Homeവായന

വായന

മുകിലൻ: രേഖപ്പെടുത്താതെ പോയ ചരിത്രത്തിന്റെ സർഗ്ഗാത്മക വായന

വായനആതിര എസ്എഴുതപ്പെടാത്ത ചരിത്രങ്ങളെ കണ്ടെടുക്കാനും ആവിഷ്കരിക്കാനുമുള്ള ത്വര വെളിപ്പെടുത്തുന്ന സൂക്ഷ്മ ചരിത്രബോധമാണ് ഉത്തരാധുനിക നോവലുകൾ പ്രകടിപ്പിക്കുന്നത്. ചരിത്രത്തെ വ്യത്യസ്ത കോണിൽനിന്നും വ്യാഖ്യാനിച്ച് അവതരിപ്പിക്കുന്ന രചനാ ശൈലിയാണ് ഉത്തരാധുനിക എഴുത്തുകാരുടേത്.കേരള ചരിത്രത്തിൽ വളരെയൊന്നും രേഖപ്പെടുത്താതെ...

അത്ര മുറിഞ്ഞൊഴുകാതെ ഒരു കവിത വരില്ല

രമേഷ് പെരുമ്പിലാവ്'പുസ്തകത്തോളം കൂട്ടുകൂടാന്‍ പറ്റിയ ആരുണ്ട് നോക്കൂ.. അലമാരയിലേക്ക്, എത്ര കാലമായ് പൊടി മണത്തിട്ടും എന്നെയും കാത്തിരിക്കുന്നത്.'നുജൂമെന്ന പുസ്തകം തുടങ്ങുന്നതിങ്ങനെയാണ്. അത്രത്തോളമേയുള്ളു ഓരോ കവിതയും ഏതു ഭാഷയില്‍ സൃഷ്ടിക്കപ്പടുന്നതാണെങ്കിലും അര്‍ത്ഥവത്തായ ലക്ഷ്യം ആ സൃഷ്ടിക്കു പിന്നില്‍ ഉണ്ടെങ്കില്‍ അതിന്‍റേതായ പ്രാദേശിക ഭാഷയില്‍ ഒതുങ്ങിക്കൂടുന്നതല്ല...

മുണ്ടൂരിൽ നിന്ന് തിരിയുന്ന ആകുലതകൾ

കെ. എസ്.രതീഷ്പരീക്ഷക്കാലങ്ങൾ മിക്കവാറും അലസമാണ് ഇന്നലെ ഉച്ചസമയം എന്ത് ചെയ്യും എന്ന് ചിന്തിച്ചിരിക്കുമ്പോൾ നെയ്യാർ പോസ്റ്റ് പെണ്ണ് രാജേഷ് മേനോന്റെ പുസ്തകം (മുണ്ടൂരിൽ നിന്ന് തിരിയുന്ന വളവുകൾ) കൊണ്ട് തന്നു. രാജേഷ് ചാലോട് തയ്യാറാക്കിയ കവർ...

ഓർമയിലെ നക്ഷത്രങ്ങൾ

വായന സഹർ അഹമ്മദ്പുസ്തകം : ഓർമയിലെ നക്ഷത്രങ്ങൾ രചന: ഡോ. കെ.പ്രസീത പ്രസാധകർ: പ്ലാവില ബുക്സ് വില: 90 രൂപ പേജ്: 64കണ്ണൂർ പേരളശ്ശേരി എ.കെ.ജി. സ്മാരക ഗവ: ഹയർസെക്കൻഡറി സ്‌കൂളിൽ മലയാളം അദ്ധ്യാപികയായി ജോലി ചെയ്യുന്ന ഡോ. കെ....

നീലശലഭങ്ങളുടെ പറുദീസ

വായന അഡ്വ.സീമാ പ്രമോദ് പ്രഭ ശിവയുടെ നീലശലഭങ്ങളുടെ പറുദീസ എന്ന കവിതാ സമാഹാരത്തിന് ആശംസാക്കുറിപ്പ്പ്രണയത്തിൻ്റെ ഒറ്റമരക്കാട്ടിലേയ്ക്ക് വഴിതെറ്റി വന്നൊരു നീലശലഭം, കാത്തിരിപ്പിൻ്റെ കനൽതുണ്ടുകളെ മൗനത്തിൻ്റെ ഇലയിൽ പൊതിഞ്ഞുകെട്ടി,മഞ്ഞുപൂക്കളായ് മരച്ചില്ലയിൽ ചേർത്തുവയ്ക്കുകയാണിവിടെ. അകപ്പെട്ടുപോയ ഇഷ്ടങ്ങളുടെ പിന്നാമ്പുറത്ത് നിന്നുകൊണ്ട്,...

കാടലച്ചിലുകളുടെ കലാപങ്ങളുടെ കാവ്യപ്പെടലുകൾ.

വിജിലയുടെ പച്ച പൊങ്ങ് പെരുവഴി എന്ന കവിതാസമാഹാരത്തിന്റെ പഠനം വായനഡോ. ഐറിസ് കൊയ്‌ലിയോമലയാളം എത്രയെത്ര തന്മ(identity)കളുടെ പകര്‍ത്തിയെഴുതും മൊഴികളായിത്തീരുന്നുവെന്ന് ഇന്നിന്‍റെ വായന അറിവേറ്റുന്നുണ്ട്. നിലവാരപ്പെടുത്തേണ്ട ഒറ്റമൊഴിയായി മലയാളത്തിന്‍റെ വടിവുകള്‍ തിരഞ്ഞിറങ്ങിയവര്‍ക്ക് നാട്ടുപേച്ചുകളില്‍ കാമ്പില്ലെന്ന്...

ക്ഷോഭപ്പൂവുകള്‍ക്ക് ഉമ്മകൊടുക്കുമ്പോള്‍

വായനഷൗക്കത്തലീഖാന്‍'നിരോധിക്കപ്പെട്ട സ്ഥലത്ത് ഉയർന്ന് നില്ക്കുന്ന നീതിയുടെ ശിഖരവും ഉയിർപ്പും തളിർപ്പുമായി മാറുകയാണ് കവിത. മനുഷ്യന്റെ ശ്വാസകോശ വ്യവസ്ഥയില്‍ ഒരു സൂക്ഷ്മാണു നടക്കാനിറങ്ങിയിട്ടു വർഷം ഒന്നു കഴിയുമ്പോൾ 'ശ്വാസം കിട്ടാതെ മരിച്ചുവീഴുകയാണ് ഉത്തര- ദക്ഷിണ...

സങ്കടങ്ങളോട് മിണ്ടുന്ന ഒരു പുസ്തകം

വായന പ്രസാദ് കാക്കശ്ശേരി 'നാം ഒരു തോറ്റ ജനതയാണ് 'എന്ന സങ്കടലിഖിതങ്ങളുടെ സമൂഹ ബോധ്യത്തിൽ നിന്ന് 'എനിക്കും വിജയിക്കാനാവും ' എന്ന സ്വയം ഉറപ്പിക്കൽ പരിശ്രമത്തിലേക്ക് വ്യക്തി അഹം ബോധത്തോടെ നീങ്ങുന്നിടത്ത് വിപണി എപ്രകാരമാകും ഇടപെടുക?...

‘ഒറ്റമരപ്പെയ്‌ത്തി’ലെ ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങൾ

നദീർ കടവത്തൂർട്രെയിനിൽ കയറിയ ഉടനെ വിൻഡോ സീറ്റിൽ ഇരുന്ന്‌ ഞാൻ പുസ്‌തകം തുറന്നു. ദീപ ടീച്ചർ ഫേസ്‌ബുക്കിൽ 'ഒറ്റമരപ്പെയ്‌ത്ത്‌' ബുക്ക്‌ സ്റ്റാളുകളിൽ ലഭ്യമാണ്‌ എന്ന പോസ്റ്റിട്ട തൊട്ടടുത്ത ദിവസം തന്നെ ഡി.സി ബുക്‌സിൽ...

കടലും കച്ചവടവും കാതലും

വായന ഡോ. കെ എസ് കൃഷ്ണകുമാർ  സ്നേഹിക്കാൻ മാത്രം അറിയുന്നതിനാൽ ഏറെ പറ്റിക്കപ്പെടുന്നവരുടെ ചരിത്രമാണ് മനുഷ്യജീവിതം എന്ന കഥ. അക്കൂട്ടത്തിൽ ഞാനും പെടുന്നു എന്ന സ്വബോധം ഈയിടെയായി അനുഭവങ്ങളാൽ കൂടുതൽ വളർന്നു. ഒരു പുസ്തക വായന...
spot_imgspot_img