Homeവായന

വായന

കവിത പൂക്കുന്ന വഴിയിലൂടെ

ജ്യോതി അനൂപ്2017 ലെ അരൂർ പത്മനാഭൻ സ്മാരക കവിതാ പുരസ്ക്കാരം നേടിയ കൃതി. യുവകവി ബിജു ടി.ആർ. പുത്തഞ്ചേരിയുടെ കവിതാ സമാഹാരം 'ഒറ്റയ്ക്കൊരു പെൺകുട്ടി' പേരുപോലെ തന്നെ ശ്രദ്ധേയമാകുന്നു. അതിജീവനത്തിന്റെ പ്രത്യാശയുടെ ഇത്തിരിവെട്ടം...

ആനയ്ക്കുണ്ടൊരു കഥ പറയാൻ

പോൾ സെബാസ്റ്റ്യൻകരയിൽ ജീവിക്കുന്ന ഏറ്റവും വലിയ ജീവിയും കരയിൽ ജീവിക്കുന്ന ഏറ്റവും ബുദ്ധി കൂടിയതെന്നവകാശപ്പെടുന്ന ജീവിയും തമ്മിലുള്ള ഇണക്കത്തിന്റെയും പിണക്കത്തിന്റെയും ആധിപത്യശ്രമങ്ങളുടെയും പ്രതിഷേധത്തിന്റെയും അടിമത്തത്തിന്റെയും സ്നേഹത്തിന്റെയും സഹവർത്തിത്തത്തിന്റെയും കഥകളാണ് 'ആനക്കുണ്ടൊരു കഥ പറയാൻ'...

ഗുൽമോഹർ തണലിൽ: വായനയിൽ വെളിപ്പെടുന്ന കവിതയുടെ തണലുകൾ

നിധിൻ. വി. എൻമഴയിൽ മുളച്ചു പൊന്തുന്ന കൂണുകൾ പോലെ, കവിത എന്ന മാധ്യമത്തോട് ആകൃഷ്ടരാകുന്നവരുടെ എണ്ണം കൂടി കൂടി വരുന്നു. സ്വന്തം മാധ്യമത്തോടുള്ള ആവേശമാണോ,അതോ എഴുതുന്നതെന്തും കവിതയാകുന്നു എന്ന വിശ്വാസമാണോ കൂടുതൽ പേരെ...

മണ്ണറിഞ്ഞ പാട്ടുകള്‍ (പോള്‍സണ്‍ താണിക്കല്‍)

വായനഅജയന്‍ വലിയപുരയ്ക്കല്‍ജീവന്റെ ആധാരം ഹരിതകമാണല്ലോ. മണ്ണിന്റെ മനസ്സറിഞ്ഞവര്‍ക്കാണ് പച്ചപ്പ്‌ ഉണ്ടാക്കാന്‍ കഴിയുക. മണ്ണിലും മനസ്സിലും അത് സാധ്യമാണ്. ജീവന്‍ ഇല്ലെങ്കില്‍ പിന്നെ എന്ത് ജീവിതം!?ആ പച്ചയുടെ, ജീവന്റെ, മണ്ണറിഞ്ഞ് മനമറിഞ്ഞ് ഈണമറിഞ്ഞ് പാടുന്ന...

കഥ പറഞ്ഞ കവിതകൾ

ഇഹ്സാനുൽഹഖ്ജനല്‍പ്പാളികളിലൂടെ പുറത്തേക്ക് നോക്കുമ്പോള്‍ മണ്‍സൂണിന്റെ മഴക്കാറ് തിങ്ങി വരികയാണ്. ആകാശം വീണ്ടും വര്‍ഷമുഖരിതമായതു പോലെ. തലേന്ന് രാത്രി പെയ്ത് വീണ മഴത്തുള്ളികള്‍ ഇപ്പോഴും മണ്ണിലേക്ക് ഊര്‍ന്നിറങ്ങിയിട്ടില്ല. ഇത് പോലെയാണ് ഇയ്യാസ് എഴുതിയ വാക...

ഒരു ഫെയ്സ്ബുക് പ്രണയകഥ

വായന ഭാഗ്യശ്രീ രവീന്ദ്രൻ2014 ൽ തിരുവനന്തപുരത്തു പഠിക്കുമ്പോൾ ആണ് രാഹുൽ രാജിന്റെ "ഒരു ഫേസ്ബുക് പ്രണയകഥ" എന്ന നോവലിനെപ്പറ്റി കേൾക്കുന്നത്. ഫേസ്ബുക്കിലൂടെ വളർന്നു പന്തലിച്ച വല്ല ലവ്സ്റ്റോറിയും ആകും എന്ന ധാരണയിൽ പുസ്തകം വാങ്ങാൻ...

സിറാജുന്നീസ

രഞ്ജിത്ത് മണ്ണാർക്കാട്‌വർത്തമാനകാലത്തിലെ അരുതായ്മകൾക്ക് എഴുത്തിലൂടെ പ്രതിരോധം തീർത്ത്, അക്ഷരങ്ങളുടെ രക്തത്തിനാൽ പ്രതിഷേധം രേഖപ്പെടുത്തുക എന്നത് ഓരോ എഴുത്തുകാരന്റെയും കടമയാണ്. അതുകൊണ്ടു തന്നെയാണ് അക്ഷരങ്ങളെ തീവ്രവാദികൾ ഭയക്കുന്നതും, അത്തരം പ്രതിഷേധങ്ങളിൽ പലർക്കും സ്വന്തം ചോര...

തിരുവിതാംകൂറും ആധുനികീകരണവും (ഐവറി ത്രോണിനെ അടിസ്ഥാനമാക്കി ഒരു പഠനം)

കൃഷ്ണ മോഹൻ"അവിടുത്തെ അഞ്ചു കൊല്ലത്തെ റീജൻസി കാലത്താണ് (തിരുവിതാംകൂറിന്റെ മുഴുവൻ ചരിത്രത്തിൽ നിന്ന്)പുരോഗമനത്തിന്റെ ഏറ്റവും മഹത്തായ തോത് കണ്ടിട്ടുള്ളതെന്ന് ധൈര്യപൂർവം പറയാമെന്ന് എനിക്ക് തോന്നുന്നു". വൈസ്രോയി ലോർഡ് ഇർവിൻ തന്റെ തിരുവനന്തപുരം സന്ദർശന...

കലഹമെന്ന ക്രിയാനൈരന്തര്യം

സനൽ ഹരിദാസിന്റെ റെബൽ നോട്ട്സിന് എഴുതിയ അവതാരിക കൃപ ജോൺസംസ്കാരമെന്നത് ചലനാത്മകവും പരിണാമോന്മുഖവുമായ ഘടനകളുടെ സംഘാതമാണ്. അവ പരസ്പരം നിർണ്ണയിക്കുകയും രൂപപ്പെടുത്തുകയും ചെയ്തുപോരുന്നു. പരിണാമ പ്രക്രിയയെ ജൈവികമാക്കുന്നത്, നിലനിൽക്കുന്നതിനുമേൽ / സമാന്തരമായി ഉയർന്നെഴുന്നേൽക്കുന്ന ചോദ്യങ്ങളും...

പച്ചയ്ക്ക് കൊളുത്തിയ ഭാഷ കൊണ്ടെഴുതിയ കവിതകൾ

ഡോ. കെ. എസ്. കൃഷ്ണകുമാർവായനാനുഭവം:  മൊണാലിസൻ (കവിത  സമാഹാരം) - ശ്യാം കൃഷ്ണ ലാൽ ഇത്ര നാളും കണ്ടും കേട്ടും അനുഭവിച്ചുമറിഞ്ഞ ജീവിതത്തിനെ കൂടുതൽ സത്യപ്പെടുത്തുന്ന എഴുത്തുകൾ ചേർത്തു വച്ചതാണ് ശ്യാം കൃഷ്ണ...
spot_imgspot_img