Homeപുരസ്കാരങ്ങൾ

പുരസ്കാരങ്ങൾ

ജനത കൾച്ചറൽ സെന്റർ പുരസ്‌കാരം വിജയരാഘവൻ ചേലിയക്ക്

ജനത കൾച്ചറൽ സെന്റർ കുവൈത്ത് ഘടകം നൽകിവരുന്ന പത്താമത് വൈക്കം മുഹമ്മദ്‌ ബഷീർ പുരസ്‌കാരത്തിന് പരിസ്ഥിതി-സാമൂഹ്യ പ്രവർത്തകനായ വിജയരാഘവൻ ചേലിയ അർഹനായി. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഇടക്കാലത്ത് മുടങ്ങിയ അവാർഡ് ദാനം, ഈ...

നന്മ സിവി ശ്രീരാമന്‍ സ്മാരക കഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

മലയാള കലാകാരന്മാരുടെ ദേശീയ സംഘടന-നന്മ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി നടത്തിവരുന്ന സിവി ശ്രീരാമന്‍ സ്മാരക പതിനാലാമത് ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിക്കുന്നു. 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവര്‍ക്ക് പങ്കെടുക്കാം. കഥ മൗലികവും...

എന്‍ വി കൃഷ്ണവാരിയര്‍ കവിതാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: കേരള സാഹിത്യസമിതിയുടെ എന്‍ വി കൃഷ്ണവാരിയര്‍ സ്മാരക കവിതാപുരസ്‌കാരത്തിന് കവിതാസമാഹാരങ്ങള്‍ ക്ഷണിച്ചു. 2020 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങളില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച സമാഹാരങ്ങളാണ് പരിഗണിക്കുക. മൂന്നു കോപ്പികളാണ് അയക്കേണ്ടത്. 5000...

വൈലോപ്പിള്ളി കവിതാ പുരസ്‌കാരം 2022

വൈലോപ്പിള്ളി സ്മാരക സമിതിയുടെ "വൈലോപ്പിള്ളി കവിതാ പുരസ്‌കാരത്തി'ന് വിമീഷ് മണിയൂരും സംഗീത ചേനംപുല്ലിയും അർഹരായി. നാല്പത് വയസിന് താഴെ പ്രായമുള്ള കവികൾക്കാണ് ഈ പുരസ്‌കാരം നൽകി വരുന്നത്. വൈലോപ്പിള്ളിയുടെ സമാധി ദിനമായ ഡിസംബർ...

സതീഷ് ബാബു പയ്യന്നൂർ സ്മാരക കഥാപുരസ്‌കാരം ; അവാർഡുകൾ മാർച്ച്‌ 19 ന് സമ്മാനിക്കും

നിലവിലെ ബാങ്ക് ജീവനക്കാർക്കും വിരമിച്ചവർക്കുമായി ഓൾ കേരള ബാങ്ക് റിട്ടയറീസ് കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിച്ച കഥാമത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. സതീഷ് ബാബു പയ്യന്നൂരിന്റെ സ്മരണാർത്ഥം നടത്തിയ മത്സരത്തിൽ, കാനറാ ബാങ്ക് ജീവനക്കാരിയായ ബി....

പ്രദീപ് കുമാർ കാവുന്തറയ്ക്കും നൗഷാദ് ഇബ്രാഹിമിനും ടി എ റസാഖ്  പുരസ്കാരം

തിരക്കഥാകൃത്തും സംവിധായകനും ആയിരുന്ന  ടി എ റസാഖിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരത്തിന് തിരക്കഥാകൃത്ത് പ്രദീപ്കുമാർ കാവുന്തറയെയും നവാഗത സംവിധായകൻ നൗഷാദ് ഇബ്രാഹിമിനെയും (ഓടുന്നോൻ) തിരഞ്ഞെടുത്തു. 15,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ടി.എ. റസാഖിനെ...

പിഎസ്‌സി എംപ്ലോയീസ് യൂണിയന്‍ സുവര്‍ണ ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും രചനാ മത്സരം

തിരുവനന്തപുരം: പിഎസ്‌സി എംപ്ലോയീസ് യൂണിയന്‍ സുവര്‍ണ ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഉപന്യാസം, കഥ, കവിതാ രചനാ മത്സരം സംഘടിപ്പിക്കുന്നു. ശാസ്ത്രബോധവും മതരാഷ്ട്രവാദവും എന്നതാണ് ഉപന്യാസത്തിന്റെ വിഷയം. കഥ, കവിത എന്നിവയ്ക്ക്...

ദീന്‍ ദയാല്‍ സ്പര്‍ശ് യോജന സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കണ്ണൂര്‍: തപാല്‍ സ്റ്റാമ്പുകളിലെ അഭിരുചിയും ഗവേഷമവും പ്രോത്സാഹിപ്പിക്കാന്‍ തപാല്‍ വകുപ്പ് സംഘടിപ്പിക്കുന്ന ദീന്‍ ദ.ാല്‍ സ്പര്‍ശ് യോദന സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.കോരള തപാല്‍ സര്‍ക്കിളിലെ 40 വിദ്യാര്‍ത്ഥികള്‍ക്ക് 6000 രൂപ വീതം...

തകഴി അയ്യപ്പക്കുറുപ്പ് സ്മാരക ചെറുകഥാ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു

തകഴി: സാഹിത്യപ്രവര്‍ത്തകനും മുന്‍ അദ്ധ്യാപകനുമായിരുന്ന തകഴി അയ്യപ്പക്കുറുപ്പിന്റെ ഓര്‍മ്മയ്ക്കായി എഴുത്തുകാരുടേയും വായനക്കാരുടേയും കൂട്ടായ്മയായ തകഴി സാഹിതീയം ഏര്‍പ്പെടുത്തിയ ആറാമത് ചെറുകഥാ പുരസ്‌കാരത്തിന് കഥകള്‍ ക്ഷണിച്ചു. രചനകള്‍ ഡിറ്റിപി എടുത്ത് (ഏഴുപേജില്‍ കവിയരുത്) പ്രസിദ്ധീകരിക്കാത്ത...

ഹ്രസ്വചിത്ര-ഡോക്യുമെന്ററി മത്സരത്തിന് എന്‍ട്രി ക്ഷണിച്ചു

കൊച്ചി: മയക്കുമരുന്നിനെതിരെ ഹ്യൂമന്റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ നടത്തുന്ന സംസ്ഥാന വ്യാപക ക്യാമ്പയിന്റെ ഭാഗമായുള്ള ഷോര്‍ട്ട്ഫിലിം-ഡോക്യുമെന്ററി മത്സരത്തിനുള്ള എന്‍ട്രി ക്ഷണിച്ചു. മലയാളത്തിലാണ് ഹ്രസ്വചിത്രം തയ്യാറാക്കേണ്ടത്. ഡോക്യുമെന്ററി ഏതു ഭാഷയിലും തയ്യാറാക്കാം. മയക്കുമരുന്നിനെതിരായ സന്ദേശം നല്‍കുന്ന,...
spot_imgspot_img