തകഴി അയ്യപ്പക്കുറുപ്പ് സ്മാരക ചെറുകഥാ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു

0
155

തകഴി: സാഹിത്യപ്രവര്‍ത്തകനും മുന്‍ അദ്ധ്യാപകനുമായിരുന്ന തകഴി അയ്യപ്പക്കുറുപ്പിന്റെ ഓര്‍മ്മയ്ക്കായി എഴുത്തുകാരുടേയും വായനക്കാരുടേയും കൂട്ടായ്മയായ തകഴി സാഹിതീയം ഏര്‍പ്പെടുത്തിയ ആറാമത് ചെറുകഥാ പുരസ്‌കാരത്തിന് കഥകള്‍ ക്ഷണിച്ചു. രചനകള്‍ ഡിറ്റിപി എടുത്ത് (ഏഴുപേജില്‍ കവിയരുത്) പ്രസിദ്ധീകരിക്കാത്ത കഥയാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തി നവംബര്‍ 10നുള്ളില്‍ അജി തകഴി, പ്രസിഡന്റ്, സാഹിതീയം, തകഴിക്ഷേത്രത്തിന് സമീപം, തകഴി (പി.ഒ)- 688 562 എന്ന വിലാസത്തില്‍ ലഭിക്കണം. പ്രശസ്തിപത്രം, പുരസ്‌കാരത്തുക എന്നിവ തകഴിയില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ സമ്മാനിക്കും. വിശദവിവരങ്ങള്‍ക്ക്: 9961973512. അവസാന തീയതി: 10/11/2023.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here