കവി ആര്‍ മനോജിന്റെ സ്മരണാര്‍ത്ഥം പാപ്പാത്തി പുസ്തകങ്ങളും അഭിധ രംഗ സാഹിത്യ വീഥിയും സംയുക്തമായി ഏര്‍പ്പെടുത്തിയ കവിതാ പുരസ്‌കാരത്തിലേക്ക് കൃതികള്‍ ക്ഷണിച്ചു. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. 2021 ഡിസംബര്‍ 1നും 2023 ജനുവരി 1നും ഇടയ്ക്ക് ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങളാണ് പരിഗണിക്കുക. പുസ്തകത്തിന്റെ മൂന്ന് കോപ്പികള്‍ ഒക്ടോബര്‍ 10നു മുമ്പ് താഴെ ചേര്‍ത്ത വിലാസത്തില്‍ അയക്കമം. സന്ദീപ് കെ രാജ്, പാപ്പാത്തി പുസ്തകങ്ങള്‍, ടിസി 25/3431, ബിഎസ്എന്‍എല്‍ ഭവന് എതിര്‍വശം, ഉപ്പളം റോഡ്, സ്റ്റാച്യു, തിരുവനന്തപുരം-1. വിശദവിവരങ്ങള്‍ക്ക്: 916282982438
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല