പിഎസ്‌സി എംപ്ലോയീസ് യൂണിയന്‍ സുവര്‍ണ ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും രചനാ മത്സരം

0
111

തിരുവനന്തപുരം: പിഎസ്‌സി എംപ്ലോയീസ് യൂണിയന്‍ സുവര്‍ണ ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഉപന്യാസം, കഥ, കവിതാ രചനാ മത്സരം സംഘടിപ്പിക്കുന്നു. ശാസ്ത്രബോധവും മതരാഷ്ട്രവാദവും എന്നതാണ് ഉപന്യാസത്തിന്റെ വിഷയം. കഥ, കവിത എന്നിവയ്ക്ക് വിഷയ നിബന്ധനയില്ല. ഉപന്യാസ രചന മുന്നൂറ് വാക്കില്‍ കവിയരുത്. രചനകള്‍ 25നു മുമ്പ് ജനറല്‍ സെക്രട്ടറി, പിഎസ്‌സി എംപ്ലോയിസ് യൂണിയന്‍, പട്ടം, തിരുവനന്തപുരം 695004 എന്ന മേല്‍വിലാസത്തിലോ keralapsceu@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അയക്കാം. ഫോണ്‍: 9947974844, 9495356165


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here