Homeപുരസ്കാരങ്ങൾസതീഷ് ബാബു പയ്യന്നൂർ സ്മാരക കഥാപുരസ്‌കാരം ; അവാർഡുകൾ മാർച്ച്‌ 19 ന് സമ്മാനിക്കും

സതീഷ് ബാബു പയ്യന്നൂർ സ്മാരക കഥാപുരസ്‌കാരം ; അവാർഡുകൾ മാർച്ച്‌ 19 ന് സമ്മാനിക്കും

Published on

spot_imgspot_img

നിലവിലെ ബാങ്ക് ജീവനക്കാർക്കും വിരമിച്ചവർക്കുമായി ഓൾ കേരള ബാങ്ക് റിട്ടയറീസ് കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിച്ച കഥാമത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. സതീഷ് ബാബു പയ്യന്നൂരിന്റെ സ്മരണാർത്ഥം നടത്തിയ മത്സരത്തിൽ, കാനറാ ബാങ്ക് ജീവനക്കാരിയായ ബി. രൂപരേഖ ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

പഞ്ചാബ് നാഷണൽ ബാങ്കിലെ എ. വിജിത് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ, എസ് നവീൻ ( റിട്ട. എസ്. ബി. ഐ), വിജയകുമാരപിള്ള (റിട്ട. കൊല്ലം ജില്ലാ ബാങ്ക്) എന്നിവർ പ്രോത്സാഹനസമ്മാനത്തിന് അർഹരായി. ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിച്ച ‘ഫെമിനിച്ചി‘ എന്ന കഥയാണ് നവീനിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. മാർച്ച് 19 ന്, എറണാകുളത്ത് നടക്കുന്ന AKBRCA സംസ്ഥാനസംഗമത്തിൽ, നോവലിസ്റ്റ് സേതു, വിജയികൾക്ക് സമ്മാനമേകും.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this