Homeചിത്രകല

ചിത്രകല

പ്രകൃതിയെ ക്യാൻവാസിൽ നിറച്ച്,മഴയെ വരച്ച് ചിത്രരചനാ ക്യാമ്പിന് സമാപനം

ഊർങ്ങാട്ടിരി : പച്ചയണിഞ്ഞ പ്രകൃതിയെ മുഴുവൻ ക്യാൻവാസിൽ നിറച്ച്, മഴയെ വരച്ച് കക്കാടം പൊയിലിന്റെ ശാന്ത സൗന്ദര്യത്തെ രണ്ടു ദിവസം വർണത്തിൽ ആറാടിച്ച അന്താരാഷ്ട്ര ചിത്രരചനാ ക്യാമ്പ് സമാപിച്ചു. 'കല മാനവികതക്ക് ,...

ബി-സോൺ കലോത്സവം ഫെബ്രുവരി 3 മുതൽ 7 വരെ മടപ്പള്ളി കോളേജിൽ

കാലിക്കറ്റ് സർവകലാശാല വിദ്യാർത്ഥി യൂണിയൻ ബി സോൺ കലോത്സവം ഗോർണിക്ക ഫെബ്രുവരി 3,4,5,6,7 തിയ്യതികളിൽ വടകര മടപ്പള്ളി ഗവണ്മെന്റ് കോളേജിൽ വച്ച് നടക്കുംനൂറോളം കോളേജുകളിൽ നിന്നായി മൂവായിരത്തിൽ പരം കലാപ്രതിഭകൾ 95 ഇനങ്ങളിലായി...

വർണ്ണമേഘങ്ങൾ തുന്നുന്നവർ

ജിഷ്ണു രവീന്ദ്രൻ"ഒരു മണിക്കൂർ നേരത്തെ പണിയല്ലേയുള്ളൂ അതിനാണോ ഇത്രേം.." എന്ന് വിലപേശുന്നത് നിർത്താത്തെടുത്തോളം കാലം കേരളത്തിലെ കലാകാരന്റെ വിശപ്പ് മാറില്ല. ഈ ചിത്രങ്ങൾ സുനിൽ കാനായിയുടെ സ്വാഭിമാന പ്രഖ്യാപനങ്ങളാണ്. ബാംഗ്ലൂരിൽ ആനിമേഷൻ രംഗത്ത്...

സബര്‍മതിയില്‍ ‘നൃത്ത സംഗീതോത്സവത്തിന്’ തുടക്കമായി

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 'സബര്‍മതി നൃത്ത സംഗീതോത്സവത്തിന്' തുടക്കമായി. ചെറുവണ്ണൂരിലെ സബര്‍മതിയില്‍ സംഘടിപ്പിച്ച പരിപാടി പ്രശസ്ത സംഗീതജ്ഞ ഡോ. കെ ഓമനക്കുട്ടി ഉദ്ഘാടനം ചെയ്തു.സംഗീത സംവിധായകന്‍ കെ രാഘവന്‍ മാസ്റ്ററുടെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ 'പ്രഥമ...

കാർട്ടൂൺ പുരസ്‌കാര വിവാദം അക്കാദമി നിലപാടിന് പിന്തുണ: വരക്കൂട്ടം

മലപ്പുറം: കേരള ലളിതകലാ അക്കാദമിയുടെ കാർട്ടൂൺ പുരസ്‌കാരം പുനപ്പരിശോധിക്കണമെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ പ്രസ്താവന സാംസ്‌കാരിക കേരളത്തിന് അപമാനകരമാണെന്നും പുരസ്‌കാരം പുനപ്പരിശോധിക്കില്ലെന്ന കേരള ലളിതകലാ അക്കാദമിയുടെ നിലപാടിന് പിന്തുണ നൽകുന്നതായും ചിത്രകാരന്മാരുടെയും ചിത്രാസ്വാദകരുടെയും...

പുരസ്കാരത്തിന് മലയാളം നോവല്‍ ക്ഷണിക്കുന്നു

പേരാന്പ്ര: 2015, 2016, 2017 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച നോവലുകള്‍ ഇന്ത്യന്‍ ട്രൂത്ത്‌ നോവല്‍ പുരസ്കാരത്തിനായി ക്ഷണിക്കുന്നു. 5000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പുസ്തകത്തിന്റെ മൂന്ന്‍ കോപ്പികള്‍ ഇ.എം ബാബു ഇന്ത്യന്‍...

കൈത്താങ്ങാകാന്‍ ചിത്രങ്ങള്‍

എറണാകുളം ഗാന്ധിയൻ ആർട്ട് ഗ്യാലറിയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിനായി ചിത്രകാരൻ എവറസ്റ്റ് രാജിന്റെ നേതൃത്വത്തിൽ പ്രദർശനവും വില്പനയും ഒരുക്കുന്നു. സെപ്റ്റംബര്‍ 3 മുതല്‍ 8 വരെയായിരിക്കും പ്രദര്‍ശനമൊരുക്കുക. സെപ്റ്റംബര്‍ 3...

‘അറിവും മലയാളവും’ പ്രകാശനം ഇന്ന്

കേരളീയ സമൂഹം ഏറെ ഗൌരവത്തോടെ സ്വീകരിച്ച 'മാതൃഭാഷയ്ക്കുവേണ്ടിയുള്ള സമരം' എന്ന പുസ്തകത്തിനു ശേഷം മലയാള ഐക്യവേദി, 'അറിവും മലയാളവും' എന്ന പുസ്തകം പ്രസിദ്ധീകരിക്കുകയാണ്. കാലിക്കറ്റ് സർവ്വകലാശാലയിൽ വെച്ച് ഡോ.രാജൻ ഗുരുക്കൾന് ഇന്ന് (നവംബർ...

ഒഎൻവി കവിതകൾക്കൊരു ചിത്രവിരുന്ന്

കൊയിലാണ്ടി: മലയാളിയുടെ മനസ്സിൽ സ്നേഹത്തിന്റെ ഭാവലോകം തീർത്ത പ്രിയകവി ഒഎൻവിയുടെ കവിതകൾക്ക് ചിത്രവിരുന്നൊരുക്കിയിരിക്കുകയാണ് ഒരു കൂട്ടം കലാകാരന്മാർ. "ശാർങ്ഗകപ്പക്ഷികൾ" എന്നു പേരിട്ടിരിക്കുന്ന ചിത്രപ്രദർശനം വൈകീട്ട് 5 മണിക്ക് പ്രിയഗായകൻ വിടി മുരളി കൊയിലാണ്ടി...

കലാകാരിക്ക് ഊരുവിലക്ക്

ദളിത് കലാകരനെ കുറിച്ച് ഡോക്യൂമെന്ററി നിർമിച്ച സംവിധായിക വീട്ടുതടങ്കലിൽ. സമുദായ പ്രവർത്തകർ വിലക്കു കൽപിച്ചത് തൃശൂർ മുള്ളൂർക്കര സ്വദേശി നജ്മയ്ക്ക്. ഭീഷണിയെ തുടർന്ന് വീട്ടിൽ നിന്നു പുറത്തിറങ്ങാൻ കഴിയുന്നില്ലെന്ന് നജ്മ.  News 18...
spot_imgspot_img