ഒഎൻവി കവിതകൾക്കൊരു ചിത്രവിരുന്ന്

0
187

കൊയിലാണ്ടി: മലയാളിയുടെ മനസ്സിൽ സ്നേഹത്തിന്റെ ഭാവലോകം തീർത്ത പ്രിയകവി ഒഎൻവിയുടെ കവിതകൾക്ക് ചിത്രവിരുന്നൊരുക്കിയിരിക്കുകയാണ് ഒരു കൂട്ടം കലാകാരന്മാർ. “ശാർങ്ഗകപ്പക്ഷികൾ” എന്നു പേരിട്ടിരിക്കുന്ന ചിത്രപ്രദർശനം വൈകീട്ട് 5 മണിക്ക് പ്രിയഗായകൻ വിടി മുരളി കൊയിലാണ്ടി ‘ശ്രദ്ധ’യിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് ചിത്രകാരനും ശ്രദ്ധ സംഘാടകനും ക്യു ബ്രഷ് വൈസ് ചെയർമാനുമായ റഹ്മാൻ കൊഴക്കല്ലൂർ നോമ്പുതുറയും ഒരുക്കി.

LEAVE A REPLY

Please enter your comment!
Please enter your name here