Homeചിത്രകല

ചിത്രകല

ബി സോണ്‍: കിരീടം നിലനിര്‍ത്തി ദേവഗിരി

പേരാമ്പ്ര: കഴിഞ്ഞ അഞ്ച് ദിവസമായി സി. കെ. ജി മെമ്മോറിയല്‍ കോളേജില്‍ വെച്ച് നടക്കുന്ന കലോത്സവ മാമാങ്കത്തിന് തിരശ്ശീല. വാശിയേറിയ മത്സരങ്ങള്‍ നടന്ന കലാപോരാട്ടത്തിൽ സെന്റ്‌. ജോസഫ് കോളേജ് ദേവഗിരി കിരീടം നിലനിര്‍ത്തി....

ജടായു കാർണിവലിന് തുടക്കമായി

ചടയമംഗലത്തെ ജടായു എര്‍ത്ത് സെന്ററില്‍ ഒരു മാസം നീളുന്ന 'ജടായു കാര്‍ണിവലി'ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചു. കാര്‍ണിവലിന്റെ ഭാഗമായി പാരമ്പര്യ ഭക്ഷ്യോത്സവം, കലാസാംസ്‌കാരിക സന്ധ്യകള്‍, തെരുവുമാജിക്, പരമ്പരാഗത കലാരൂപങ്ങള്‍ എന്നിവ...

ആര്‍ട്ട് ഗാലറിയില്‍ ‘എവലൂഷന്‍ ടു ഡാര്‍ക്ക്’

കോഴിക്കോട്: കേരള ലളിതകലാ അക്കാദമിയുടെ ആര്‍ട്ട് ഗാലറിയില്‍ 'എവലൂഷന്‍ ടു ഡാര്‍ക്ക്' എത്തുന്നു. ഒക്ടോബര്‍ 20ന് ആര്‍ട്ട് ഗാലറിയില്‍ സംഘടിപ്പിക്കുന്ന പെയിന്റിംഗ് പ്രദര്‍ശനം വൈകിട്ട് 5മണിയ്ക്ക് മാതൃഭൂമി ആര്‍ട്ട് എഡിറ്റര്‍ മദനന്‍ ഉദ്ഘാടനം...

അയിത്തം ! നമ്മുടെ സാംസ്‌കാരിക വണ്ടി റിവേര്‍സ് ഗിയറിലാണ്

ദളിത് ചിത്രകാരന്‍ അശാന്തന്റെ മൃതദേഹത്തോട് അയിത്തം. മൃതദേഹം എറണാകുളം ദർബാർ ഹാളിൽ പൊതുദർശനത്തിനു എത്തിച്ചപ്പോഴാണ് കോൺഗ്രസ് കൗൺസിലറുടെ നേതൃത്വത്തിലെത്തിയ സംഘം തടഞ്ഞത്. എറണാകുളത്തപ്പൻ ക്ഷേത്രത്തിനു സമീപമുള്ള ദര്‍ബാര്‍ ഹാളില്‍ മൃതദേഹം പൊതുദർശനത്തിന് വയ്ക്കുന്നത്...

കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ ‘കളര്‍ സോണ്‍’

കോഴിക്കോട്: കേരള ലളിതകലാ അക്കാദമിയില്‍ 'കളര്‍ സോണ്‍' എന്ന് പേരിട്ടിരിക്കുന്ന ഗ്രൂപ്പ് പെയിന്റിങ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 20 ന് ആരംഭിക്കുന്ന പ്രദര്‍ശനം വൈകിട്ട് 3.30ന് ഡോ. സി ശ്രീകുമാര്‍ (കോഴിക്കോട് ഐഎംസിഎച്ച്...

കൊച്ചിന്‍ കലാഭവന്‍ അക്കാദമിയ്ക്ക് കണ്ണൂരില്‍ തുടക്കം

കണ്ണൂര്‍: അമ്പതു വര്‍ഷത്തെ കലാപാരമ്പര്യമുള്ള കൊച്ചിന്‍ കലാഭവന്റെ അക്കാദമിയ്ക്ക് ഇന്ന്‍ കണ്ണൂരില്‍ തുടക്കമായി. കൊച്ചിന്‍ കലാഭവന്റെ ആദ്യകാല കലാകാരനും സംവിധായകനുമായ സിദ്ധീഖ് ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൊച്ചിന്‍ കലാഭവനിലെ ഓര്‍മ്മകള്‍...

നാഷണൽ ട്രൈബൽ ഫെസ്റ്റ്‌ അട്ടപ്പാടിയിൽ

അട്ടപ്പാടി ആദിവാസി ഡെവലപ്‌മെന്റ്‌ ഇനീഷ്യേറ്റീവ്‌ (ആദി)ന്‍റെ നേതൃത്വത്തിൽ അട്ടപ്പാടിയിൽ നാഷണൽ ട്രൈബൽ ഫെസ്റ്റ്‌ സംഘടിപ്പിക്കുന്നു. ഇന്ത്യയിലെ ആദിവാസി ജനതയുടെ തനതായ ഭാഷയും സംസ്കാരവും പാരമ്പര്യ കലകളും വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ ഗോത്ര വർഗ്ഗങ്ങളുടെ...

പയ്യാനക്കൽ ബീച്ചിൽ കോൽക്കളി രാവ്

കടലിന്റെ മക്കളുടെ കൂടെ ഒരു രാത്രി കടൽക്കരയിലെ കാറ്റും കൊണ്ട് ,കട്ടനുമടിച്ച് കോഴിക്കോട്ടെ കലാരൂപമായ കോൽക്കളി കണ്ടിരിക്കാം കോഴിക്കോട്ടെ സന്നദ്ധ സംഘടനയായ ഐ ലാബ് വർഷത്തിലും സംഘടിപ്പിച്ചു വരുന്ന പഞ്ഞിമിട്ടായി വാർഷികദിനത്തിന്റെ ഭാഗമായി കോൽക്കളി...

‘വിഷുക്കൈനീട്ടം’ മ്യൂറൽ സാരി ക്രാഫ്റ്റ് എക്സിബിഷൻ

അഘോര ആർട്ട് ഗ്യാലറിയിൽ മ്യൂറൽ പെയ്ന്റിംഗുകളുടെയും മ്യൂറൽ പെയ്ന്റിംഗ് ശൈലിയിൽ ഡിസൈൻ ചെയ്ത സാരീ മറ്റ് അലങ്കാര വസ്തുക്കൾ എന്നിവയുടെ പ്രദർശനം ഏപ്രിലിൽ നടക്കും. ഏപ്രിൽ 6 മുതൽ 13 വരെയാണ് പ്രദർശനം....

ആടുജീവിതത്തിൻറെ നൂറ്റന്പതാം പതിപ്പിനും മുഖമൊരുക്കി രാജേഷ്

ഒരു പതിറ്റാണ്ടു മുന്പ് ബെന്യാമിൻ രചിച്ച ആടു ജീവിതം നൂറ്റന്പത് പതിപ്പുകൾ പിന്നിടുന്പോൾ വായനക്കാരോടൊപ്പം തന്നെ ഏറെ സന്തോഷത്തിലാണ് നൂറ്റന്പത് പതിപ്പുകൾക്കും മുഖമൊരുക്കിയ രാജേഷ് ചാലോട്. ഈ അപൂർവ്വാനുഭവം പങ്കുവെച്ചു കൊണ്ടുള്ള രാജേഷ്...
spot_imgspot_img