Homeചിത്രകല

ചിത്രകല

‘മന്‍ ദി ആര്‍ട്ട് കഫേ’യില്‍ സാറയുടെ ചിത്ര പ്രദര്‍ശനം

കോഴിക്കോട് ചാലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന 'മന്‍ ദി ആര്‍ട്ട് കഫേ' മാനസികാരോഗ്യ മേഖലയിലേക്ക് പൊതുജന ശ്രദ്ധയാകര്‍ഷിക്കുക എന്ന ലക്ഷ്യമിട്ടുകൊണ്ടാണ് ചിത്രപ്രദര്‍ശനങ്ങളും മറ്റ് പരിപാടികളും സംഘടിപ്പിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിയാണ് സാറ തന്റെ അരങ്ങേറ്റ...

സുനിൽ പി ഇളയിടത്തിന്റെ ‘ത്യാഗരാജയോഗവൈഭവം’

കർണാടക സംഗീതത്തിന്റെ പിതൃസ്വരൂപമായി മാറിയ ത്യാഗരാജന്റെ (1767 - 1847 ) സംഗീതത്തേയും ജീവിതത്തേയും സാംസ്‌കാര ചരിത്രത്തിന്റെ വെളിച്ചത്തിൽ വിശകലന വിധേയമാക്കുന്ന പഠനമാണ് ശ്രീ സുനിൽ പി ഇളയിടത്തിന്റെ " ത്യാഗരാജയോഗവൈഭവം" എന്ന...

സോപ്പിട്ടു വീഴ്ത്തി സൃഷ്ടിവിസ്മയം

കോഴിക്കോട് വിസ്മയം കോളേജ് സെമിനാര്‍ ഹാളില്‍ നടക്കുന്ന സോപ്പു ശില്പപ്രദര്‍ശനം ആരംഭിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പ്രദര്‍ശനം അഡ്വ. മുഹമ്മദ് നിയാസ് ഉദ്ഘാടനം ചെയ്തു. കോളേജിലെ അദ്ധ്യാപകനും ലോകറെക്കോര്‍ഡിനുടമയുമായ ഡോ. ബിജു സിജിയാണ് കുളിക്കാനുപയോഗിക്കുന്ന സോപ്പുകൊണ്ടുള്ള...

നാദാപുരത്ത്‌ മാപ്പിള കല പരിശീലനം: അപേക്ഷ തീയ്യതി നീട്ടി

നാദാപുരം: മഹാകവി മോയിൻ കുട്ടി വൈദ്യർ സ്മാരക മാപ്പിള കല അക്കാദമി നാദാപുരം ഉപകേന്ദ്രത്തിൽ യുവജനങ്ങൾക്കായി മാപ്പിളകല പരിശീലനം സംഘടിപ്പിക്കുന്നു. മാപ്പിളപ്പാട്ട്‌, ഒപ്പന, ദഫ്‌, വട്ടപ്പാട്ട്‌, അറബന, കോൽക്കളി, ഖിസ്സപ്പാട്ട്‌, ചീനിമുട്ട്‌ എന്നീ...

വാൻഗോഗ്

പിന്നെ താമസിച്ചില്ല. കയ്യിലുണ്ടായിരുന്ന ക്ഷൗരകത്തി വലതു ചെവിയിലേക്ക് നീണ്ടു. ഉടനെ റേച്ചലിന്റെ താമസസ്ഥലത്തേക്ക് പോയി. വാതിൽ മുട്ടുന്നതു കേട്ട് റേച്ചൽ വന്നു. തലയിൽ തുണികൊണ്ടു കെട്ടിയ വാൻഗോഗിനെ കണ്ടു. നിനക്കൊരു സമ്മാനം തരാൻ വന്നതാണ് എന്ന് ശാന്തമായി അറിയിച്ചു. തൂവാലയിൽ പൊതിഞ്ഞ സമ്മാനം റേച്ചലിനെ ഏൽപ്പിച്ചു. ആകാംക്ഷയോടെ നോക്കിയ റേച്ചൽ സ്തംഭിച്ചു പ്പോയി ഉടനെ ബോധം നഷ്ടപ്പെട്ടു നിലത്ത് വീണു. തിരികെ മഞ്ഞ വീട്ടിലേക്ക് എത്തും മുൻപെ വിൻസെൻന്റ് ബോധം കെട്ട് വീണു.

കഥകളി സോദാഹരണ പ്രഭാഷണവും അവതരണവും

തലശ്ശേരി: കേരള സംഗീത നാടക അക്കാദമി മലയാള വിഭാഗവും ഗവ. ബ്രണ്ണന്‍ കോളേജ് അകം സാംസ്‌കാരിക കൂട്ടായ്മയും സംയുക്തമായി കഥകളി സംഘടിപ്പിക്കുന്നു. കഥകളി അവതരണത്തോടൊപ്പം കഥകളി സോദാഹരണ പ്രഭാഷണവും സെപ്തംബര്‍ 27ന് കോളേജില്‍...

‘ചിത്രസ്വാന്തനം’ പദ്ധതിയ്ക്ക് തലസ്ഥാന നഗരിയില്‍ ആരംഭം

കോഴിക്കോട് ജില്ലയിലെ ചിത്രകലാധ്യാപക കൂട്ടായ്മയായ 'ബിയോണ്ട് ബ്ലാക്ക് ബോര്‍ഡ്'ന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ചിത്രസ്വാന്തനം പദ്ധതിയിലെ ആദ്യ ചിത്രം വിദ്യാഭ്യാസ മന്ത്രി പ്രൊഫ: രവീന്ദ്രനാഥ് പ്രകാശനം നടത്തി. ഇവരുടെ നേതൃത്വത്തില്‍ വിവധ സ്ഥലങ്ങളില്‍ നിന്ന്‍ ചിത്രങ്ങൾ വിറ്റ് കിട്ടുന്ന...

മെന്റലിസവും ബലൂണ്‍ ആര്‍ട്ടും

കണ്ണൂര്‍: മെന്റലിസ്റ്റ് പ്രീത് അഴീക്കോടിന്റെയും ഷിജിന പ്രീതിന്റെയും നേതൃത്വത്തില്‍ 'കളര്‍ ഓഫ് മിറാക്കിള്‍' എന്ന പരിപാടി സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 16ന് വൈകിട്ട് 6 മണിയ്ക്ക് കണ്ണൂര്‍ പോലീസ് ഗ്രൗണ്ടില്‍ വെച്ചാണ് പരിപാടി നടക്കുന്നത്....

കുട്ടികള്‍ക്കായി ചിത്രോത്സവം സജ്ജമാവുന്നു

കണ്ണൂര്‍: പിണറായി സാമൂഹ്യ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ കെ.ടി ബാബുരാജ് പരിപാടി ഉദ്ഘാടനം ചെയ്യും. നവംബര്‍ 18ന് രാവിലെ 9.30...

തലശ്ശേരിയില്‍ ‘ശതവര്‍ണ്ണം’

തലശ്ശേരി: സ്‌പോര്‍ട്ടിങ് യൂത്ത് ലൈബ്രറിയില്‍ 'ശതവര്‍ണ്ണം' ചിത്ര പ്രദര്‍ശനം നടക്കുന്നു. ഈ മാസം 11ന് ആരംഭിച്ച പ്രദര്‍ശനം 22ന് സമാപിക്കും. കേരള ലളിതകലാ അക്കാദമി, കേരള ചലച്ചിത്ര അക്കാദമി, കേരള ഫോക്ക്‌ലോര്‍ അക്കാദമി...
spot_imgspot_img