Homeചിത്രകല

ചിത്രകല

ബുദ്ധ ചിത്രങ്ങളുടെ പ്രദർശനം

ബോധി ചാരിറ്റബിൾ സൊസൈറ്റിയുടെ (ഗുരുവായൂരപ്പൻ കോളേജ് പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക അനധ്യാപക കൂട്ടായ്മ ) ആഭിമുഖ്യത്തിൽ അഭിലാഷ് തിരുവോത്തിന്റെ ബുദ്ധ ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 24, 25 തിയ്യതികളിലായി സാമൂതിരി ഗുരുവായൂരപ്പൻ കോളജ് റിസർച്ച്...

തലശ്ശേരി ആര്‍ട്ട് ഗാലറിയുടെ 100-ാമത്തെ എക്‌സിബിഷന്‍

തലശ്ശേരി: ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ വാട്ടര്‍ കളര്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു. ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന നൂറാമത്തെ എക്‌സിബിഷന്‍ എന്ന പ്രത്യേകതയും ഈ എക്‌സിബിഷനുണ്ട്. പ്രശസ്ത ചിത്രകാരന്മാരായ സദു അലീയൂര്‍, ശരത് ചന്ദ്രന്‍...

കടത്തനാടിന്റെ പൈതൃകത്തെ കുറിച്ചൊരു പുസ്തകം

കടത്തനാടന്‍ കളരി അഭ്യാസി വളപ്പില്‍ കരുണന്‍ ഗുരുക്കള്‍ രചിച്ച അപൂര്‍വ്വ പാരമ്പര്യത്തിന്റെ വൈജ്ഞാനിക ഗ്രന്ഥമായ 'കളരിപ്പയറ്റിലെ കണക്കുകള്‍ കളരി പ്രയോഗ പ്രകാരം' ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചു.ശരീരശാസ്ത്ര വിധി പ്രകാരം അനുഷ്ഠിച്ചുവരുന്ന കളരി ചലന...

വാക്കും വര്‍ണ്ണങ്ങളും ചിത്രകലാക്യാമ്പ് തുടങ്ങി

എറണാകുളം: കേരളാ ലളിത കലാ അക്കാദമി സംഘടിപ്പിക്കുന്ന വാക്കും വര്‍ണ്ണങ്ങളും ചിത്രകലാക്യാമ്പ് മറൈന്‍ ഡ്രൈവില്‍ തുടങ്ങി. സാഹിത്യ പ്രസാധക സഹകരണസംഘം സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ പുസ്തകോത്സവ വേദിയിലാണ് പരിപാടി. ഇന്നലെ ആരംഭിച്ച ക്യാമ്പ്  മാര്‍ച്ച് 5 വരെ...

എയ്ഞ്ചല്‍ 15-ാം വയസ്സിലേക്ക്‌

കൊയിലാണ്ടി എയ്ഞ്ചല്‍ കലാകേന്ദ്രത്തിന്റെ 15-ാം വാര്‍ഷികാഘോഷം മെയ് 28ന് സൂരജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്നു. വൈകിട്ട് അഞ്ച് മണിയ്ക്ക് സ്‌കൂള്‍ കലോത്സവങ്ങളില്‍ എയ്ഞ്ചലിന്റെ യശസ്സുയര്‍ത്തിയ പ്രതിഭകള്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും.രാവിലെ 10 മണിമുതല്‍ വിദ്യാര്‍ത്ഥികള്‍...

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം ഫെബ്രുവരി രണ്ട് മുതൽ

തിരുവനന്തപുരം: സാഹിത്യത്തിലെയും ചിന്തയിലെയും പുത്തന്‍ ആശയങ്ങള്‍ ചര്‍ച്ചയാകുന്ന അന്താരാഷ്ട്ര അക്ഷരോത്സ വത്തിനു മാതൃഭൂമി വേദിയൊരുക്കുന്നു. ഫെബ്രുവരി രണ്ട്, മൂന്ന്, നാല് തീയതികളില്‍ തിരുവനന്തപുരത്തെ കനകക്കുന്ന് കൊട്ടാരത്തിലാണ് മാതൃഭൂമി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്‌സ്...

ചിൽഡ്രൻസ് തിയറ്ററിന്റെ സാധ്യതകളും പരിമിതികളും

 സോമൻ പൂക്കാട്  നാടകം വാസ്തവത്തില്‍ ഒരു വാദവും സംവാദവുമാണ്.അരങ്ങത്തു നില്ക്കുന്ന നടീനടന്മാര്‍ തമ്മിലുള്ള സംവാദം.അരങ്ങത്ത് നിൽക്കുന്ന നടനും സദസ്സിൽ ഇരിക്കുന്ന കാണിയും തമ്മിലുള്ള സംവാദം.അതിനാൽ ഒരു ജനതയുടെ സമകാലികാനുഭവങ്ങളുടെ തീഷ്ണമായ ശബ്ദം ആദ്യം മുഴങ്ങുന്നത്...

കാര്‍ട്ടൂണിന്റേത് അധികാരികളെ ഭയപ്പെടുത്തുന്ന ഭാഷ: വി. ആര്‍. സുധീഷ്‌

കോഴിക്കോട്: പ്രതിരോധത്തിന്റെ ശക്തമായ ഭാഷയാണ് ഓരോ കാര്‍ട്ടൂണിനും ഉള്ളത്. ചുരുക്കം ചില വരകള്‍ കൊണ്ട് വലിയ ആശയങ്ങള്‍ ജനിപ്പിക്കാന്‍ അവയ്ക്കാവുന്നു. കെ. ടി. അബ്ദുള്‍ അനീസിന്റെ കാര്‍ട്ടൂണുകള്‍ക്ക് അത്തരം കഴിവുണ്ട്. കേരള ലളിതകലാ അക്കാദമി...

പുത്തൻ ചുവട് വെയ്പ്പുമായി ചോമ്പാൽ ആർട്ട് ഗാലറി

വടകര: ചിത്രകലയെ ജനകീയമാക്കുക, ഗാലറിയുടെ പ്രവർത്തനങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ചോമ്പാൽ ആർട്ട് ഗാലറിയുടെ നേതൃത്വത്തില്‍ 'ചിത്രഗ്രാമം' എന്ന പദ്ധതി ആരംഭിക്കുന്നു. ചോമ്പാല കപ്പുഴക്കലില്‍ ഒക്ടോബർ 17,...

ആടുജീവിതത്തിൻറെ നൂറ്റന്പതാം പതിപ്പിനും മുഖമൊരുക്കി രാജേഷ്

ഒരു പതിറ്റാണ്ടു മുന്പ് ബെന്യാമിൻ രചിച്ച ആടു ജീവിതം നൂറ്റന്പത് പതിപ്പുകൾ പിന്നിടുന്പോൾ വായനക്കാരോടൊപ്പം തന്നെ ഏറെ സന്തോഷത്തിലാണ് നൂറ്റന്പത് പതിപ്പുകൾക്കും മുഖമൊരുക്കിയ രാജേഷ് ചാലോട്. ഈ അപൂർവ്വാനുഭവം പങ്കുവെച്ചു കൊണ്ടുള്ള രാജേഷ്...
spot_imgspot_img