Homeചിത്രകല

ചിത്രകല

പയ്യാനക്കൽ ബീച്ചിൽ കോൽക്കളി രാവ്

കടലിന്റെ മക്കളുടെ കൂടെ ഒരു രാത്രി കടൽക്കരയിലെ കാറ്റും കൊണ്ട് ,കട്ടനുമടിച്ച് കോഴിക്കോട്ടെ കലാരൂപമായ കോൽക്കളി കണ്ടിരിക്കാം കോഴിക്കോട്ടെ സന്നദ്ധ സംഘടനയായ ഐ ലാബ് വർഷത്തിലും സംഘടിപ്പിച്ചു വരുന്ന പഞ്ഞിമിട്ടായി വാർഷികദിനത്തിന്റെ ഭാഗമായി കോൽക്കളി...

ഫോട്ടോഗ്രാഫി – കാര്‍ട്ടൂണ്‍ ഏകാംഗ പ്രദര്‍ശന ഗ്രാന്‍റിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു

കേരള ലളിതകലാ അക്കാദമി 2018-2019 വര്‍ഷത്തെ ഫോട്ടോഗ്രാഫി - കാര്‍ട്ടൂണ്‍ ഏകാംഗ പ്രദര്‍ശന ഗ്രാന്‍റിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. പ്രദര്‍ശനം സംഘടിപ്പിക്കുന്നതിന് 50,000/- രൂപ വീതമാണ് ധനസഹായം നല്‍കുന്നത്. തിരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തം രചനകളുടെ...

ആവണിപൂവരങ്ങ്; വിളംബര ഗാനം സി.ഡി. പ്രകാശനം ചെയ്തു

കലാലയം ഹാളില്‍ നടന്ന പരിപാടിയില്‍ ശിവദാസ് പൊയില്‍ക്കാവിന് നല്‍കി പ്രേംകുമാര്‍ വടകര സി.ഡി.യുടെ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു.

മാക്സിം ഗോർക്കിയുടെ “അമ്മ”

 രഘു കെ വണ്ടൂർഅമേരിക്കയിലെ ചിക്കാഗോ തെരുവീഥികളുടെ ഓരം ചാരിനിന്നിരുന്ന, ഹേയ് മാർക്കറ്റില്‍ സമാധാനപരമായി യോഗം ചേരുകയായിരുന്ന തൊഴിലാളിവര്‍ഗ്ഗത്തിന്‍റെ നേർക്ക്, പോലീസ് നടത്തിയ നരനായാട്ടിലും വെടിവെയ്പ്പിലും ആയിരങ്ങള്‍ രക്തസാക്ഷികളായി....1886 ൽ ഹേമാർക്കറ്റില്‍ നടമാടിയ ഈ...

ആകുലതയുടെ പ്രതീകാത്മക ഖരരൂപങ്ങൾ നിറഞ്ഞ ബാഹുലേയൻ സി ബി യുടെ ക്യാൻവാസുകൾ

ആനന്ദ് രാമൻ'സമാധാനമില്ലാത്ത കാലത്തിന് പ്രാവെന്തിന് ' കവി എ അയ്യപ്പൻ പണ്ടേ എഴുതിയ വരികളിൽ കെട്ട കാലത്തിന്റെ ധ്വനി. കോവിഡ് 19 ഭീഷണി ആഗോള പരിസരത്ത് സൃഷ്ടിച്ച ആഘാതം അത്‌ നൽകിയ ഉൾക്കാഴ്ചകളുടെയും...

കണ്ണൂര്‍ സര്‍വകലാശാല കലോത്സവം നാളെ മുതല്‍

കാഞ്ഞങ്ങാട്: കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവം ഫെബ്രുവരി ആറുമുതല്‍ പത്തുവരെ കാഞ്ഞങ്ങാട് നെഹ്‌റൂകോളേജില്‍ നടക്കും. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ 160 കോളേജുകളില്‍ നിന്നായി നാലായിരത്തോളം കലാപ്രതിഭകളാണ് കലോത്സവത്തില്‍ മാറ്റുരക്കുന്നത്. ഫെബ്രുവരി 6,7 തീയതികളിൽ...

കണ്ണൂരില്‍ മ്യൂറല്‍ പെയിന്റിങ് ക്യാമ്പ്

കണ്ണൂര്‍ താവക്കര ഗവ. യുപി സ്‌കൂളില്‍ വെച്ച് മ്യൂറല്‍ പെയിന്റിങ് ക്യാമ്പും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിക്കുന്നു. മഷിപ്പൂവ് ആര്‍ട്ടിസ്റ്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 20,21,23 തിയ്യതികളിലായാണ് പരിപാടി നടക്കുന്നത്. പ്രശസ്ത മ്യൂറല്‍ ആര്‍ട്ടിസ്റ്റ്...

‘ഗ്രാമ്യ’ത്തിനിന്ന് തുടക്കം

എറണാകുളം: ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ 'ഗ്രാമ്യം' എന്ന പേരിലുള്ള പെയിന്റിങ് എക്‌സിബിഷന്‍ ഇന്ന് ആരംഭിക്കും. ഒക്ടോബര്‍ 25ന് വൈകിട്ട് 4.30ന് പ്രദര്‍ശനോദ്ഘാടനം എഴുത്തുകാരനും യാത്രികനുമായ ഷൗക്കത്ത് നിര്‍വഹിക്കും. ശാക്കിര്‍ എറവക്കാടിന്റെ പെയിന്റിങ്ങുകളാണ്...

പരദേശിയുടെ ജാലകം: പ്രകാശനം 27 ന്

കോഴിക്കോട്: ഫേസ്ബുക്ക് എഴുത്തുകളിലൂടെ ശ്രദ്ധേയനായ പ്രവാസി എഴുത്തുകാരന്‍ നജീബ് മൂടാടിയുടെ ‘പരദേശിയുടെ ജാലകം’ എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശനം ജനവരി 27 ശനിയാഴ്ച്ച കോഴിക്കോട് അളകാപുരിയില്‍ വെച്ച് നടക്കും. ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവില്‍ നിന്ന്...

“മലബാറിന്റെ അനന്തമായ ടൂറിസം സാധ്യതകള്‍ക്ക് സര്‍ഗാലയക്ക് നിര്‍ണ്ണായക പങ്ക്”: മന്ത്രി കടകമ്പള്ളി; അന്താരാഷ്ട്ര കല – കരകൌശല മേളക്ക് പ്രൌഡഗംഭീര തുടക്കം

വടകര: ഏഴാമത് സര്‍ഗാലയ അന്താരാഷ്ട്ര  കല - കരകൌശല മേളക്ക് ഇരിങ്ങല്‍ ആര്‍ട്ട്‌ ആന്‍ഡ്‌ ക്രാഫ്റ്റ് വില്ലേജില്‍ പ്രൌഡഗംഭീര തുടക്കം. കേരളത്തിന്റെ കരകൌശല തനിമ ആഗോള തലത്തില്‍ പരിചയപെടുത്തുന്ന മേള തൊഴില്‍ എക്‌സൈസ്...
spot_imgspot_img