കരകൗശല അവാര്‍ഡുകള്‍ക്ക് 17 വരെ അപേക്ഷിക്കാം

0
499

സംസ്ഥാനത്തുണ്ടായ പ്രളയത്തെതുടര്‍ന്ന് 2017ലെ കരകൗശല അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. ശില്പഗുരു അവാര്‍ഡ്, ദേശീയ അവാര്‍ഡ്, ഡിസൈന്‍ ഇനൊവേഷന്‍ അവാര്‍ഡ് എന്നിവയ്ക്ക് ഏറ്റവും അടുത്ത കരകൗശല സേവന കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 17ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം.

വെബ്‌സൈറ്റ്: www.handicrafts.nic.in

LEAVE A REPLY

Please enter your comment!
Please enter your name here