Homeചിത്രകല

ചിത്രകല

‘പ്രളയയുഗ്മം’ ചിത്രപ്രദര്‍ശനം

കൊയിലാണ്ടി: കേരള കര്‍ഷകസംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി ഡോ. ലാല്‍ രഞ്ജിത്തിന്റെ ചിത്രപ്രദര്‍ശനം 'പ്രളയയുഗ്മം' സംഘടിപ്പിച്ചു. ബസ് സ്റ്റാന്‍ഡ് പരിസരത്ത് ആരംഭിച്ച ചിത്രപ്രദര്‍ശനം കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് പി. വിശ്വന്‍ ഉദ്ഘാടനം ടെയ്തു.അധിനിവേശത്തിന്റെ...

കാല്‍ നൂറ്റാണ്ട് പിന്നിട്ട് ‘രൂപം’

വടകരയില്‍ ചിത്രകലാരംഗത്തും എഴുത്തിലും തങ്ങളുടെതായ മുദ്ര പതിപ്പിച്ച 'രൂപം ആര്‍ട്‌സ്' 25 വര്‍ഷം പിന്നിടുകയാണ്. ആഗസ്ത് 27 മുതല്‍ വടകര പുതിയ ബസ്സ്റ്റാന്റിന് സമീപത്തുള്ള എസി ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന രൂപം ആര്‍ട്‌സിന്റെ...

ലിയാനോയുടെ മൊണാലിസയ്ക്ക് ജീവന്‍ പകര്‍ന്ന് ഒരു കൂട്ടം ഗവേഷകര്‍.

നവോത്ഥാനകാലത്തെ പ്രശസ്തനായ ഒരു കലാകാരനായിരുന്നു ലിയനാര്‍ഡോ ഡാ വിഞ്ചി. ലിയനാര്‍ഡോ 16-ാം നൂറ്റാണ്ടില്‍ വരച്ച പെയിന്റിങ്ങുകളുടെ കൂട്ടത്തിലെ ചെറിയ ഛായാഗ്രഹണമാണ് മൊണാലിസ അല്ലെങ്കില്‍ ലാ ഗിയാകോണ്ട. ചിരിക്കുന്ന ഒന്ന് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്....

വരയും വർണ്ണങ്ങളുമായി ഒരു ദിനം

NIARC ന്റെ ആഭിമുഖ്യത്തിൽ ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു. എല്‍പി  തലം മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കാണ് മത്സരം സംഘടിപ്പിക്കുന്നത്. കൊയിലാണ്ടി ടൗൺഹാളിൽ വെച്ച് മെയ്-6 നാണ് ടോടോച്ചാന്‍ ഡ്രോയിംഗ് ആന്‍ഡ് പെയിന്റിംഗ് മത്സരം.രജിസ്‌ട്രേഷനും കൂടുതൽ...

കൊയിലാണ്ടിയില്‍ ‘സ്‌നേഹസംഗമം’ ഒരുങ്ങുന്നു

കൊയിലാണ്ടി നെസ്റ്റിന് കീഴീല്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ നെസ്റ്റ് ക്യാമ്പസ് ഇനീഷ്യേറ്റീവിന്റെ നേതൃത്വത്തില്‍ 'സ്‌നേഹസംഗമം' സംഘടിപ്പിക്കുന്നു. വിവിധകാരണങ്ങളാല്‍ ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ട് വീടകങ്ങളില്‍ ഒതുങ്ങിപ്പോയവരെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്....

ലക്ഷ്യങ്ങള്‍ തന്നെയാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ദുഖം: സി.എഫ് ജോണ്‍

കോഴിക്കോട്: ലക്ഷ്യങ്ങള്‍ തന്നെയാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ദുഖമെന്ന് പ്രശസ്ത ചിത്രകാരന്‍ സിഎഫ് ജോണ്‍. പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ 'പിഗ്മെന്റ്‌സ്- ദി ആര്‍ട്ട് മൂവ്‌മെന്റ്‌സ്' എന്ന ആര്‍ട്ട് ക്ലബ് ചിത്രം വരച്ച്‌കൊണ്ട് ഉദ്ഘാടനം...

മിനോണിന്റെ പെയിന്റിംഗ് എക്സിബിഷൻ

മലയാളികളുടെ പ്രിയപ്പെട്ട നടനും കവിയുമായ മിനോണിന്റെ പെയിന്റിംഗ് എക്സിബിഷൻ ജൂൺ 5 മുതൽ 10 വരെ എറണാകുളം ഡർബാർ ഹാളിൽ നടക്കുന്നു.“Meet My Art” എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം, ജൂണ്‍ 5-ന്...

ചെറുവറ്റയില്‍ ആദ്യ ‘കലാകാര്‍ കമ്മ്യൂണ്‍’

കോഴിക്കോട്: പ്രളയം കാരണം മാറ്റിവെച്ച 'കലാകാര്‍ കമ്മ്യൂണി'ന്റെ ആദ്യത്തെ കൂടിച്ചേരല്‍ ചെറുവറ്റയില്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 26,27,28 തിയ്യതികളിലായി ചിത്രകാരനും ശില്പിയുമായ ജോണ്‍സ് മാത്യുവിന്റെ വസതിയില്‍ വെച്ചാണ് പരപാടി സംഘടിപ്പിക്കുന്നത്. അജയന്‍ കാരാടി, ബിനീഷ്...

കരിങ്കല്ലിൽ കവിത പൂക്കും അഹല്യാക്കാലം

പറയിപെറ്റ പന്തിരുകുലം പോലെ തമിഴകം നെഞ്ചേറ്റുന്ന പന്ത്രണ്ട് ആഴ്വാർമാർക്ക് പാലക്കാട് കോഴിപ്പാറയിലെ അഹല്യ ഹെറിറ്റേജ് വില്ലേജിൽ  പുനർജൻമം. 12 രാപ്പകലുകൾ. 12 ശിൽപികൾ. 12 ആഴ്വാർമാർ ഇതാണ് ഹെറിറ്റേജ് വില്ലേജിലെ പ്രധാന ആകർഷണം.ശിൽപ...

“ടിപ്പുവിന്റെ വാളും ദൈവങ്ങളിറങ്ങിയ താഴ്വരകളും” പ്രകാശനം ചെയ്തു

"ടിപ്പുവിന്റെ വാളും ദൈവങ്ങളിറങ്ങിയ താഴ്വരകളും" പുസ്തകത്തിന്റെ ഔപചാരിക പ്രകാശനം 28.10.2017ന് ശനിയാഴ്ച രാവിലെ പ്രശസ്ത ചരിത്രകാരൻ വേലായുധൻ പണിക്കശ്ശേരിയുടെ വസതിയായ തൃശ്ശൂർ ഏങ്ങണ്ടിയൂരിലെ 'നളന്ദ'യുടെ മുറ്റത്ത് ഒത്തുചേർന്ന ചങ്ങാതിക്കൂട്ടത്തിൽ വെച്ച് നടന്നു. മുപ്പത്...
spot_imgspot_img