ചെറുവറ്റയില്‍ ആദ്യ ‘കലാകാര്‍ കമ്മ്യൂണ്‍’

0
363

കോഴിക്കോട്: പ്രളയം കാരണം മാറ്റിവെച്ച ‘കലാകാര്‍ കമ്മ്യൂണി’ന്റെ ആദ്യത്തെ കൂടിച്ചേരല്‍ ചെറുവറ്റയില്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 26,27,28 തിയ്യതികളിലായി ചിത്രകാരനും ശില്പിയുമായ ജോണ്‍സ് മാത്യുവിന്റെ വസതിയില്‍ വെച്ചാണ് പരപാടി സംഘടിപ്പിക്കുന്നത്. അജയന്‍ കാരാടി, ബിനീഷ് നാരായണന്‍, ലിസി ഉണ്ണി, കെ.കെ മുഹമ്മദ്, മുക്താര്‍ ഉദരംപൊയില്‍, സുചിത്ര ഉല്ലാസ്, കെ സുധീഷ്, സുധീഷ് പല്ലിശ്ശേരി, സുനില്‍ അശോകപുരം, യുനുസ് മുസ്ലിയാരകത്ത് തുടങ്ങിയവര്‍ പരിപാടിയില്‍ സംവദിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here