Homeചിത്രകല

ചിത്രകല

‘കലാകാര്‍ കമ്മ്യൂണി’ന് ഇന്ന് ആരംഭം

കോഴിക്കോട്: ചിത്രകാരനും ശില്പിയുമായ ജോണ്‍സ് മാത്യുവിന്റെ വസതിയില്‍ വെച്ച് നടക്കുന്ന 'കലാകാര്‍ കമ്മ്യൂണ്‍' ഒക്ടോബര്‍ 26ന് ആരംഭിക്കും. ആദ്യ ദിവസം വൈകിട്ട് 5.30ന് 'കല: ഭാഷയും ഭാവുകത്വവും' എന്ന വിഷയത്തില്‍ കെ.എം അനില്‍ സംവദിക്കും....

ഏകദിന ചിത്ര പരിശീലന കളരി

രാജാരവിവര്‍മ്മയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കേരള ലളിതകലാ അക്കാദമി ഏപ്രില്‍ 29-ന് തിരുവനന്തപുരം കിളിമാനൂര്‍ രാജാരവിവര്‍മ്മ സ്മാരക നിലയത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് ചിത്രകലയില്‍ അഭിരുചിയുള്ള കുട്ടികള്‍ക്കായി ഏകദിന ചിത്രപരിശീലന കളരി ഒരുക്കും....

പയ്യാനക്കൽ ബീച്ചിൽ കോൽക്കളി രാവ്

കടലിന്റെ മക്കളുടെ കൂടെ ഒരു രാത്രി കടൽക്കരയിലെ കാറ്റും കൊണ്ട് ,കട്ടനുമടിച്ച് കോഴിക്കോട്ടെ കലാരൂപമായ കോൽക്കളി കണ്ടിരിക്കാം കോഴിക്കോട്ടെ സന്നദ്ധ സംഘടനയായ ഐ ലാബ് വർഷത്തിലും സംഘടിപ്പിച്ചു വരുന്ന പഞ്ഞിമിട്ടായി വാർഷികദിനത്തിന്റെ ഭാഗമായി കോൽക്കളി...

സംസ്ഥാന കലാപ്രദര്‍ശനവും പുരസ്‌കാരങ്ങളും

കേരള ലളിതകലാ അക്കാദമിയുടെ 2018-19ലെ സംസ്ഥാന വാര്‍ഷിക കലാപ്രദര്‍ശനത്തിനും പുരസ്‌കാരങ്ങള്‍ക്കും തിരഞ്ഞെടുക്കപ്പെടുവാനുള്ള എന്‍ട്രികള്‍ ക്ഷണിക്കുന്നു. പെയിന്റിംഗ്, ഡ്രോയിങ്ങ്, ഗ്രാഫിക് പ്രിന്റ്, ശില്പം എന്നീ വിഭാഗങ്ങളില്‍ വരുന്ന കലാസൃഷ്ടികളാണ് സ്വീകരിക്കുന്നത്.50,000/- രൂപയുടെ അഞ്ച് മുഖ്യ...

ആര്‍ട്ട് ഗാലറിയില്‍ സംഘ ചിത്ര പ്രദര്‍ശനം

കോഴിക്കോട്: കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ഒക്ടോബര്‍ 25ന് സംഘ ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നു. പ്രകാശന്‍ കെ.എസ്, സതീഷ് കെ.കെ, ഷിനോജ് ചോരന്‍ എന്നിവരുടെ സമീപകാല ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. 'അനോമലി' എന്ന്...

ബി സോണ്‍ നാളെ മുതല്‍. ഷെഡ്യൂള്‍ വായിക്കാം

വടകര:  കാലിക്കറ്റ് സർവ്വകലാശാല വിദ്യാർഥി യൂണിയൻ സംഘടിപ്പിക്കുന്ന ബി-സോൺ കലോത്സവം നാളെ മുതല്‍ മടപ്പള്ളി കോളേജില്‍. ശനി, ഞായര്‍ ദിവസങ്ങില്‍ ഓഫ്‌ സ്റ്റേജ് മത്സരങ്ങള്‍ ആണ്.5,6,7 തീയ്യതികളിലാണ്‌ ഓണ്‍ സ്റ്റേജ്.ഓഫ്‌ സ്റ്റേജ്...

കളി ആട്ടത്തിന് ഉജ്ജ്വല പരിസമാപ്തി

പൂക്കാട് കലാലയത്തിന്‍റെ നേതൃത്വത്തിൽ മെയ് 2ന്  പൂക്കാട്‌ ദാമു കാഞ്ഞിലശ്ശേരി നഗറിൽ ആരംഭിച്ച കളി ആട്ടം 18 മഹോത്സവത്തിന് ഉജ്ജ്വല പരിസമാപ്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഞ്ഞൂറോളം വിദ്യാർത്ഥികൾ പങ്കെടുത്ത ക്യാമ്പിൽ...

കലാനിരൂപണ – പരിഭാഷാ പുസ്തകങ്ങള്‍ക്ക് അവാര്‍ഡ്

ചിത്രശില്പ കലകളെ സംബന്ധിച്ച മികച്ച മൗലിക മലയാള ഗ്രന്ഥത്തിനും പരിഭാഷാ ഗ്രന്ഥത്തിനും കേരള ലളിതകലാ അക്കാദമി നല്‍കുന്ന അവാര്‍ഡിന് പരിഗണിക്കുന്നതിന് ഗ്രന്ഥങ്ങള്‍ ക്ഷണിച്ചു. ഇരു വിഭാഗത്തിനും 10,000/- രൂപ വീതം ഓരോ അവാര്‍ഡാണ് നല്‍കുന്നത്....

കാട്ടുതീ പ്രതിരോധത്തിന് ചിത്രകലാ ബോധവത്ക്കരണം

കാട്ടുതീ പ്രതിരോധത്തിന് ചിത്രകലാ ബോധവത്ക്കരണവുമായി വനം-വന്യജീവി വകുപ്പ് സാമൂഹിക വനവത്ക്കരണ വിഭാഗം. കളക്ടറേറ്റിലെ ഉദ്യാനത്തിന് മുന്നിൽ ദേശീയപാതയ്ക്ക് അഭിമുഖമായി ഒരുക്കിയ എട്ടു കാൻവാസുകളിൽ കാട്ടുതീക്കെതിരായ വേറിട്ട ചിത്രങ്ങളൊരുങ്ങി. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നെത്തിയ...

കടത്തനാടിന്റെ പൈതൃകത്തെ കുറിച്ചൊരു പുസ്തകം

കടത്തനാടന്‍ കളരി അഭ്യാസി വളപ്പില്‍ കരുണന്‍ ഗുരുക്കള്‍ രചിച്ച അപൂര്‍വ്വ പാരമ്പര്യത്തിന്റെ വൈജ്ഞാനിക ഗ്രന്ഥമായ 'കളരിപ്പയറ്റിലെ കണക്കുകള്‍ കളരി പ്രയോഗ പ്രകാരം' ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചു.ശരീരശാസ്ത്ര വിധി പ്രകാരം അനുഷ്ഠിച്ചുവരുന്ന കളരി ചലന...
spot_imgspot_img