സദു അലിയൂര്‍ നയിക്കുന്ന ചിത്രകലാ ക്യാമ്പ്

0
749

കണ്ണൂര്‍: ആലക്കോട് ഷാരോണ്‍ ചിത്രകലാ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ലോകപ്രശസ്ത ചിത്രകാരന്‍ സദു അലിയൂര്‍ നയിക്കുന്ന ‘നിറക്കൂട്ട് – 2018’ എന്ന ചിത്രകലാ ക്യാമ്പ് മെയ് 23ന് നടക്കും. ഏകദിന ശില്‍പശാല രാവിലെ 10 മണിയ്ക്ക് വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ ആരംഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495345418

LEAVE A REPLY

Please enter your comment!
Please enter your name here