Homeചിത്രകല

ചിത്രകല

ചെയ്തറിവിന്റെ കല

സുധീഷ് കോട്ടേമ്പ്രംചിത്രം വരക്കുന്നവർ പുസ്തകം വായിക്കേണ്ടതില്ല എന്ന ഭൂലോകമണ്ടത്തരം കൊണ്ടുനടക്കുന്ന കുറേയധികം കലാകൃത്തുക്കളെ എനിക്കറിയാം. സാഹിത്യവിരോധം മാത്രമല്ല അത്തരക്കാരുടെ നിശ്ചയദാർഡ്യത്തിനുപിന്നിൽ. കല എന്നത് ഒരു 'ഇന്റ്യൂഷൻ' ആണവർക്ക്. അതൊരു അദൃശ്യശക്തിയുടെ ഇടപെടലാണെന്ന് കരുതുന്ന...

കലാഗ്രാമത്തിൽ ശരത്ചന്ദ്രന്റെ ചിത്രപ്രദർശനം എം മുകുന്ദൻ ഉൽഘാടനം ചെയ്തു.

മാസ്റ്റേർസിന്റെ രചനകൾ പോലും കാണാൻ ഗാലറികളിലെത്താതിരിക്കുന്ന പുതു തലമുറയുടെ മനോഭാവം മാറ്റപ്പെടണമെന്ന് മുകുന്ദൻ ഓർമ്മിപ്പിച്ചു.

വുഡ് കട്ട് പ്രിൻറുകളുടെ പ്രദർശനം

ജയേഷ് കെ.കെ യുടെ വുഡ്കട്ട് പ്രിൻറുകളുടെ പ്രദർശനം 2018 ജനുവരി 23 മുതൽ 30 വരെ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കും.  2018 ജനുവരി 23...

വെണ്മണി ഹരിദാസ് അനുസ്മരണവും പുരസ്‌കാരസമര്‍പ്പണവും

പാലക്കാട്: കാറല്‍മണ്ണ വാഴേങ്കട കുഞ്ചുനായര്‍ സ്മാരക ട്രസ്റ്റ് ഹാളില്‍ വെച്ച് സെപ്തംബര്‍ 16ന് കലാമണ്ഡലം വെണ്മണി ഹരിദാസിന്റെ 13-ാം ചരമവാര്‍ഷികവും അനുസ്മരണ സമ്മേളനവും നടത്തുന്നു. വെണ്മണി ഹരിദാസ് അനുസ്മരണ സമിതിയുടെയും കാറല്‍മണ്ണ വാഴേങ്കട...

‘വാഗണ്‍ ട്രാജഡി’ ചുമര്‍ചിത്രം നീക്കിയത് ചരിത്രത്തോടുള്ള അവഹേളനം: മുഖ്യമന്ത്രി

തിരൂർ റെയിൽവേ സ്റ്റേഷനിലെ വാഗൺ ട്രാജഡിയെ ചിത്രീകരിച്ച ചുമർചിത്രം മായ്ച്ചു കളഞ്ഞതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര സമരത്തേയും, അതിന്റെ ചരിത്രത്തേയും അവഹേളിക്കുന്നതാണ് റെയിൽവേയുടെ നടപടിയെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇത് തിരുത്താൻ ബന്ധപ്പെട്ടവരോട്...

മുരളി വിരിത്തറയിലിന്റെ ചിത്രപ്രദര്‍ശനം

എടപ്പാള്‍ സാംസ്‌കാരികത്തിന്റെ നേതൃത്വത്തില്‍ മുരളി വിരിത്തറയിലിന്റെ ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നു. മെയ് ഒന്ന് ചൊവ്വാഴ്ചയാണ് ചിത്രപ്രദര്‍ശനം. അംശക്കച്ചേരി എടപ്പാള്‍ ജിഎംയുപി സ്‌കൂളില്‍ വെച്ച് രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണിവരെയാണ് പ്രദര്‍ശനം.

കോൽക്കളിയിൽ വിജയം നിലനിർത്തി തിരുവങ്ങൂർ എച്ച്.എസ്.എസ്

കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോൽസവം ഹൈസ്കൂൾ വിഭാഗം കോൽക്കളി മൽസരത്തിൽ തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂളിന് ഒന്നാം സ്ഥാനം. അജ് വദും സംഘവുമാണ് ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയത്....

‘ബിക്കമിംഗ്’ ആര്‍ട്ട്‌ എക്സിബിഷന്‍ മാര്‍ച്ച്‌ 20 മുതല്‍

കോഴിക്കോട്: ചിത്രകാരിയും യുവ എഴുത്തുകാരിയുമായ ഷബ്ന സുമയ്യയുടെ പെയിന്റിംഗ് പ്രദര്‍ശനം മാര്‍ച്ച്‌ 20 മുതല്‍ കോഴിക്കോട് ആര്‍ട്ട്‌ ഗാലറിയില്‍. 'ബിക്കമിംഗ്' ആര്‍ട്ട്‌ എക്സിബിഷന്‍ എന്ന് പേര് നല്‍കിയ പ്രദര്‍ശനത്തിന്‍റെ ഉല്‍ഘാടനം നിര്‍വഹിക്കുന്നത് പ്രശസ്ത ചിത്രകാരിയും എഴുത്തുകാരിയുമായ കബിത മുഖോപാധ്യായ...

യൂ മിനൂൺ അഥവാ പാർട്ട് സെൽഫ് പോർട്രൈറ് പാർട്ട് കോമഡി

അരുണ്‍. കെ ഒഞ്ചിയംസമകാലീന ചൈനീസ് പെയിന്റിങ്ങുകളിലെ ഏറ്റവും പരിചിതമായ പേരാണ് യൂ മിനൂൺ ( Yue Minjun). 1962 ൽ ചൈനയിലെ വടക്കൻ ഹെയ്ലോങ്ജിയങ് പ്രവിശ്യയിൽ ജനിച്ചു, ഹെബെയ് നോർമൻ യൂണിവേഴ്‌സിറ്റിയിൽ ബിരുദ...

ലോകകപ്പ് ഫുട്‌ബോള്‍: മെന്റലിസ്റ്റിന്റെ പ്രവചനങ്ങള്‍ നൂറുശതമാനം ശരി

തിരുവനന്തപുരം : ലോകകപ്പ് ഫുട്‌ബോള്‍ വിജയിയെക്കുറിച്ചുള്ള പ്രശസ്ത മെന്റലിസ്റ്റ് പ്രീത് അഴീക്കോടിന്റെ പ്രവചനം നൂറുശതമാനം ശരിയായി. കപ്പ് നേടുന്ന രാജ്യം ഏതാണെന്നും, എതിരാളി ആരായിരിക്കും എന്നും, സ്‌കോര്‍ നിലയും ആണ് ക്വാര്‍ട്ടര്‍ ഫൈനലിന്...
spot_imgspot_img