ജയേഷ് കെ.കെ യുടെ വുഡ്കട്ട് പ്രിൻറുകളുടെ പ്രദർശനം 2018 ജനുവരി 23 മുതൽ 30 വരെ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കും. 2018 ജനുവരി 23 രാവിലെ 11 മണിക്ക് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് പ്രദർശനം ഉദ്ഘാടനം ചെയ്യും.