ഓസ്കാര്‍ നോമിനേഷന്‍: ചരിത്രം രചിച്ച് വനിതകള്‍

0
435

90 ാമത് ഓസ്കാര്‍  അവാർഡിന് നാമനിർദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നേട്ടങ്ങളുമായി വനിതകള്‍. ‘ഷേപ്പ് ഓഫ് ദി വാട്ടര്‍’ ഏറ്റവും കൂടുതല്‍ നോമിനേഷന്‍ വന്ന ചിത്രമായി (മികച്ച ചിത്രം, സംവിധാനം, മികച്ച നടി ഉൾപ്പെടെ  13 നോമിനേഷനുകള്‍) . ഗ്രേറ്റ ഗേർവിഗ് ന്റെ സംവിധാന അരങ്ങേറ്റമായ ‘ലേഡി ബേഡ്’ അഞ്ച് നോമിനേഷനുകള്‍ക്ക് അര്‍ഹമായി. ഓസ്കാറിന്റെ 90 വര്‍ഷത്തെ ചരിത്രത്തില്‍ അഞ്ചാം തവണയാണ് ഒരു വനിത മികച്ച സംവിധാനത്തിന് നാമനിര്‍ദേശം ചെയ്യപെടുന്നത്. വിജയിക്കുകയാണെങ്കിൽ, അങ്ങനെയുള്ള രണ്ടാമത്തെ വനിതയും. റേച്ചൽ മോറിസൺ ഇതിനകം മറ്റൊരു ചരിത്രം രചിച്ചു കഴിഞ്ഞിരിക്കുന്നു. സിനിമാട്ടോഗ്രഫി വിഭാഗത്തിൽ ആദ്യമായി ഒരു വനിത നാമനിര്‍ദേശം ചെയ്യപെട്ടിരിക്കുന്നു.

നോമിനേഷന്‍ പട്ടികയുടെ പ്രസക്ത ഭാഗങ്ങള്‍ ഇവിടെ കൊടുക്കുന്നു

മികച്ച ചിത്രം

Call Me By Your Name

Darkest Hour

Dunkirk

Get Out

Lady Bird

Phantom Thread

The Post

The Shape of Water

Three Billboards Outside Ebbing, Missouri

സംവിധാനം

Christopher Nolan — Dunkirk

Jordan Peele — Get Out

Greta Gerwig — Lady Bird

Paul Thomas Anderson — Phantom Thread

Guillermo del Toro — The Shape of Water

യഥാര്‍ത്ഥ തിരക്കഥ

The Big Sick — Emily V. Gordon, Kumail Nanjiani

Get Out — Jordan Peele

Lady Bird — Greta Gerwig

The Shape of Water — Guillermo del Toro, Vanessa Taylor

Three Billboards Outside Ebbing, Missouri — Martin McDonagh

യുക്തമായ തിരക്കഥ

Call Me By Your Name — James Ivory

The Disaster Artist — Scott Neustadter, Michael H. Weber

Logan — Scott Frank, James Mangold, Michael Green

Molly’s Game — Aaron Sorkin

Mudbound — Virgil Williams, Dee Rees

നായക നടന്‍

Timothée Chalamet — Call Me By Your Name

Daniel Day Lewis — Phantom Thread

Daniel Kaluuya — Get Out

Gary Oldman — Darkest Hour

Denzel Washington — Roman J. Israel, Esq.

നായികാ നടി

Sally Hawkins — The Shape of Water

Frances McDormand — Three Billboards Outside Ebbing, Missouri

Margot Robbie — I, Tonya

Saoirse Ronan — Lady Bird

Meryl Streep — The Post

സഹനടന്‍

Willem Dafoe — The Florida Project

Woody Harrelson — Three Billboards Outside Ebbing, Missouri

Richard Jenkins — The Shape of Water

Christopher Plummer — All the Money in the World

Sam Rockwell — Three Billboards Outside Ebbing, Missouri

സഹനടി

Mary J. Blige — Mudbound

Allison Janney — I, Tonya

Lesley Manville — Phantom Thread

Laurie Metcalf — Lady Bird

Octavia Spencer — The Shape of Water

വിദേശ ചിത്രങ്ങള്‍

A Fantastic Woman — Sebastián Lelio, Chile

The Insult — Ziad Doueiri, Lebanon

Loveless — Andrey Zvyagintsev, Russia

On Body and Soul — Ildikó Enyedi, Hungary

The Square — Ruben Östlund, Sweden

സിനിമാട്ടോഗ്രാഫി

Blade Runner 2049 — Roger A. Deakins

Darkest Hour — Bruno Delbonnel

Dunkirk — Hoyte van Hoytema

Mudbound — Rachel Morrison

The Shape of Water — Dan Laustsen

കൂടുതല്‍ വിവരങ്ങള്‍ക്ക് : http://oscar.go.com/nominees

 

LEAVE A REPLY

Please enter your comment!
Please enter your name here