Homeചിത്രകല

ചിത്രകല

‘ഗ്രാമ്യ’ത്തിനിന്ന് തുടക്കം

എറണാകുളം: ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ 'ഗ്രാമ്യം' എന്ന പേരിലുള്ള പെയിന്റിങ് എക്‌സിബിഷന്‍ ഇന്ന് ആരംഭിക്കും. ഒക്ടോബര്‍ 25ന് വൈകിട്ട് 4.30ന് പ്രദര്‍ശനോദ്ഘാടനം എഴുത്തുകാരനും യാത്രികനുമായ ഷൗക്കത്ത് നിര്‍വഹിക്കും. ശാക്കിര്‍ എറവക്കാടിന്റെ പെയിന്റിങ്ങുകളാണ്...

സതീഷ് തായാട്ടിന്റെ മ്യൂറല്‍ പെയ്ന്റിങ് വര്‍ക്ക്‌ഷോപ്പ്

കോഴിക്കോട് ആത്മയില്‍ മ്യൂറല്‍ പെയിന്റിങ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 26ന് 9 മണിയ്ക്ക് പ്രശസ്ത മ്യൂറല്‍ പെയിന്റിങ് ആര്‍ട്ടിസ്റ്റ് സന്തോഷ് മാവൂര്‍ വര്‍ക്ക്‌ഷോപ്പിന്റെ ഉദ്ഘാടനം  നിര്‍വഹിക്കും. ശില്പശാല നയിക്കുന്നത് പ്രശസ്ത മ്യൂറല്‍ പെയ്ന്റ് ആര്‍ട്ടിസ്റ്റായ...

സർഗ്ഗോത്സവം ഏപ്രിൽ പത്തിന്

പൂക്കാട് കലാലയം ഉള്ളിയേരി കേന്ദ്രത്തിന്റെ ഇരുപതാം വാർഷികാഘോഷ പരിപാടി 'സർഗ്ഗോത്സവം' ഏപ്രിൽ പത്തിന് ചൊവ്വാഴ്ച്ച നടക്കും. ഉള്ള്യേരിയുടെ ഗ്രാമോത്സവം എന്ന നിലയിലേക്ക് ഉയർന്നിരിക്കുകയാണ്  'സർഗോത്സവം'ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ വിശിഷ്ട സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട...

അനുഭവങ്ങളുടെ അടയാളപ്പെടുത്തലുകളുമായി താജ് ബക്കര്‍

ബിലാല്‍ ശിബിലികോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട്‌ ഗാലറി ഒരുപാട് ചിത്രപ്രദര്‍ശനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പക്ഷെ, മനസ്സില്‍ തട്ടുന്ന ചിലതില്‍ മുഹബ്ബത്തിന്റെ നിറങ്ങള്‍ കൂടിയുണ്ടാവും. അങ്ങനെയൊന്നാണ്‌ താജ് ബക്കറിന്റെ ‘കമിനോ - ആര്‍ട്ട്‌ വോക്ക്’....

സൗത്ത്  ഏഷ്യ  കോൺഫറൻസ്  ആരംഭിച്ചു.  

ദക്ഷിണേഷ്യൻ  രാഷ്ട്രങ്ങളിലെ  സമാധാനവും സൗഹൃദവും ലക്ഷ്യമാക്കി  ഡൽഹി  ആസ്ഥാനമായി  പ്രവർത്തിക്കുന്ന സൗത്ത്  ഏഷ്യ  ഫ്രറ്റേർണിറ്റിയുടെ  2019ലെ  കോൺഫറൻസ്  കാപ്പാട്  വാസ്കോ ഡ ഗാമ റിസോർട്ടിൽ  ആരംഭിച്ചു. കേരള  ഗതാഗത മന്ത്രി  ശ്രീ  എ...

ദൃശ്യവിരുന്നായി മെറ്റാജിങ്കിള്‍ കലാവതരണം

നവംബര്‍ 9 മുതല്‍ 11 വരെ നടക്കുന്ന കൃത്യ അന്താരാഷ്ട്ര പൊയട്രി ഫെസ്റ്റിവലിന്റെ ഭാഗമായ കര്‍ട്ടന്‍ റൈസറായി അരങ്ങേറിയ മെറ്റാജിങ്കിള്‍  ദി പോസ്റ്റ്മാന്‍ ടോസ് നോട്ട് വെയിറ്റ് ഫോര്‍ ദി റൈസിംഗ് ടൈഡ് ...

അതിജീവനത്തിന്റെ കാന്‍വാസുകള്‍ ഒരുങ്ങുന്നു

ആലുവ: പ്രളയത്തിലകപ്പെട്ടവരുൾപ്പടെയുള്ള കാർട്ടൂണിസ്റ്റുകൾ ചേർന്ന് തയാറാക്കിയ കാർട്ടൂണുകളുടെ പ്രദർശനം' അതിജീവനം' പ്രളയ ബാധിത മേഖലയായ ആലുവയിൽ സംഘടിപ്പിക്കുന്നു. തിൻമകളെ വിമർശിച്ച്, ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുക മാത്രമല്ല കാർട്ടൂണുകളുടെ ലക്ഷ്യമെന്ന് കാർട്ടൂണിസ്റ്റുകൾ തെളിയിക്കുന്നു. ഇനിയെന്ത് എന്ന...

ഫെലോഷിപ്പ് കലാകാരന്മാര്‍ ഹാജരാകണം

സംസ്ഥാന സാംസ്‌കാരിക വകുപ്പ് നടപ്പിലാക്കുന്ന വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയില്‍ ഫെലോഷിപ്പ് കലാകാരന്മാരായി തെരഞ്ഞെടുക്കപ്പെട്ടവര്‍ അതത് ജില്ലയിലെ ബന്ധപ്പെട്ട കോ ഓര്‍ഡിനേറ്റര്‍മാര്‍ മുമ്പാകെ അഞ്ചിന് ഹാജരാകണം.കൂടുതല്‍ വിവരങ്ങള്‍ക്ക്: www.keralaculture.org

ഉപന്യാസ രചനാ മത്സരം: അപേക്ഷാ തീയതി നീട്ടി

കേരള നിയമസഭയുടെ പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രം കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ് മേഖലയിലെ ഒന്‍പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുളള വിദ്യാര്‍ത്ഥികള്‍ക്കായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഉപന്യാസ രചനാ മത്സരത്തിനുളള അപേക്ഷകള്‍ ഏപ്രില്‍ 30...

കൊല്‍ക്കത്തയില്‍ അഭിലാഷ് തിരുവോത്തിന്റെ ചിത്ര പ്രദര്‍ശനം

ലോക പ്രസിദ്ധരായ നിരവധി ചിത്രകാരന്മാരുടെ കാല്പാടുകൾ പതിഞ്ഞ കൊൽക്കത്തയിലെ മ്യൂസിയത്തിൽ കേരളത്തിലെ ഒരു ചിത്രകാരന്റെ ബുദ്ധചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു. കോഴിക്കോട് നിന്നുള്ള കലാകാരൻ അഭിലാഷ് തിരുവോത്തിന്റെ ചിത്ര പ്രദര്‍ശനമാണ് കൊൽക്കത്തയിൽ നടക്കുന്നത്.ജൂലൈ 13 മുതല്‍ 16 വരെ...
spot_imgspot_img