ഫെലോഷിപ്പ് കലാകാരന്മാര്‍ ഹാജരാകണം

0
555

സംസ്ഥാന സാംസ്‌കാരിക വകുപ്പ് നടപ്പിലാക്കുന്ന വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയില്‍ ഫെലോഷിപ്പ് കലാകാരന്മാരായി തെരഞ്ഞെടുക്കപ്പെട്ടവര്‍ അതത് ജില്ലയിലെ ബന്ധപ്പെട്ട കോ ഓര്‍ഡിനേറ്റര്‍മാര്‍ മുമ്പാകെ അഞ്ചിന് ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.keralaculture.org

LEAVE A REPLY

Please enter your comment!
Please enter your name here