Homeചിത്രകല

ചിത്രകല

നിറങ്ങള്‍ കൊണ്ട് ജീവിതം തീര്‍ത്ത കല: ജസ്ഫര്‍

നിധിന്‍. വി. എന്‍.ഇന്ന് അന്താരാഷ്ട്ര മൗത്ത് ആൻഡ് ഫൂട്ട് പെയിന്റിംഗ് ആർട്ടിസ്റ്റ് ഡേ. ശരീരത്തിന്റെ പരിമിതികളെ മറികടന്നുകൊണ്ട് ചിത്രങ്ങള്‍ വരയ്ക്കുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. ഒരൊറ്റ വര കൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്ന, പരിധികളെ മറിക്കടക്കാന്‍...

‘വിഷുക്കൈനീട്ടം’ മ്യൂറൽ സാരി ക്രാഫ്റ്റ് എക്സിബിഷൻ

അഘോര ആർട്ട് ഗ്യാലറിയിൽ മ്യൂറൽ പെയ്ന്റിംഗുകളുടെയും മ്യൂറൽ പെയ്ന്റിംഗ് ശൈലിയിൽ ഡിസൈൻ ചെയ്ത സാരീ മറ്റ് അലങ്കാര വസ്തുക്കൾ എന്നിവയുടെ പ്രദർശനം ഏപ്രിലിൽ നടക്കും. ഏപ്രിൽ 6 മുതൽ 13 വരെയാണ് പ്രദർശനം....

ദര്‍ബാര്‍ ഹാളില്‍ കെ എസ് രാധാകൃഷ്ണന്റെ പ്രഭാഷണം

കേരള ലളിതകലാ അക്കാദമിയും സാംസ്കാരിക വകുപ്പും ചേര്‍ന്ന് കലയുടെ ദര്‍ബാര്‍ എന്ന പേരില്‍ പ്രതിമാസ പരിപാടി സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 11 വൈകിട്ട് 4 മണിയ്ക്ക് എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ വെച്ച് പ്രശസ്ത...

ശതചിത്ര – 100 കലാകാരൻമാരുടെ സർഗാത്മക പ്രദർശനം 17 മുതൽ കോഴിക്കോട് ആർട് ഗാലറിയിൽ

കോഴിക്കോട്: ശതചിത്ര എന്ന പേരിൽ കോഴിക്കോട് ലളിതകലാ അക്കാദമി ആർട് ഗാലറിയിൽ നടക്കുന്ന 100 കലാകാരൻമാർ പങ്കെടുക്കുന്ന ചിത്ര ശിൽപ പ്രദർശനത്തിന് 17 ന് ചൊവ്വാഴ്ച തുടക്കമാവും. മലപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന ചിത്രകാരൻമാരുടെയും...

K-രാമായണം പ്രകാശനം

കോഴിക്കോട്: യുവകവി പ്രദീപ് രാമനാട്ടുകരയുടെ കവിതാസമാഹാരം ‘k രാമായണം’ പ്രകാശനവും കവിതയുടെ മഴപ്പെയ്തും 5 ന് വൈകീട്ട് മൂന്ന് മണിക്ക് കോഴിക്കോട് അളകാപുരിയിൽ നടക്കും. പി.എൻ.ഗോപീകൃഷ്ണൻ രാഹുൽ മണപ്പാട്ടിന് നൽകി പ്രകാശനം ചെയ്യും....

ഫോക്‌ലോർ അക്കാദമി പുരസ‌്കാരങ്ങള്‍ പ്രഖ്യാപിച്ചു

കണ്ണൂര്‍: കേരള ഫോക്ലോർ അക്കാദമി 2016ലെ വിവിധ അവാർഡുകൾ പ്രഖ്യാപിച്ചു. 13 മുതിർന്ന കലാകാരന്മാർക്ക് ഫെലോഷിപ്പും ആറുപേർക്ക് ഗുരുപൂജ അവാർഡും ഏഴു പേർക്ക് പ്രതിഭാ പുരസ്കാരങ്ങളും രണ്ടുപേർക്ക് ഗ്രന്ഥരചനകൾക്കുള്ള പുരസ്കാരവുമാണ് ലഭിച്ചിരിക്കുന്നത്. ഫെലോഷിപ്പിന്...

ശംഖുമുഖം ആര്‍ട്ട് മ്യൂസിയം ഉദ്ഘാടനം ഞായറാഴ്ച വൈകിട്ട്

തിരുവനന്തപുരം: നഗരസഭയുടെ മേല്‍നോട്ടത്തില്‍ ആരംഭിക്കുന്ന ശംഖുമുഖം ആര്‍ട്ട് മ്യൂസിയം ഞായറാഴ്ച വൈകിട്ട് നാലരയ്ക്ക് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ ചിത്രകാരന്‍ ശ്രീ. സുധീര്‍ പട്‌വര്‍ധന്‍ മുഖ്യാതിഥി ആയിരിക്കും. സമകാലീന ചിത്രകലയുടെ നേരനുഭവം തദ്ദേശീയർക്കും...

ചിലപ്പതികാരം കാവ്യോത്സവം ജനവരി 20 ന് മതിലകത്ത്

ചിലപ്പതികാരം കാവ്യോത്സവം ജനവരി 20 ന് മതിലകത്ത്കൊടുങ്ങല്ലൂര്‍: ചങ്ങാതിക്കൂട്ടം കലാസാഹിത്യ സമിതി സംഘടിപ്പിക്കുന്ന ചിലപ്പതികാരം കാവ്യോത്സവം ജനു.20 രാവിലെ 9.30-ന് മതിലകം ഒ.എല്‍.എഫ്.ഗേള്‍സ് സ്‌കൂളില്‍ വെച്ച് നടക്കും. നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് ഉദ്ഘാടനം...

രാജാ രവിവർമ്മ 117മത് ജന്മദിനാഘോഷവും ചിത്ര രചനാ സംഗമവും

അരുണ്‍. കെ ഒഞ്ചിയംഭാരതീയ ചിത്രകലാ പാരമ്പര്യത്തിന്റെ അഭിജാത്യത്തിൽ നിന്ന് സാദാരണകാരിൽ എത്തിച്ച രാജാ രവിവർമ്മയുടെ നൂറ്റി എഴുപത്തിഒന്നാമത് ജന്മദിനം ഏപ്രില്‍ 29 നാണ്. ചിത്രകലാ ചരിത്രത്തിൽ രൂപപമായും ഭാവപരമായും ഏറ്റവും നിശിതമായി വിമര്ശിക്കപ്പെട്ടപ്പോഴും ഭാരതീയ...

ജില്ലാതല ചിത്രരചനാ പഠനക്യാന്പ്

പുത്തഞ്ചേരി:   നാടകസഭ കൂമുള്ളിയും ചൈൽഡ് ഏജ് എഡ്യുക്കേഷൻ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ചിത്രകലാപഠനക്യാന്പ് 2017 മെയ് 13 ശനിയാഴ്ച രാവിലെ 9 മണി മുതൽ പുത്തഞ്ചേരി ഗവ. എൽ പി...
spot_imgspot_img