Homeകേരളംചിലപ്പതികാരം കാവ്യോത്സവം ജനവരി 20 ന് മതിലകത്ത്

ചിലപ്പതികാരം കാവ്യോത്സവം ജനവരി 20 ന് മതിലകത്ത്

Published on

spot_imgspot_img

ചിലപ്പതികാരം കാവ്യോത്സവം ജനവരി 20 ന് മതിലകത്ത്

കൊടുങ്ങല്ലൂര്‍: ചങ്ങാതിക്കൂട്ടം കലാസാഹിത്യ സമിതി സംഘടിപ്പിക്കുന്ന ചിലപ്പതികാരം കാവ്യോത്സവം ജനു.20 രാവിലെ 9.30-ന് മതിലകം ഒ.എല്‍.എഫ്.ഗേള്‍സ് സ്‌കൂളില്‍ വെച്ച് നടക്കും. നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് ഉദ്ഘാടനം ചെയ്യും. ഇ.ടി. ടൈസണ്‍മസ്റ്റര്‍ എ.എല്‍.എ. പുരസ്‌കാര സമര്‍പ്പണം നിര്‍വ്വഹിക്കും. നൂറോളം കവികള്‍ പങ്കെടുക്കുന്ന കവി അരങ്ങ്, യു.പി/ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കവിതാലാപന മത്സരം, പുരസ്‌കാര സമര്‍പ്പണങ്ങള്‍, ആദരണങ്ങള്‍, പുസ്തകപ്രകാശനങ്ങള്‍, ഫോട്ടോഗ്രാഫി പ്രദര്‍ശനം, എഴുത്തോലപ്രദര്‍ശനം, പുസ്തകപ്രദര്‍ശനം, കഥാപ്രസംഗം എന്നീ പരിപാടികളാണ് കാവ്യോത്സവത്തില്‍ ഒരുക്കിയിട്ടുള്ളത്.
[siteorigin_widget class=”SiteOrigin_Widget_Image_Widget”][/siteorigin_widget]
[siteorigin_widget class=”SiteOrigin_Widget_Image_Widget”][/siteorigin_widget]
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അപമാനിതനായി, എനിക്ക് ഉത്തരം വേണം; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളേജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...

‘ഒരു പെരുംകളിയാട്ടം’ അക്കിര കുറസാവയുടെ ‘സെവന്‍ സമുറായ്’ക്കുള്ള ആദരം: ജയരാജ്

അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ അക്കിര കുറോസോവയ്ക്കുള്ള ആദരമായി ഒരുക്കുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടമെന്ന് സംവിധായകന്‍ ജയരാജ്. സുരേഷ് ഗോപിയെ...

പ്രൊഫ: എരുമേലി പരമേശ്വരന്‍ പിള്ള കഥ-കവിത പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

കേരള ബുക്ക്‌സ് ആന്‍ഡ് എഡ്യൂക്കേഷണല്‍ സപ്ലൈയേഴ്‌സ് രണ്ടാമത് പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള കഥ, കവിതപുരസ്‌കാരം 2023ന് കൃതികള്‍...

More like this