യുവ ചിത്രകാരന്‍ ഗോപീകൃഷ്ണന്റെ അക്രിലിക് പെയിന്റിങ് ലേലം നടക്കുന്നു. 2017ലെ രചന ഫേസ്ബുക്ക് മുഖേനയാണ് ലേലത്തിന് വച്ചിരിക്കുന്നത്. 2500 ആണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.facebook.com/100003849034996/posts/1083868648418093/