Homeചിത്രകല

ചിത്രകല

‘കളര്‍ സ്പ്ലാഷ് 2018’ ബാംഗ്ലൂരില്‍

ബാംഗ്ലൂര്‍: മലയാളി ചിത്രകാരന്മാരുടെ കൂട്ടായ്മയായ യൂഫോറിയയുടെ നേതൃത്വത്തില്‍ ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നു. 'കളര്‍ സ്ലാഷ് 2018' എന്ന് പേരിട്ടിരിക്കുന്ന ചിത്രപ്രദര്‍ശനം നവംബര്‍ 7ന് ചിത്രകലാ പരിഷത് ആര്‍ട് ഗാലറിയില്‍ ആരംഭിക്കും. പ്രശസ്ത വാട്ടര്‍കളര്‍ ആര്‍ട്ടിസ്റ്റ്...

ബൊഹീമിയൻസിൽ വാട്ടർകളർ വർക്ക്ഷോപ്പ്

കൊയിലാണ്ടി: ബൊഹീമിയൻസ് ആർട്ട് ആന്റ് ഫ്രെയിംസിൽ വാട്ടർകളർ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. 'വാട്ടർ കളർ ഹാർട്ട് ആന്റ് സോൾ' എന്ന് പേരിട്ടിരിക്കുന്ന വർക്ക്ഷോപ്പ് ആർട്ടിസ്റ്റ് ഷിജു കൊളിക്കണ്ടിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ഒക്ടോബർ 14-ന് ബൊഹീമിയൻസിൽ...

ചെന്നൈയില്‍ കേരള മ്യൂറല്‍ പെയിന്റിങ് വര്‍ക്ക്‌ഷോപ്

സ്വാസ്തിക് മ്യൂറല്‍ പെയിന്റിംങിസിന്‍റെ ആഭിമുഖ്യത്തില്‍ അവതരിപ്പിക്കുന്ന 'കേരള മ്യൂറല്‍ പെയിന്റിങ് വര്‍ക്ക്‌ഷോപ്' ചെന്നൈയില്‍ വെച്ചു നടക്കുന്നു. ഒക്ടോബര്‍ 20 മുതല്‍ 29 വരെയാണ് ക്യാമ്പ് നടക്കുക. രജിസ്റ്റേട്രേഷന്‍ ആരംഭിച്ചിരിക്കുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക്: 9048161679, 9446234615, 9447395499, 9500103690

വയനാട്ടില്‍ ഗോത്രമേള സംഘടിപ്പിക്കുന്നു

വയനാട്: സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ വെച്ച് ഗോത്രമേള സംഘടിപ്പിക്കുന്നു. നവംബര്‍ 24, 25 തിയ്യതികളിലായി നടക്കുന്ന പരിപാടി സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. നങ്കആട്ട...

ചികിത്സാ ധനസമാഹരണത്തിനായി എക്‌സിബിഷന്‍

ബാംഗ്ലൂര്‍: മഷിപ്പൂവ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചിത്രകലാ പരിഷത്ത് ആര്‍ട്ട് ഗാലറിയില്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 3ന് ചിത്രപ്രദര്‍ശനം ആരംഭിക്കും. ചിത്രകാരനായ വികാസ് കോവൂരിന്റെ ചികിത്സാ ധന സമാഹരണത്തിന് വേണ്ടിയാണ് ചിത്രകലാ പരിഷത്ത് ആര്‍ട്ട്...

‘മേളപ്പെരുക്ക’ത്തിന് തിരശ്ശീലയുയര്‍ന്നു

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ഇന്റര്‍സോണ്‍ കലോത്സവം 'മേളപ്പെരുക്ക'ത്തിന് ഇന്ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ തിരശ്ശീലയുയര്‍ന്നു. ഈ മാസം 21 വരെ തുടരുന്ന കലോത്സവത്തിന്റെ സ്‌റ്റേജ് ഇതര മത്സരങ്ങള്‍ക്ക് ആരംഭം കുറിച്ചു. 19 മുതല്‍...

സ്‌കൂൾ കലോത്സവം മാധ്യമ രജിസ്‌ട്രേഷൻ ആരംഭിച്ചു

ആലപ്പുഴ: ഡിസംബർ എഴു മുതൽ ഒമ്പതു വരെ ആലപ്പുഴയിൽ നടക്കുന്ന 59-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ മീഡിയ രജിസ്‌ട്രേഷൻ തുടങ്ങി. കലോത്സവം റിപ്പോർട്ടുചെയ്യുന്ന മാധ്യമ പ്രവർത്തകർക്ക് മീഡിയ പാസ് അനുവദിക്കുന്നതിനാണിത്. ബന്ധപ്പെട്ട മാധ്യമ സ്ഥാപനങ്ങളുടെ...

മനശാസ്ത്രകാരിയായ ഒരു കലാകാരി…

അഡ്വ. വി. പ്രദീപൻമനസ്സിന് സാന്ത്വന സ്പർശമേകുന്നതോടൊപ്പം വരയുടെ ലോകത്തെ സ്ത്രീസ്പർശമായി, മനശാസ്ത്രകാരിയായ ഒരു കലാകാരി...കഴിഞ്ഞ പ്രളയകാലത്ത് ദുരിതാശ്വാസ കേമ്പുകളിലെ മാനസികമായി തകർന്നു പോയ ദുരിതബാധിതർക്ക് മനശാസ്ത്രകൗൺസിലിങ്ങ് നൽകി ജീവിതത്തിലേക്ക് തിരിച്ച് വരാനുള്ള മാനസികമായ...

കല കൾച്ചറൽ ഫെസ്റ്റിവെൽ 9, 10, 11 തിയ്യതികളിൽ മഞ്ചേരിയില്‍

മഞ്ചേരി: കല കൾച്ചറൽ ഫെസ്റ്റിവെൽ 2018 ഫെബ്രവരി 9, 10, 11 തിയ്യതികളിൽ മഞ്ചേരി ചുള്ളക്കാട് സ്കുളിൽ . 9ന് ആറു മണിക്ക് കേരള സംഗീത നാടക അക്കാഡമി അവാർഡ്‌ ജേതാവു് പാർത്ഥസാരഥി അവതരിപ്പിക്കുന്ന...

ത്രിദിന ഇല്ലസ്‌ട്രേഷന്‍ ക്യാമ്പ്: കഥ കടന്ന് വരകള്‍ക്കിടയിലേക്ക്

കണ്ണൂര്‍: മാര്‍ച്ച് 1 മുതല്‍ 10 വരെ കണ്ണൂരില്‍ സംഘടിപ്പിക്കുന്ന ടി. പത്മനാഭന്‍ സാംസ്‌കാരികോത്സവത്തോടനുബന്ധിച്ച് കേരള ലളിതകലാ അക്കാദമി 2018 മാര്‍ച്ച് 2,3,4 തീയതികളില്‍ ടി. പത്മനാഭന്‍ കഥകളുടെ രേഖാചിത്രീകരണ ക്യാമ്പ് ''കഥ...
spot_imgspot_img