ചിത്രകല ‘വുമണ്‍ ഇന്‍ പോര്‍ട്രേറ്റു’മായി സ്മിത By athmaonline - 21st December 2018 0 353 FacebookTwitterPinterestWhatsApp കണ്ണൂര്‍: മോഹനന്‍ ചാലാട് ആര്‍ട്ട് ഗാലറിയില്‍ സ്മിത കെ.ഇയുടെ ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 22ന് ആരംഭിക്കുന്ന പ്രദര്‍ശനത്തിന് ‘വുമണ്‍ ഇന്‍ പോര്‍ട്രേറ്റ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ഡിസംബര്‍ 26ന് പ്രദര്‍ശനം സമാപിക്കും.