Homeചിത്രകല

ചിത്രകല

വര്‍ണങ്ങളിലൂടെ ഒരു വനയാത്ര

കോഴിക്കോട്: വര്‍ണങ്ങളിലൂടെ ഒരു യാത്ര കൊണ്ടു പോകുകയാണ് ആര്‍. അജികുമാര്‍. യാത്രകളിലെ കാഴ്ചകള്‍, യാത്ര സമ്മാനിച്ച നിഗൂഢ ചുറ്റുപാടുകള്‍ അതൊക്കെയാണ് അജികുമാറിന്റെ ചിത്രങ്ങള്‍. മൂന്നാറിലെ കൊട്ടക്കമ്പൂരിലൂടെ സഞ്ചരിച്ചക്കുന്ന അനുഭൂതിയാണ് അജികുമാറിന്റെ ചിത്രങ്ങള്‍ തരുന്നത്.ലളിതകലാ...

അഹല്യ ഹെറിറ്റേജ് വില്ലേജില്‍ നവരാത്രി നൃത്ത സംഗീതോൽസവം 

പാലക്കാട് അഹല്യ ഹെറിറ്റേജ് വില്ലേജില്‍ നവരാത്രി നൃത്ത സംഗീതോത്സവം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 11 മുതല്‍ 19 വരെയാണ് പരിപാടി നടക്കുന്നത്. രാവിലെ 8 മണിമുതല്‍ വൈകീട്ട് 5 മണിവരെ സംഗീതോല്‍സവവും 5.30 മുതല്‍...

വാട്ടർകളർ പെയിന്റിങ് മത്സരം ശനിയാഴ്ച

കണ്ണൂർ: ജില്ലാ അമച്വർ ബോക്സിങ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്പോർട്സ് കൗണ്സിലുമായി ചേർന്ന് ഒരുക്കുന്ന സംസ്ഥാന യൂത്ത് ബോക്സിങ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ജില്ലാതല ജലഛായ ചിത്രരചനാ മത്സരം നടത്തുന്നു. 26ന് രാവിലെ 10-ന്...

കാഴ്ചയുടെ വിസ്മയമൊരുക്കാന്‍ ദി വിസിബിള്‍ ആന്റ് ഇന്‍വിസിബിള്‍

കോഴിക്കോട്: കാഴ്ച്ചയുടെയും കാഴ്ച്ചയ്ക്കപ്പുറത്തുള്ളതുമായ നിമിഷങ്ങളെ കാന്‍വാസിലേക്കെത്തിച്ച് വിസ്മയം തീര്‍ക്കാനൊരുങ്ങുകയാണ് ഷിനോദ് അക്കാരപ്പറമ്പില്‍. ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ വെച്ച് ഡിസംബര്‍ 27ന് എഴുത്തുകാരനും ചിത്രകാരനുമായ പോള്‍ കല്ലാനോട് ഷിനോദിന്റെ ചിത്ര പ്രദര്‍ശനം ഉദ്ഘാടനം...

കെജി ഹര്‍ഷന്‍ പുരസ്‌കാരം യുകെ രാഘവന്‍ മാസ്റ്റര്‍ക്ക്

പ്രശസ്ത ചിത്രകാരന്‍ കെജി ഹര്‍ഷന്‍ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് യുകെ രാഘവന്‍ മാസ്റ്റര്‍ അര്‍ഹനായി. ചിത്രകാരന്‍, കവി തുടങ്ങി സാംസ്‌കാരിക മേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന കലാകാരനാണ് ഇദ്ദേഹം.കെജി ഹര്‍ഷന്‍ ഓര്‍മ്മകള്‍ക്ക് മൂന്നു വര്‍ഷം...

‘ബിക്കമിംഗ്’ ആര്‍ട്ട്‌ എക്സിബിഷന്‍ മാര്‍ച്ച്‌ 20 മുതല്‍

കോഴിക്കോട്: ചിത്രകാരിയും യുവ എഴുത്തുകാരിയുമായ ഷബ്ന സുമയ്യയുടെ പെയിന്റിംഗ് പ്രദര്‍ശനം മാര്‍ച്ച്‌ 20 മുതല്‍ കോഴിക്കോട് ആര്‍ട്ട്‌ ഗാലറിയില്‍. 'ബിക്കമിംഗ്' ആര്‍ട്ട്‌ എക്സിബിഷന്‍ എന്ന് പേര് നല്‍കിയ പ്രദര്‍ശനത്തിന്‍റെ ഉല്‍ഘാടനം നിര്‍വഹിക്കുന്നത് പ്രശസ്ത ചിത്രകാരിയും എഴുത്തുകാരിയുമായ കബിത മുഖോപാധ്യായ...

ചിത്രങ്ങളുമായി സിദ്ധാര്‍ഥ് ഡല്‍ഹിയില്‍

ഡല്‍ഹി: വളര്‍ന്നു വരുന്ന ചിത്രകാരന്‍ സിദ്ധാര്‍ഥിന്റെ പെയിന്റിങ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 2, 3 തിയ്യതികളിലായി ഡല്‍ഹിയിലെ പ്രശസ്തമായ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററില്‍ വെച്ചാണ് എക്‌സിബിഷന്‍ നടക്കുന്നത്. രാവിലെ പത്തുമുതൽ വൈകിട്ട് ഏഴുമണി വരെയാണ്...

ബി സോണ്‍: ഫാറൂഖ് മുന്നില്‍, ദേവഗിരി രണ്ടാമത്

വടകര: ഗവ: കോളേജ് മടപ്പള്ളി വെച്ച് തിങ്കളാഴ്ച്ച ആരംഭിച്ച ബി സോണ്‍ കലോത്സവത്തിന്‍റെ ഓഫ്‌ സ്റ്റേജ് മത്സര ഫലങ്ങള്‍ വന്ന് തുടങ്ങി. 77 പോയിന്റുമായി ഫാറൂഖ് കോളേജ് ആണ് മുന്നില്‍ ഉള്ളത്. 45 പോയിന്‍റ് നേടി...

പാരീസ് വിശ്വനാഥനും ബി.ഡി. ദത്തനും രാജാരവിവർമ പുരസ്‌കാരം

ചിത്ര, ശിൽപകലാ രംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകിയവർക്ക് സംസ്ഥാന സർക്കാർ നൽകുന്ന രാജാ രവിവർമ പുരസ്‌കാരത്തിന് പാരീസ് വിശ്വനാഥൻ, ബി. ഡി. ദത്തൻ എന്നിവർ അർഹരായി.മൂന്ന് ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്...

സബര്‍മതിയില്‍ കഥകളി

കോഴിക്കോട്: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്നു വരുന്ന 'സബര്‍മതി നൃത്ത സംഗീതോത്സവ'ത്തില്‍ ഒക്ടോബര്‍ 15ന് വൈകിട്ട് 6 മണിയ്ക്ക് കഥകളി (കഥ: കിരാതം) അരങ്ങേറും. പത്മശ്രീ. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ നേതൃത്വത്തിലുള്ള ചേലിയ...
spot_imgspot_img