Homeപഠനം

പഠനം

കുഞ്ഞിച്ചട്ടിയിലെ ‘റ’ യും മൊന്തയിലെ ‘പായസ’വും

ലേഖനംപ്രസാദ് കാക്കശ്ശേരി(വിശപ്പും നീതിയും പ്രമേയമാകുന്ന കോവിലന്റെ കഥകളെക്കുറിച്ച് )"ഈ ലോകത്തിലെ ഓരോ മനുഷ്യനും ഒരിക്കലെങ്കിലും പഴക്കമെത്തിയ ഒരു ശവക്കുഴി മാന്തണം എന്ന് എനിക്ക് അഭിപ്രായമുണ്ട്."(കോവിലൻ -'ഒരു കഷ്ണം അസ്ഥി ' )ഉള്ളറിഞ്ഞതും കണ്ടറിഞ്ഞതും...

സ്ത്രീയുടെ ദ്വന്ദ വ്യക്തിത്വം : കാമി എന്ന നോവലിനെ മുൻനിർത്തി ഒരു പഠനം

വായനഅപർണചിത്രനും പ്രണയത്തിന്റെ നിഗൂഢതകളുംഉത്തരാധുനിക എഴുത്തുകാരിൽ ശ്രദ്ധേയയായ രോഷ്നി സ്വപ്നയുടെ കാമി എന്ന നോവൽ വായിക്കുമ്പോൾ ക്കുമ്പോൾ വായനക്കാർക്ക് ഉത്തരം കൊടുക്കാത്ത ചോദ്യങ്ങൾ അവശേഷിപ്പിക്കുന്ന "ദ്വന്ദം എന്ന സങ്കല്പത്തെ പുനർവിചിന്തനം ചെയ്യുന്നു. നിഗൂഢമായ പ്രണയത്തെക്കുറിച്ച്...

പറയനാർപുരത്തെ തിരിച്ചരിത്രനിർമ്മിതി

വായന അജിൻ.ജി.നാഥ് ദളിത് വൈജ്ഞാനികത എന്ന പദം നാം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല; കാണുന്നീലൊരക്ഷരവും എൻ്റെ വംശത്തെ പറ്റി എന്ന പ്രരോദനത്തിനും അധികകാലമായിട്ടില്ല. ഈ രണ്ട് കാലങ്ങളേയും കൂട്ടിവായിക്കുമ്പോഴാണ് ചില മനുഷ്യർ അവരുടെ പ്രവർത്തനത്തിലൂടെ...

നുണയുടെ നേരുകള്‍

(ലേഖനം)ബി. മധുമലയാളത്തിലെ‍ കഥയെഴുത്തുകാരില്‍ ‍ മാധവിക്കുട്ടിയുടെ തുടര്‍ച്ചയായാണ് അഷിതയെ അടയാളപ്പെടുത്തി കാണാറുള്ളത്. പക്ഷെ ഇരുവരുടേയും രചനകളില്‍ പ്രകടമായ വ്യതാസങ്ങളുണ്ട്. മാധവിക്കുട്ടി തന്റെ കഥകളില്‍ പ്രണയത്തേയും സ്നേഹത്തേയും അന്വേഷിക്കുമ്പോള്‍ അഷിത സത്യത്തെയാണ്  തേടുന്നതെന്ന് പലരും...

കാവ്യോന്മാദത്തിന്റെ ഓടക്കുഴൽ

ലേഖനം സജയ്.കെ.വി മലയാളകാല്പനികതയുടെ പാരമ്യമായിരുന്നു ചങ്ങമ്പുഴക്കവിത. അനിയന്ത്രിതവും ധൂർത്തവും വന്യവുമായിരുന്നു അത്. സംയമമല്ല, അസംയമമായിരുന്നു ആ കവിതയുടെ, കവിയുടെയും, മുഖമുദ്ര. യവനപുരാണത്തിൽ,' ഹിപ്പോക്രീൻ' എന്ന ജലധാരയെക്കുറിച്ചു പറയുന്നുണ്ട്. കാവ്യദേവതയുടെ പവിത്രതീർത്ഥവും കാവ്യ പ്രചോദനത്തിന്റെ പ്രതീകവുമാണത്. 'പെഗാസസ്'...

ബഷീറിന്റെ സൂഫി രചനകളും മലയാള സാഹിത്യ പരിഷ്കരണവും 

ലേഖനം കെ ടി അഫ്സൽ പാണ്ടിക്കാട്പ്രവചന സ്വഭാവമുള്ള സാഹിത്യ എഴുത്തുകാർ കാലാതീതമാണ്. എല്ലാകാലത്തും അത്തരം എഴുത്തുകാർ ചർച്ച പാത്രങ്ങളായിരിക്കും. ഇത്തരം ചർച്ചകളിൽ കാര്യമായി എഴുത്തുകാരന്റെ ശൈലി, എഴുതിയ സാഹചര്യം, എഴുത്തുകാരൻ എടുത്ത നിലപാടുകൾ, എഴുത്തുകാരന്റെ...

അകവും പുറവും എരിഞ്ഞവരുടെ ജീവചരിത്രം

കൽപ്പറ്റ നാരായണന്റെ ഒരു പുക കൂടി എന്ന കവിതയുടെ പഠനംമുനീർ അഗ്രഗാമിഏതുകാര്യത്തിനും എന്നും മുന്നിൽ നിന്നിരുന്ന ഒരാൾക്ക് കാലപ്പകർച്ചകൊണ്ട് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമുണ്ടായാലുള്ള അവസ്ഥ നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? പ്രതാപത്തോടെ കഴിഞ്ഞിരുന്ന ഒരാൾ കാലക്രമത്തിൽ...
spot_imgspot_img