Homeനോവല്‍

നോവല്‍

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 19ഡ്രാമരാവിലെ പറമ്പിലൂടെയുള്ള നടത്തം സമീറയ്ക്കു പതിവുള്ളതാണ്. വഴിയിൽ  മടിത്തട്ടിൽ മഞ്ഞു തുള്ളികളെ താങ്ങി നിർത്തുന്ന വാടിത്തുടങ്ങിയ പൂക്കളെക്കാണാം. മഴതൻ പ്രണയിനിയുടെ താളത്തിനൊത്തു ഓളങ്ങൾ തീർക്കുന്ന വെള്ളക്കെട്ടുകളെക്കാണാം.അന്ന്...

ഇരുള്‍

(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 9മാപ്പിള പിന്നെയും പലപ്രാവശ്യങ്ങളിലായി അവിടെ വന്നുപോയി. ആദ്യമൊന്നും അന്ന സഹകരിച്ചില്ലെങ്കിലും പിന്നെപ്പിന്നെ  അവളും അതിനോട് പാകപ്പെട്ടുവന്നു. മാപ്പിളക്ക് പുറമെ രണ്ടുമൂന്ന് അബ്ക്കാരി പ്രമാണിമാരും അന്നയെ തേടിവന്നു. എല്ലാം വര്‍ക്കി തന്നെയാണ്...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 14കണ്ണന്റെ കൊലപാതകി“നിങ്ങൾക്കെങ്ങനെയാണ് ഈ കഴിവ് ലഭിച്ചത്? ചിലരെങ്കിലും പറയുന്നത് പോലെ നിങ്ങൾ പബ്ലിസിറ്റിക്ക് വേണ്ടി മിനയുന്ന തന്ത്രങ്ങൾ  മാത്രമാണോ ഇതെല്ലാം? പോലീസ് കേസ് എന്തായി? അതിന് ...

ഇരുള്‍

(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 13റാഫേലിന്റെ മരണം പെന്തപ്പള്ളി ഇടവകയില്‍ വലിയ ചര്‍ച്ചാവിഷയമായി. ഇതുപോലുള്ള അപകടമരണങ്ങള്‍ പലതും ഇടവകയില്‍ നടന്നിട്ടുണ്ടെങ്കിലും ഇത് ഇത്രമാത്രം ചര്‍ച്ചാവിഷയമാവാന്‍ മറ്റൊരുകാരണം കൂടിയുണ്ട്. അത് തികച്ചും മതപരമായ ഒരു കാരണം കൂടിയായിരുന്നു....

കാറ്റിന്റെ മരണം

നോവല്‍ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 1കാറ്റിന്റെ ചലനം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന കുന്നിന്‍ പ്രദേശമാണ് സമീറ മരിച്ചവരോട് സംസാരിക്കാനായി ഉപയോഗിച്ചത്. താഴെ പച്ചപ്പരവാതിനി വിരിച്ചതുപോലുള്ള മരങ്ങളുടെ ചില്ലകളിലും ഇലകളിലും തട്ടി ചെറിയ ചലനങ്ങളുണ്ടാക്കി...

ഇരുള്‍

(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 10തൊമ്മിച്ചന്‍ റാഫേലിനെയും കൂട്ടി ചോലമലയുടെ താഴ്ഭാഗത്തുള്ള വെള്ളച്ചാട്ടത്തിനടുത്തേക്കുപോയി ചുറ്റും പാറയുള്ള അവിടെ ചെറിയ ഒരു വെള്ളക്കെട്ടിനടുത്ത് പാറപ്പുറത്ത് അവര്‍ രണ്ടുപേരും ഇരുന്നു.'റാഫേലേ... ഈ സ്ഥലംപോലെ എനിക്ക് പ്രധാനപ്പെട്ട മറ്റൊരു ഇടമില്ല....

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 17നാടകം, കല്യാണം, അഭിനയംരാത്രിയുടെ ഇരുട്ടിൽ ഭയപ്പെടാതെ തൻറെ മടിത്തട്ടിലേക്കു പിറന്നു വീഴുന്ന യാത്രക്കാരെ വേദന കടിച്ചമർത്തിയും പുഞ്ചിരിയോടെ വരവേറ്റും   തിരുവനന്തപുരം റെയിൽ വേ സ്റ്റേഷൻ ഉണർന്നിരുന്നു.ജീവിതഭാരങ്ങളുടെ...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 15നോട്ടീസിലെ സന്ദേശംപതിവിലും നേരത്തെ പാളത്തിൽ കൂകിയെത്തിയ ജനശതാപ്ദിയിൽ കയറാനായി വിവിധ നിറങ്ങളിലുള്ള പ്ലെയിൻ  സാരിയും ബ്രൊക്കേഡ് ബ്ലൌസുമണിഞ്ഞ് യുവഡോക്ടർമാർ ഞായറാഴ്ചയുടെ ആലസ്യത്തിൽ  ഉറങ്ങിക്കിടന്ന പ്ലാറ്റ്ഫോർമിലൂടെ നടക്കുന്നതിനിടയിൽ...

ഇരുള്‍

(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 6തുറയൂരില്‍നിന്ന് ഏതാണ്ട് പന്ത്രണ്ട് കിലോമീറ്റര്‍ കാണും കവലയിലേക്ക്. ഒന്നര മണിക്കൂര്‍ ഇടവിട്ട് ലൈന്‍ബസ്സും ട്രിപ്പടിക്കുന്ന ജീപ്പ് സര്‍വീസുമുണ്ട് കവലവരെ. കവലമുതല്‍ കഴുകപ്പാറവരെ മൂന്നുനാല് കിലോമീറ്റര്‍ ഇടുങ്ങിയ കാട്ടുപാതയാണ്. അധികദിവസങ്ങളിലും വൈകുന്നേരം...

ഇരുള്‍

(നോവല്‍)യഹിയാ മുഹമ്മദ്അവന്‍ അവരോട് പറഞ്ഞു, സാത്താന്‍ ഇടി മിന്നലുപോലെ സ്വര്‍ഗത്തില്‍നിന്നും ഭൂമിയിലേക്ക് പതിക്കുന്നത് ഞാന്‍ കണ്ടു. (ലൂക്ക)എല്ലാ രഹസ്യങ്ങളും രാത്രിപോലെ ഇരുട്ടാണ്. കട്ടപിടിച്ച കൂരിരുട്ട്. അത് പരസ്യമാവുമ്പോള്‍ വെളിച്ചമാവുന്നു; പകലുപോലെ പട്ടാപകലുപോലെഈ രഹസ്യം മരണമാണ്. മരണംപോലെ നിഗൂഢമായ രഹസ്യം മറ്റെന്താണ്...!ഭാഗം...
spot_imgspot_img