Homeഓർമ്മക്കുറിപ്പുകൾ

ഓർമ്മക്കുറിപ്പുകൾ

ഒരു പകൽ ദൂരം…

ഓർമ്മക്കുറിപ്പുകൾ മഹമൂദ് പെരിങ്ങാടിസ്കൂളിലെ ആദ്യ ദിവസമാണ്. അതുവരെ അനുഭവിച്ചു കൊണ്ടിരുന്ന സകലമാന സ്വാതന്ത്ര്യങ്ങൾക്കും വിലങ്ങ് വീഴുകയാണ്. തികച്ചും അപരിചിതമായ പുതിയ ലോകം. ചുറ്റിലും ഒരുപാട് ആളുകളുണ്ട്. എങ്കിലും തീർത്തും ഒറ്റപെട്ടത് പോലെ...ബഹളമയമായ ക്ലാസ്സിലെ അന്തരീക്ഷത്തെ...

എന്റെ മുത്തച്ഛൻ – വായനയുടെ വഴിവിളക്ക്

ജൂൺ 19 വായനാദിനം : പി. എൻ. പണിക്കരുടെ കൊച്ചുമകൾ അദ്ദേഹത്തെ അനുസ്മരിക്കുന്നു. സ്നേഹകൃഷ്ണകുമാർ1995 ജൂൺ മാസം 19 ന് മുത്തച്ഛൻ മരിക്കുമ്പോൾ എനിക്ക് 5 വയസാണ് പ്രായം. അദ്ദേഹത്തിന്റെ ധന്യമായ ജീവിതത്തെ കുറിച്ച്,...

വലിയ വെളിച്ചം

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി  റോഡിനിരുവശങ്ങളിലും പഴമയുടെ പ്രൗഢിയും പുതുമയുടെ മോടിയും ഇടകലർന്ന കെട്ടിടങ്ങൾ. പലവിധ കച്ചവട സ്ഥാപനങ്ങൾ. കൂടാതെ ഷോപ്പിംങ് മാളുകൾ, ബാങ്കുകൾ, ആധുനിക ആതുരാലയങ്ങളും വിദ്യാലയങ്ങളും, പരക്കം പായുന്ന ജനങ്ങളും വാഹനത്തിരക്കുമുള്ള നഗരം. അമ്പലങ്ങളും...

അഗ്നിചിറകും ഞാനും

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി ബംഗളുരുവിലെ ദേവനഹള്ളി വിമാനത്താവളത്തിനടുത്തുള്ള ഒരു കോളജിൽ കേന്റീൻ നടത്തി വരുന്ന കാലം. കൂററൻ ഗേറ്റിൽ 'മാനേജ്മെന്റ് ആന്റ് സയൻസ് 'എന്ന് കോളജിന്റെ പേരിനൊപ്പം വലിയ അക്ഷരത്തിൽ കൊത്തിവെച്ചിരിക്കുന്നു. ഏതാണ്ട് ഒരു കോർപ്പറേറ്റ് ഓഫീസിന്റെ...

കാക്കിക്കുള്ളിലെ വേദന

ഓർമ്മക്കുറിപ്പുകൾ അസ്ലം മൂക്കുതല ഡിഗ്രി കഴിഞ്ഞ് പീ.ജി അഡ്മിഷന്റെ ആവശ്യത്തിനായി പ്രഭാതത്തിലെ മഞ്ഞിൽ പച്ചപ്പുകൾ നിറഞ്ഞ ചെറുമലകളും കാടുകളും താണ്ടി ആനവണ്ടിയിൽ ഞാനും എന്റെ കൂട്ടുകാരനും പത്തനംതിട്ടയിലെ കോന്നിയിലെത്തി. എന്നും ആനവണ്ടിയോടാണ് പ്രിയം. അന്നൊരു നോമ്പ്...

കറുത്ത കരയുള്ള മുണ്ട്

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി ക്രിസ്മസിൻ്റെയും പുതുവർഷത്തിൻ്റെയും നിറമുള്ള ബാല്യകാലവും ആഘോഷരാവുകളുടെ കൗമാര ഓർമ്മകളും മനസ്സിൻ്റെ പിന്നാമ്പുറത്തേക്ക് മാറിയിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. ഡിസംബറിലെ ഓരോ മഞ്ഞുകാലവും ജനുവരിയിലെ പുതുവർഷ പിറവിയും ഓർമകളിൽ മറവിയില്ലാത്ത നൊമ്പരവുമുണർത്തുന്നു. ഉണർവിൻ്റെയും ഉന്മേഷത്തിൻ്റെയും സന്തോഷ...

കാലം തേടുന്ന വരികൾ

വായന ഷാഫി വേളംതനിക്കറിയാവുന്ന ചിരപരിചിതമായ ജീവിത പരിസരങ്ങളെ കവിതയിലേക്ക് കൊണ്ടു വന്നിരിക്കുകയാണ് 'ആകാശം തേടുന്ന പറവകൾ ' എന്ന കവിതാ സമാഹാരത്തിലൂടെ തസ്നി ജബീൽ. മൗലികവും ആത്മാർഥവുമായ വ്യഥകളുടെ കൂട്ടുചേർക്കലാണ് ഈ സമാഹാരം സംവഹിക്കുന്നത്....

‘കീ നേ? റംഗളു!’

ഇൻ ദി മിഡിൽ ഓഫ് ഇന്ത്യൻ ഓഷ്യൻ - ഭാഗം ഒന്ന്ഡോ. ലാൽ രഞ്ജിത്ത്ഇവിടെ മാലിദ്വീപിൽ വരുന്ന ഓരോ എക്സ്പാട്രിയേറ്റും ആദ്യം കേൾക്കുന്നതും തിരിച്ച് പറയാൻ ശീലിക്കുന്നതുമായ ദിവേഗി ആണിത്. ഈ സ്ഥലം ഞാൻ...

കത്തി വീരൻ

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി പല കലാലയങ്ങളും കാര്യാലയങ്ങളും (office) ആശുപത്രികളും ചില ഗവൺമെൻ്റ് സ്ഥാപനങ്ങളും കുന്നിൻ മുകളിലോ ഏതെങ്കിലും ഗ്രാമപ്രാന്തങ്ങളിലോ ആയിരിക്കും പൊതുവെ സ്ഥാപിതമാക്കപ്പെടുന്നത്. എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകളോടും മറ്റ് അസൗകര്യങ്ങളോടും ക്രമേണ പൊരുത്തപ്പെട്ട് ഗുണഭോക്തരായ ജനങ്ങൾ...

കർത്താറിന്റെ ചെറ്യേ ചായമക്കാനി

ഓർമ്മക്കുറിപ്പുകൾ അശ്വിൻ കൃഷ്ണ. പിഒരു റൊട്ടി കഷ്ണം എറിഞ്ഞു കൊടുക്കുന്ന ആളോട് ഏതൊരു നായയ്ക്കും തോന്നുന്ന കടപ്പാട്... അതെനിക്ക് കർത്താറിനോട് തോന്നിയിട്ടുണ്ട്. കർത്താർ, മനുഷ്യ സഹജമായ സ്നേഹവും, കുശുമ്പും കച്ചവട മനോഭാവവുമുള്ള ഒരു സാധാരണ...
spot_imgspot_img