Homeഓർമ്മക്കുറിപ്പുകൾ

ഓർമ്മക്കുറിപ്പുകൾ

വിദ്യാലയ ഓർമ്മകളുടെ ജൂൺ ദിനങ്ങൾ

ഓർമ്മക്കുറിപ്പുകൾ റഫീഖ് എറവറാംകുന്ന്പതിവ് പോലെ ജൂൺ ഒന്നിന് സ്കൂളുകൾ തുറന്നു. എന്നാൽ മുൻ വർഷങ്ങളെ പോലെ ഇത്തവണ പ്രവേശനോത്സവം ഇല്ല. പണ്ടൊന്നും അത് ഉണ്ടായിരുന്നില്ല. സാധാരണ അഞ്ചു വയസ് പൂർത്തിയായാൽ സ്കൂളിൽ ചേർക്കും. ചിലർക്ക്...

നിറഭേദങ്ങൾക്കുമപ്പുറം

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി കാലം 1987. ബംഗളുരുവിൽ നിന്നും നാട്ടിലെത്തിയിട്ട് അധികനാളായില്ല. നാട്ടിലെ ചങ്ങാതിക്കൂട്ടങ്ങളെ പ്രതീക്ഷിച്ച് സായാഹ്നസവാരിക്കായുള്ള കാത്തിരിപ്പിനായി വായനശാലയിലേക്കിറങ്ങിയതാണ്. രാവിലെ പത്രത്തിനും ചായയ്ക്കുമൊപ്പം മാത്രം സജീവമാകാറുള്ള ചായപ്പീടികയിൽ പതിവില്ലാത്ത ആൾക്കൂട്ടം. അടക്കം പറച്ചിലുകൾ. എന്തോ...

“ഇന്നലെയിൽ നിന്നും ഇന്നിലേക്ക് പടരുന്ന തൂവാനത്തണുപ്പ്”

ഡോ. സുനിത സൗപർണികഏഴാമത്തെ പിറന്നാളിനുള്ള ഉടുപ്പും വാങ്ങി അമ്മയുടെ കൂടെ, ഒരു ജീപ്പിൽ, തിരിച്ചു വീട്ടിലേക്കുള്ള വരവാണ്. അന്ന് ആ വണ്ടിയിൽ വച്ചാണ് ആദ്യമായി ആ പാട്ട് കേൾക്കുന്നത്."ഒന്നാം രാഗം പാടി... ഒന്നിനെ...

പി.ഒ) മുതിയങ്ങ ( വഴി) ഓർമ്മപ്പത്തായക്കുന്ന്

ഓർമ്മക്കുറിപ്പ്സുഗതൻ വേളായിഒക്ടോബർ 10. ദേശീയ തപാൽ ദിന ഓർമ്മകൾ എന്നെ പതിവുപോലെ മുതിയങ്ങയിലെ പോസ്റ്റ് ഓഫീസിലെത്തിക്കും. അച്ഛൻ ബോംബെയിൽ, വെസ്റ്റേൺ റെയിൽവേ ഉദ്യോഗസ്ഥനായതിനാൽ കത്തെഴുത്തും ശിപായി കിട്ടേട്ടനെ നോക്കിയുള്ള കാത്തിരിപ്പും ബാല്യകാല ഓർമ്മകളിലുണ്ട്.വളഞ്ഞ പിടിയുള്ള...

ഋതുഭേദങ്ങൾക്കൊരു ബുദ്ധ സങ്കീർത്തനം… സ്പ്രിങ്, സമ്മർ, ഫോൾ, വിന്റർ, സ്പ്രിങ്.

അജയ്സാഗ2006 ൽ കേരള ലളിതകലാ അക്കാദമിയും തിരുവനന്തപുരം ശിവൻസ് ഫോട്ടോഗ്രഫി ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് സംഘടിപ്പിച്ച സർഗ്ഗാത്മക ശിൽപ്പശാലയിൽ പങ്കെടുക്കാനുള്ള ഭാഗ്യം ലഭിച്ചു. ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവൻ സാർ ആയിരുന്നു ശിൽപ്പശാലയുടെ ഡയറക്ടർ. തിരുവനന്തപുരം...

മുത്തായ വെടിയും അത്താഴ മുട്ടും

റമദാൻ ഓർമ്മകളിലൂടെ സുബൈർ സിന്ദഗിചെറുപ്പകാലത്തെ നോമ്പോർമ്മകളിൽ ഓടിവരുന്ന പ്രധാനപ്പെട്ട ഒന്നാണ് മുത്തായ വെടി, മറ്റൊന്ന് അത്താഴ മുട്ടും. വീടിന്റെ അടുത്തുള്ള അബൂക്കയുടെ അടുത്താണ് കുട്ടിക്കാലത്ത് ഏറെ കൗതുകത്തോടെ മുത്തായ വെടി കണ്ടിട്ടുള്ളത്. ഏകദേശം നാലോ...

ഒറ്റപ്പെടുന്ന നിമിഷങ്ങൾ

ഓർമ്മക്കുറിപ്പുകൾ ഫിറോസ് പാവിട്ടപ്പുറംമുന്നത്തെ പോലെ അന്നും ബാബുവിന്റെ പിതാവ് നിലവിളിച്ചു. "ഓടിവരൂ ഇവനെ ഒന്ന് പിടിക്കൂ" നിമിഷങ്ങൾക്കകം ബാബുവിന്റെ അയൽവാസികളും നാട്ടുകാരും ഓടിവന്നു. പതിവുപോലെ അവനെ കയ്യും കാലും കെട്ടിയിട്ടു. പിന്നെ ഒരു വണ്ടി...

നുണഞ്ഞു മതിയാവാത്തൊരു മിഠായിപ്പൊതി

ഓർമ്മക്കുറിപ്പുകൾഡോ. സുനിത സൗപർണികഅക്ഷരങ്ങൾ കൂട്ടി വായിക്കാനായ കാലം. വല്യമ്മയാണ് ക്ലാസ് ടീച്ചർ. സ്കൂൾ വിട്ടു നടന്നു വരുന്ന വഴിക്ക് വല്ല്യമ്മ കഥക്കെട്ട് മെല്ലെയഴിയ്ക്കും. കഥ കേൾക്കൽ ഇങ്ങനെ മുറുകി വരുമ്പോൾ വല്ല്യമ്മയുടെ കഥ...

കുലത്തൊഴിൽ

ഓർമ്മക്കുറിപ്പുകൾ സുബേഷ് പത്മനാഭൻനേരം വെളുത്ത് കിടക്കപ്പായയിൽ നിന്നും എണീറ്റ് കൈയ്യും കാലും നിവർത്തി, ഒന്ന് കാതോർത്താൽ കേൾക്കാം മുറ്റത്ത് എവിടെയോ നല്ല മിനുസമുള്ള പലകയിൽ പൊടിഞ്ഞ വെള്ളാരം കല്ലിൻറെ മുകളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നല്ല...

ഞാൻ നട്ട തണൽ മരം

ഓർമ്മക്കുറിപ്പുകൾ ആമിർ അലനല്ലൂർനമ്മുടെ ഭൂമി എത്ര മനോഹരമാണ് !!! കാടും മലയും പുഴകളും കള കളാരവം ഒഴുകുന്ന അരുവികളും കിളികളും മൃഗങ്ങളും അങ്ങനെ ദൈവം നമുക്ക് എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്ത അത്രയും വിഭവങ്ങൾ ഭൂമി...
spot_imgspot_img