Homeഅനുസ്മരണം

അനുസ്മരണം

ഇളം തെന്നൽ മീട്ടുന്നു.. കേച്ചേരിപ്പുഴയുടെ ഈണങ്ങൾ

അനുസ്മരണംകാവ്യ മാമ്പഴി ദൈവം ഒരു കലാകാരൻ തന്നെയായിരിക്കണം. യൂസഫലി കേച്ചേരിയുടെ വരികൾ തന്നെ കടമെടുത്താൽ മലയാളിക്ക്, ലോകമെമ്പാടുമുള്ള സംഗീതപ്രേമികൾക്ക് അദ്ദേഹത്തെ പോലൊരു കവിയെ, ഗാനരചയിതാവിനെ ലഭിച്ചത് മലയാളിയുടെ ഭാഗ്യങ്ങളിൽ ഒന്ന് തന്നെയാവുന്നു. മലയാളിയുടെ പ്രണയത്തിലും...

നിറയുകയാണ് കണ്ണുകൾ

അനുസ്മരണം പ്രമോദ് പയ്യന്നൂർ പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനരികിലെ മഹാദേവ ഗ്രാമത്തിൽ ജനിച്ച് കളിച്ച് വളർന്ന ഒരാളാണ് സതീഷേട്ടൻ. അതിന്റെ എല്ലാ സാംസ്‌കാരിക ബോധങ്ങളും കലയെ കുറിച്ചും മനുഷ്യരെ കുറിച്ചുമൊക്കെയുള്ള ഉൾകാഴ്ചകളൊക്കെയുള്ള നല്ല മനസിന്റെ ഉടമ....

പൂവച്ചൽ ഖാദർ : കരളിൽ വിരിഞ്ഞപൂക്കൾ ഗാനങ്ങളാക്കിയ പ്രതിഭാധനൻ

മധു കിഴക്കയിൽമലയാളസിനിമയുടെ പഴയകാല പ്രതിനിധികളിൽ അവശേഷിക്കുന്നവരിൽ ഒരാൾ കൂടി വിടവാങ്ങി. പ്രശസ്ത സിനിമാഗാനരചയിതാവ് പൂവച്ചൽ ഖാദറാണ് 2021 ജൂൺ 22 ന് കോവിഡിനു കീഴടങ്ങി നമ്മളോട് വിടപറഞ്ഞത്. രണ്ടര പതിറ്റാണ്ട് മലയാള സിനിമാഗാനരംഗത്ത്...

സ്വയം വെളിപ്പെടുന്ന ‘രേഖകള്‍’

(അനുസ്മരണം)പ്രവീണ്‍ പ്രകാശ് ഇആത്മകഥകള്‍ പലതും നമ്മള്‍ കണ്ടിട്ടുണ്ട്. മഹത്മാഗാന്ധിയും അഡോള്‍ഫ് ഹിറ്റ്‌ലറും നെല്‍സണ്‍ മണ്ടേലയും മുതല്‍ ആന്‍ഫ്രാങ്കും 10 വയസുകാരി നൂജൂദും മണിയന്‍പിള്ളയും വരെ സ്വന്തം ജീവിതകഥകളില്‍ നമ്മെ പിടിച്ചിരുത്തിയവരുടെ പട്ടിക നീളും....

അയനം സാംസ്‌കാരിക വേദി ടിപി രാജീവൻ സ്മരണ

അയനം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, അന്തരിച്ച കവിയും നോവലിസ്റ്റുമായ ടി.പി.രാജീവന്റെ ഓർമ്മയിൽ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ഒത്തുചേരുന്നു. നവംബർ 9 ന് വൈകീട്ട് അഞ്ചു മണിക്ക്, അയനം - ഡോ.സുകുമാർ അഴീക്കോട് ഇടത്തിൽ...

ഓർമ്മയിൽ പൂത്തുലഞ്ഞ പുനത്തിൽ

അനുസ്മരണം സുഗതൻ വേളായി കാലം 2002. ബംഗളുരുവിലെ കലാസിപ്പാളയം ബസ്സ്റ്റാന്റിൽ. രാവിലെ ഒൻപതു മണിയായിക്കാണും. പതിവു തിരക്കും ബഹളവും. തിടമ്പേറ്റിയ കൊമ്പന്മാരെപ്പോലെ അണിനിരന്ന ആഢംബര ബസ്സുകളുടെ നിര. ഹമാലികൾ(കൂലികൾ) ബസിന്റെ മുകളിൽ പാർസലുകൾ കയറ്റി  അടുക്കിവെക്കുന്ന തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നു. നാട്ടിലേക്കുള്ള തുണിത്തരങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ,...

അഭിനയത്തിന്റെ ആത്മസാക്ഷാത്കാരങ്ങൾ

അനുസ്മരണം സതീഷ്. കെ. സതീഷ് "മരണം രംഗബോധമില്ലാത്ത കോമാളി"യാണെന്ന് ആരാണ് പറഞ്ഞത്?. ചിലവാക്കുകൾ നിരന്തരം പറഞ്ഞും പ്രയോഗിച്ചും ക്ലീഷേയായതാണ്. എന്നാൽ ചിലപ്പോൾ, ഇത്തരം വാക്കുകൾ അന്വർഥമാകാറുമുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് ടൗൺഹാളിൽ ലോകനാടകദിനത്തോടനുബന്ധിച്ചുള്ള, 'നാടക്' ന്റെ...

ഒരു ജനതയുടെ ബാനർ

അനുസ്മരണംസി. എസ്. രാജേഷ്കാലത്തിലും ദേശത്തിലും അസാമാന്യപ്രതിഭ കൊണ്ട് അടയാളപ്പെടുന്നവരുടെ പെട്ടെന്നുള്ള മാഞ്ഞുപോകൽ എണ്ണമറ്റ മനസ്സുകളിൽ ഹർത്താലിന് തുല്യമായ നിശ്ചലത സൃഷ്ടിക്കുന്നുണ്ട്. ചിലരിലത് ദിവസങ്ങൾ നീളുന്ന സമ്പൂർണ ഹർത്താലായി മാറിത്തീരും. അത്തരത്തിലുള്ള ഒരില്ലാതാകലാണ് ബഹുമാന്യനായ...

പുലർവെയിലിന് പൂക്കൾ തന്ന് ഓർമകളിൽ ഇന്നുമൊരാൾ

ലേഖനം കാവ്യ എം'സംഗീതമില്ലായിരുന്നെങ്കിൽ ജീവിതമൊരു തെറ്റായി പോയേനെ'ഫ്രഡറിക് നീഷേയുടെ വാക്കുകളാണിത്.. അർത്ഥപൂർണമാണ് എന്നുമെന്നും ഈ വാക്കുകൾ. സംഗീതം സാധ്യതയാണ്.. ഇന്നലെകളെ തിരഞ്ഞ് ചെല്ലുന്ന ഓരോരുത്തർക്കും 'ഇതാ അസ്തമിക്കുന്നില്ല ഓർമകളൊന്നും 'എന്ന് ഈണങ്ങളിലൂടെ പറഞ്ഞ് ആ...

ഒരു ജനതയുടെ എനർജി

അനുസ്മരണംജയചന്ദ്രൻ തകഴിക്കാരൻവർഷം, 1999. സിരകളിൽ ആളി പടരുന്ന ലഹരി പോലെ നാടകത്തേയും നാടൻപാട്ടുകളേയും കൊണ്ട് നടക്കുന്ന കാലം. അന്നും ഇന്നും അങ്ങനെ തന്നെയാണ്. മലയാള സിനിമയിലെ ജനകീയനായ നടൻ, അനൂപ് ചന്ദ്രൻ...
spot_imgspot_img