Homeചെറുതല്ലാത്ത ഷോട്ടുകൾ

ചെറുതല്ലാത്ത ഷോട്ടുകൾ

ലൂയീസിന്റെ പല്ല്

നിധിന്‍ വി. എന്‍.ലൂയീസിന്റെ പല്ല് എന്ന ചിത്രം ബാല്യത്തിലേക്കുള്ള സഞ്ചാരമാണ്. നിഷ്കളങ്കമായ ബാല്യവസ്ഥയെ കുറിക്കുന്ന മനോഹരമായ ചിത്രം. ഗൃഹാതുരമായ ഓര്‍മകളെ, ആ ഓര്‍മകള്‍ സമ്മാനിച്ച പഴയകാല കഥയെയാണ് ചിത്രം പറയുന്നത്. റഷീദ് മട്ടായ...

ബഹുസ്വരതയിലെ സര്‍ഗാത്മകത ബോധ്യപ്പെടുത്തി ‘ഡെത്ത് ഓഫ് എ നേഷന്‍’

നിധിന്‍ വി. എന്‍.വലിച്ചു നീട്ടലുകളില്ല. രണ്ടര മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഒരു ചിത്രം. അഹമ്മദ് സഫ്വാന്‍റെ 'ഡെത്ത് ഓഫ് എ നേഷന്‍'. രാജ്യത്തെ സമകാലിക രാഷ്ട്രീയ - സാമൂഹിക അവസ്ഥ മുതല്‍ കുഞ്ഞു പെണ്‍കുട്ടികള്‍...

കിനാവ് പോലെ നിള

നിധിന്‍ വി.എന്‍.‘അമ്മേ നിളേ നിനക്കെന്തു പറ്റിമനസ്സിന്റെ ജാലക കാഴ്ചകള്‍ വറ്റികണ്ണുനീര്‍ വറ്റി പൊള്ളുന്ന നെറ്റിമേല്‍കാ‍ലം തൊടീച്ചതാം ചന്ദനപ്പൊട്ടിന്റെ ഈര്‍പ്പവും വറ്റി’- (നിള, ഗിരീഷ് പുത്തഞ്ചേരി)‘അറിയാത്ത അത്ഭുതങ്ങളെ ഗര്‍ഭത്തില്‍ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാള്‍, അറിയുന്ന എന്റെ...

മൂക്കുത്തി

നിധിന്‍ വി. എന്‍.ലളിതവും സ്വാഭാവികവുമായ പ്രണയകഥയാണ്, ഗിരീഷ് എ ഡി രചനയും സംവിധാനവും നിര്‍വഹിച്ച മൂക്കുത്തി. സിനിമാഭിനയ മോഹവുമായി നടക്കുന്ന ചെറുപ്പക്കാരനും നൃത്ത വിദ്യാര്‍ഥിനിയായ അയാളുടെ പ്രണയിനിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍....

തമാശകള്‍ ജീവിതമാകാറുണ്ട്

നിധിന്‍ വി.എന്‍.പ്രണയമെഴുതുന്ന ഉയിരിടങ്ങളാണ് മനുഷ്യമനസ്സുകള്‍. അവിടേക്കുള്ള യാത്രകള്‍ പലപ്പോഴും വ്യത്യസ്തമായിരിക്കും. അതിനെ ദൃശ്യവത്ക്കരിക്കുക എന്നത് ചില സമയങ്ങളിലെങ്കിലും പ്രയാസകരമാണ്. ചിലപ്പോഴാകട്ടെ അത് ആവര്‍ത്തനം മാത്രമായി ഒതുങ്ങും. പ്രണയമെഴുതിയ ഒട്ടനവധി ചിത്രങ്ങള്‍ വന്നു. അതില്‍...

പ്രണയമെഴുതും ‘ഉയിരി’ടങ്ങള്‍

നിധിന്‍ വി.എന്‍.എത്ര പറഞ്ഞാലും മതിവരാത്ത കഥകളാണ് പ്രണയത്തിന്റേത്. പറയുന്നവനും കേള്‍ക്കുന്നവനും മടുപ്പുവരാത്ത ഒന്ന്. എല്ലാ കഥകളും ഒന്നിനൊന്ന് വ്യത്യസ്തം. വിരഹം, വേദന, സന്തോഷം എന്നിങ്ങനെ അതണിയും വേഷങ്ങള്‍ പലതാണ്. ഒരു തവണയെങ്കിലും പ്രണയത്തിലെത്താത്തവര്‍...

നീ

 നിധിന്‍ വി. എന്‍. സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങളുടെ എണ്ണം ദിനംപ്രതി കൂടി കൊണ്ടിരിക്കുകയാണ്. അന്വേഷണങ്ങള്‍ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും ശിക്ഷിക്കപ്പെടുന്നവര്‍ എത്രപ്പേരുണ്ട്? ഇനി ശിക്ഷിക്കപ്പെട്ടാല്‍ തന്നെ കുറച്ച് വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ പുറത്തിറങ്ങി നടക്കുകയും ചെയ്യുന്നു....

കനോലി കനാലിന്റെ ചരിത്രം പറഞ്ഞ് ദിശ

നിധിന്‍ വി. എന്‍കനോലി കനാലിന്റെ ചരിത്രം പറയുന്ന ചിത്രമാണ് ദിശ. 4 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രം പ്രഗ്നേഷ് സികെ സംവിധാനം ചെയ്തിരിക്കുന്നു. കോഴിക്കോടിന്റെ പൈതൃകമായി നിലകൊള്ളുന്ന കനോലി കനാലിന്റെ ചരിത്രം ജനങ്ങളില്‍...

ചെറിയ വലിയ കാര്യങ്ങള്‍

നിധിന്‍ വി.എന്‍.നാല് മിനിറ്റില്‍ താഴെയാണ് ബലൂണ്‍ എന്ന ഹ്രസ്വചിത്രത്തിന്റെ ദൈര്‍ഘ്യം. വലിച്ചു നീട്ടലുകളില്ലാതെ കൃത്യമായി കാര്യങ്ങള്‍ പറഞ്ഞു പോകുന്നുണ്ട് ചിത്രം. സംഭാഷണങ്ങളില്ലെങ്കിലും കൃത്യമായി സംവദിക്കുന്നുണ്ട്‌.ജല സംരക്ഷണം വിഷയമാക്കി ഒരുങ്ങിയ ചിത്രം സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതി,...

ദൈവത്തിന്റെ ലിംഗം

നിധിന്‍ വി. എന്‍.അരുണ്‍ പണ്ടാരി സംവിധാനം ചെയ്ത  ദൈവത്തിന്റെ ലിംഗം എന്ന ചിത്രം സമകാലിക ഇന്ത്യയെ വായിക്കാനുള്ള ശ്രമമാണ്. 'ദൈവത്തിന്റെ ലിംഗം' ഒരു ദൈവത്തിന്റെയും ലൈംഗികത പറയുന്നില്ല, മറിച്ച് മനുഷ്യരുടെ കഥയാണ് ചിത്രം...
spot_imgspot_img