കാമുകി

Published on

spot_imgspot_img

നിധിന്‍ വി.എന്‍.

ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത കാമുകി എന്ന ചിത്രം ഹരിയെ തേടിയുള്ള ദിവ്യയുടെ അന്വേഷണങ്ങള്‍ ആണ് വരച്ചിടുന്നത്. ദിവ്യ പ്രെഗ്നന്റ് ആണ് എന്ന സൂചനകളിലൂടെ തന്നെയാണ് ചിത്രം തുടങ്ങുന്നത്. പതിയെപതിയെ ദിവ്യയുടെ അവസ്ഥ കാഴ്ചക്കാരെ അസ്വസ്ഥരാക്കുന്നു. രോഗിയായ ദിവ്യയുടെ അമ്മ, വിദ്യാര്‍ത്ഥിയായ ദിവ്യ പഠനത്തില്‍ ശ്രദ്ധിക്കുന്നില്ലേ എന്നുമാത്രം ചിന്തിക്കുന്ന അവളുടെ അച്ഛന്‍ തുടങ്ങി പലരും അവളുടെ സ്വപ്നങ്ങളെ ഇടയ്ക്കുവെച്ച് മുറിക്കുന്നു. എക്സാം സമയങ്ങളില്‍ ഇടയ്ക്കിടെ ടോയ്ലറ്റില്‍ പോകേണ്ടിവരുന്ന ദിവ്യയുടെ അവസ്ഥ, ഹരിയെ ഫോണിലോ നേരിട്ടോ ബന്ധപ്പെടാന്‍ കഴിയാത്ത വേദന, നിധി എന്ന സുഹൃത്തിന്റെ ഉപദേശം എന്നിങ്ങനെ വല്ലാത്ത ഒരവസ്ഥയിലൂടെ സഞ്ചരിക്കുന്ന ദിവ്യ. അവളുടെ ജീവിതം. നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മികച്ച സംവിധായകനുള്ള  63-ാമത് National Film Award നേടിയ കാമുകി പ്രണയത്തില്‍ സംഭവിക്കാവുന്ന വേദനകളെ പകര്‍ത്തി വെക്കുന്നു.

ശ്രീരാജ് രാജീവ്‌ എസും, ക്രിസ്റ്റോ ടോമിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ധനേഷ് രവീന്ദ്രനാഥിന്റെയാണ് ക്യാമറ. ഗൗതം നെരസുവാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. കൃഷ്ണകുമാര്‍, മിഥുന്‍ നളിനി, മോഹന്‍ കൃഷ്ണന്‍, തങ്കം മോഹന്‍, കുഞ്ഞില എന്നിവരാണ്‌ കാമുകിയിലെ പ്രധാന അഭിനേതാക്കള്‍.

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this