Homeഓർമ്മക്കുറിപ്പുകൾ

ഓർമ്മക്കുറിപ്പുകൾ

ഖലീഫാ ബഷീർ.. പട്ടാപ്പകൽ ചൂട്ടുകത്തിച്ച സ്നേഹപ്രവാചകൻ

ഓർമ്മക്കുറിപ്പ്മുർഷിദ് മോളൂർ'പണ്ടൊരു കാലത്ത് പരസ്യമായി അമ്മയോ അച്ഛനോ ഇല്ലാത്ത ഒരു യുവാവുണ്ടായിരുന്നു..അയാൾ വളരെ കൊലപാതകം ചെയ്തു. ഇരുപത്തി നാലാമത്തെ വയസ്സിൽ അയാൾ-' ഇടക്കൊന്നു ചോദിച്ചോട്ടെ ! കഥ തുടങ്ങുകയാണോ ? 'അതെ' നിങ്ങൾ ആരെപ്പറ്റിയാണീ പറയുന്നത് ? 'എന്നെപ്പറ്റിത്തന്നെ' അത്...

കാക്കിക്കുള്ളിലെ വേദന

ഓർമ്മക്കുറിപ്പുകൾ അസ്ലം മൂക്കുതല ഡിഗ്രി കഴിഞ്ഞ് പീ.ജി അഡ്മിഷന്റെ ആവശ്യത്തിനായി പ്രഭാതത്തിലെ മഞ്ഞിൽ പച്ചപ്പുകൾ നിറഞ്ഞ ചെറുമലകളും കാടുകളും താണ്ടി ആനവണ്ടിയിൽ ഞാനും എന്റെ കൂട്ടുകാരനും പത്തനംതിട്ടയിലെ കോന്നിയിലെത്തി. എന്നും ആനവണ്ടിയോടാണ് പ്രിയം. അന്നൊരു നോമ്പ്...

ഒരു വഞ്ചനയുടെ കഥ

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി 1997 ലെ തിരക്കൊഴിഞ്ഞ ഒരു മദ്ധ്യാഹ്നത്തിൽ, പലചരക്കുകടയിൽ കടം മേടിച്ചവരുടെ പറ്റുപുസ്തകം നോക്കി കലി പിടിച്ചിരിക്കുകയായിരുന്നു; ഞാൻ. അപ്പൊഴാണ് അയാൾ വന്നത്! ചീകിയൊതുക്കാൻ പാകമാകാത്ത കുറ്റിമുടി. ഷേവ് ചെയ്ത മുഖത്ത് വെട്ടിയൊതുക്കിയ കട്ടി...

വിരലുകൾ

അനുഭവക്കുറിപ്പ് മുംതാസ്. സി. പാങ്ങ് അവനെ ഞാൻ പഠിപ്പിച്ചിട്ടില്ല. അവൻ മിടുക്കനോ ഉഴപ്പനോ എന്നെനിക്ക് നിശ്ചയമില്ല. കുറച്ചു നാൾ മുമ്പ് വരെ അവന്റെ പേര് പോലും എനിക്കറിയുമായിരുന്നില്ല. എങ്കിലുമെന്തോ, ഗ്രേസ് വാലിയൻ ഓർമ്മകളുടെ ഭാണ്ഡമഴിക്കുമ്പോഴൊക്കെ അവൻ...

കൂകി പായാത്ത തീവണ്ടികാലം

ഓർമ്മക്കുറിപ്പുകൾ വിദ്യ. എംറെയിൽവേ സംവിധാനം ആരംഭിച്ചിട്ട് ഏകദേശം 165 വർഷങ്ങൾ കഴിഞ്ഞു കാണും... കേരളത്തിലെ തന്നെ ഏറ്റവും ഹരിത സുന്ദര റെയിൽ പാത... ഷൊർണൂർ -നിലമ്പൂർ സർവീസ് തുടങ്ങിയിട്ട് 92വർഷങ്ങളും കഴിഞ്ഞ...

വലിയ വെളിച്ചം

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി  റോഡിനിരുവശങ്ങളിലും പഴമയുടെ പ്രൗഢിയും പുതുമയുടെ മോടിയും ഇടകലർന്ന കെട്ടിടങ്ങൾ. പലവിധ കച്ചവട സ്ഥാപനങ്ങൾ. കൂടാതെ ഷോപ്പിംങ് മാളുകൾ, ബാങ്കുകൾ, ആധുനിക ആതുരാലയങ്ങളും വിദ്യാലയങ്ങളും, പരക്കം പായുന്ന ജനങ്ങളും വാഹനത്തിരക്കുമുള്ള നഗരം. അമ്പലങ്ങളും...

ആത്മായനം

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി2021 ഒക്ടോബർ 17. ജനലിന് പുറത്ത് തുലാവർഷം പെയ്തൊഴിഞ്ഞ തെളിമാനം. മരങ്ങൾക്കിടയിലൂടെ സൂര്യൻ്റെ പൊൻവെളിച്ചം. ശിഖരങ്ങളിൽ പച്ചപ്പിൻ്റെ തുടിപ്പുകൾ. തളിരിലകളുടെ വസന്തങ്ങൾ. തെങ്ങോലകളുടെ മയിലാട്ടം. വേലിത്തലയ്ക്കൽ നിന്നും എത്തി നോക്കുന്ന ചെമ്പരത്തി...

എന്റെ കാലവർഷങ്ങൾ

ഓർമ്മക്കുറിപ്പുകൾ സനൽ ഹരിദാസ്കർക്കിടകം കുത്തിയൊഴുകുന്ന വൈകുന്നേരങ്ങളിൽ പെയ്ത്തുത്സവത്തെ കണ്ണിലേക്കും മനസ്സിലേക്കും ആവാഹിച്ച് വീടിനു പുറകിലെ കുഞ്ഞുമ്മറത്തിരിക്കുമ്പോൾ അകന്നു നിന്നും കേൾക്കുമായിരുന്ന നീട്ടിയുള്ള ഒരു പറച്ചിലിൽ നിന്നുമാണ് എന്റെ മഴയോർമകൾ മുളക്കുന്നത്."കാട്ടാനേം കരടീം ഒലിച്ചു വരുന്ന...

വി ആർ സുധീഷ് മാഷും ഞാനും എന്നിലെ മലയാളം മാഷും !

സതീഷ് ചേരാപുരംലോകത്തിന്റെ പല ഭാഗങ്ങളിലും ശിഷ്യഗണങ്ങളുള്ള മികച്ച ഒരു അദ്ധ്യാപകനെ പറ്റി, വലിയൊരു ആസ്വാദകവൃന്ദമുള്ള, ആർദ്രപ്രണയത്തിന്റെ നിത്യനൊമ്പരങ്ങൾ കോറിയിടുന്ന കഥാകാരനെ പറ്റി, അതിലുപരി അന്വേഷണ കുതുകിയായ എഴുത്തുകാരനെ പറ്റി - ശ്രീ വി...

ഓർക്കാപ്പുറത്തെ വിരുന്നുകാരൻ

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി കാലം 1998 .ഒരു ദിവസം കട തുറന്ന ഉടനെ ലാൻറ് ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങി. ആരാണാവോ ഈ കൊച്ചുവെളുപ്പാൻ കാലത്ത് ? അസമയങ്ങളിലെ ഫോൺ കോളുകളൊക്കെ എന്തൊക്കെയോ അശുഭകരമായ വാർത്തകളായിരിക്കും പൊതുവെ എത്തിക്കാറ്....
spot_imgspot_img