Homeഓർമ്മക്കുറിപ്പുകൾ

ഓർമ്മക്കുറിപ്പുകൾ

മരണത്തിൽ നിന്ന് മടങ്ങിയെത്തിയിട്ടും

ഓർമ്മക്കുറിപ്പ്സുഗതൻ വേളായി1994. ഞാൻ ബoഗളുരുവിൽ ചെന്ന സന്ദ്രയിൽ ചെറിയ മട്ടിൽ ഹോട്ടലും പല ചരക്കുകടയും നടത്തി വരുന്ന കാലം. പണിക്കാർ ശരിക്കും പണി പറ്റിച്ചു. രണ്ടു മൂന്നു മാസത്തിനകം ഹോട്ടൽ പൂട്ടിയ മട്ടായി....

ബറാഅത്ത്

ഓർമ്മക്കുറിപ്പുകൾഷൗക്കത്തലി ഖാൻഇന്ന് ബറാഅത്ത് ആണ്. വലിയകുളം അങ്ങാടിയില്‍ പോകണം.. നെരപ്പലകയും ഓടാമ്പലും മാറ്റി പീടിക തുറക്കുന്നത് ഓത്തുപള്ളിയില്‍ പോകുമ്പോള്‍ കണ്ടിട്ടുണ്ട്. അങ്ങനെ മൂന്നുമുറിപ്പീടികയാണ് ബീരാവുഹാജിയുടേത്. ഉമ്മ സാധനങ്ങളുടെ പേര് തന്നു. ശരക്കരയും നല്ല...

പീരങ്കി

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി 1982. ഞാൻ എട്ടാം തരത്തിൽ പഠിക്കുന്ന കാലം. അഞ്ചാറുപേരുൾപ്പെടുന്ന, കൂട്ടുകാരുമൊത്തുള്ള സ്കൂൾ യാത്രകൾ. ചിരിച്ചും തമ്മിൽ തള്ളിയും വെള്ളം തെറ്റിയും മാവിന് കല്ലെറിഞ്ഞും പച്ചക്കറി തോട്ടത്തിലെ ഇളം വെണ്ടയ്ക്കയും പയറും പച്ച...

ഒറ്റപ്പെടുന്ന നിമിഷങ്ങൾ

ഓർമ്മക്കുറിപ്പുകൾ ഫിറോസ് പാവിട്ടപ്പുറംമുന്നത്തെ പോലെ അന്നും ബാബുവിന്റെ പിതാവ് നിലവിളിച്ചു. "ഓടിവരൂ ഇവനെ ഒന്ന് പിടിക്കൂ" നിമിഷങ്ങൾക്കകം ബാബുവിന്റെ അയൽവാസികളും നാട്ടുകാരും ഓടിവന്നു. പതിവുപോലെ അവനെ കയ്യും കാലും കെട്ടിയിട്ടു. പിന്നെ ഒരു വണ്ടി...

വിരലുകൾ

അനുഭവക്കുറിപ്പ് മുംതാസ്. സി. പാങ്ങ് അവനെ ഞാൻ പഠിപ്പിച്ചിട്ടില്ല. അവൻ മിടുക്കനോ ഉഴപ്പനോ എന്നെനിക്ക് നിശ്ചയമില്ല. കുറച്ചു നാൾ മുമ്പ് വരെ അവന്റെ പേര് പോലും എനിക്കറിയുമായിരുന്നില്ല. എങ്കിലുമെന്തോ, ഗ്രേസ് വാലിയൻ ഓർമ്മകളുടെ ഭാണ്ഡമഴിക്കുമ്പോഴൊക്കെ അവൻ...

നാടിന്റെ ആത്മാവിനെ പേറുന്നവർ

ശ്രീലേഷ് എ.കെദേവിയെച്ചിയെ കാണുമ്പോൾ പൂത്തു നിൽക്കുന്ന ഒരു മുരിക്കിൻ കൊമ്പാണ് എനിക്ക് ഓർമ വരിക. എപ്പോഴും മുറുക്കി ചുവപ്പിച്ച ചുണ്ടുമായി അല്പം കുനിഞ്ഞു ദേവിയേച്ചി നടന്നു വരും അടുത്ത് എത്തുമ്പോൾ ഒന്ന് നിന്ന്...

ഓർമ്മകളുടെ ദൂരങ്ങൾ

വി എസ് വിജയലക്ഷ്മിചിങ്ങം വന്നിട്ടും മഴ മാറാതെ നിന്ന ഒരു വെളുപ്പാൻകാലത്ത്, പണ്ടൊരു പെൺകുട്ടി മലനാട്ടിലേക്കൊരു യാത്രപോയി. അംബാസിഡർ കാറിൽ, റാന്നിയിലേക്ക് ഒരു പാലുകാച്ചിന്. പോകുന്ന വഴിയിലൊക്കെ "മഴയെത്തും മുൻപേ" യുടെ സിനിമാ...

മുത്തായ വെടിയും അത്താഴ മുട്ടും

റമദാൻ ഓർമ്മകളിലൂടെ സുബൈർ സിന്ദഗിചെറുപ്പകാലത്തെ നോമ്പോർമ്മകളിൽ ഓടിവരുന്ന പ്രധാനപ്പെട്ട ഒന്നാണ് മുത്തായ വെടി, മറ്റൊന്ന് അത്താഴ മുട്ടും. വീടിന്റെ അടുത്തുള്ള അബൂക്കയുടെ അടുത്താണ് കുട്ടിക്കാലത്ത് ഏറെ കൗതുകത്തോടെ മുത്തായ വെടി കണ്ടിട്ടുള്ളത്. ഏകദേശം നാലോ...

എന്റെ പെരുന്നാൾ നിലാവ്

ഓർമ്മക്കുറിപ്പുകൾആമിർ അലനല്ലൂർനമ്മുടെ ഇന്ത്യ മഹാരാജ്യത്ത് നാനാ ജാതി മത വിഭാഗങ്ങളിൽപ്പെട്ട ആളുകൾ ഉണ്ട്. ഇവർക്കെല്ലാം അവരുടേതായ രീതിയിൽ ഉള്ള മതാചാര പ്രകാരമുള്ള ആഘോഷങ്ങളും ഉണ്ട്. ഇത്‌ തന്നെയാണ് നമ്മുടെ ഇന്ത്യയുടെ സംസ്കാരത്തിന്റെ സവിശേഷതയും...

ലക്ഷ്മിയാനയും ഗുലാം അലിയും

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി പൂരത്തിനും ഉത്സവപറമ്പുകളിലെ എഴുന്നള്ളത്തിനും ആനച്ചന്തം കാണുന്നതിനു മുന്നേ നമ്മുടെ നാട്ടിടവഴികളിൽ കൂറ്റൻ തടികളോട് മല്ലിടുന്ന ആനകളെ കണ്ട ഓർമ്മയുണ്ട്. വാഴകൂമ്പിതൾ മാതിരി ഇത്തിരിപ്പോന്ന ചുണ്ടിലെ ശക്തമായ ദന്ത നിരകളാൽ കടിച്ചുപിടിച്ച വടത്താൽ...
spot_imgspot_img