Homeഓർമ്മക്കുറിപ്പുകൾ

ഓർമ്മക്കുറിപ്പുകൾ

ഉഗ്ഗാനി

ഓർമ്മക്കുറിപ്പുകൾസുബൈർ സിന്ദഗിഎനിക്ക് പതിനഞ്ചു വയസ്സ് പ്രായം. എന്റെ പ്രദേശത്തെ ഒട്ടു മിക്ക ചെറുപ്പക്കാരും നാടുവിട്ടു പോവുക എന്ന വാക്കിൽ ഒതുക്കിയ തൊഴിലന്വേഷണ യാത്രകളുടെ കാലം ഉണ്ടായിരുന്നു. വിദേശ യാത്രക്ക് `ഓൻ ദുബായിലാന്നും’ പറയുന്ന...

ഒരു പകൽ ദൂരം…

ഓർമ്മക്കുറിപ്പുകൾ മഹമൂദ് പെരിങ്ങാടിസ്കൂളിലെ ആദ്യ ദിവസമാണ്. അതുവരെ അനുഭവിച്ചു കൊണ്ടിരുന്ന സകലമാന സ്വാതന്ത്ര്യങ്ങൾക്കും വിലങ്ങ് വീഴുകയാണ്. തികച്ചും അപരിചിതമായ പുതിയ ലോകം. ചുറ്റിലും ഒരുപാട് ആളുകളുണ്ട്. എങ്കിലും തീർത്തും ഒറ്റപെട്ടത് പോലെ...ബഹളമയമായ ക്ലാസ്സിലെ അന്തരീക്ഷത്തെ...

വന്ദേമാതരം

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി പണ്ട്, എൺപതുകളിലെ ഏഴാം തരത്തിലെ സ്കൂൾ കാലം. നമ്മുടെ ഭാരത മാതാവിന് മുപ്പത്തിനാല് വയസ്സ് മാത്രം. ഏതാണ്ട് എഴുപതു കോടിയിൽപ്പരം മക്കളും!സ്കൂൾ അസംബ്ലിയിൽ ഞങ്ങൾ ദിവസവും ഭാരതാംബയ്ക്കുവേണ്ടി അര മണിക്കൂർ...

അഗ്നിചിറകും ഞാനും

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി ബംഗളുരുവിലെ ദേവനഹള്ളി വിമാനത്താവളത്തിനടുത്തുള്ള ഒരു കോളജിൽ കേന്റീൻ നടത്തി വരുന്ന കാലം. കൂററൻ ഗേറ്റിൽ 'മാനേജ്മെന്റ് ആന്റ് സയൻസ് 'എന്ന് കോളജിന്റെ പേരിനൊപ്പം വലിയ അക്ഷരത്തിൽ കൊത്തിവെച്ചിരിക്കുന്നു. ഏതാണ്ട് ഒരു കോർപ്പറേറ്റ് ഓഫീസിന്റെ...

ആഴങ്ങളില്‍

ആരിഫ സാമ്പ്റവെറുതെ വീട്ടില്‍ ചൊറിയും കുത്തിയിരുന്നപ്പോഴാണ് മലയാളത്തിലൊരു ഡിഗ്രി കൂടെ എടുത്താലോന്നൊരു തോന്നലുണ്ടായത്. മലയാള സാഹിത്യവും കൂടെ കയ്യിലിരുന്നാല്‍ ഒരു നോവലൊക്കെ എഴുതി ഒരു ചെറിയ എഴുത്തുകാരി പേരും വാങ്ങി കുടുംബത്തിലൊക്കെ ഒന്ന്...

ചിന്താമണിയിലെ ഖസാക്ക്

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി2008. ചിന്താമണിയിലെ ശ്രീലക്ഷ്മീ നഴ്സിങ് കോളജിൽ കാൻ്റീൻ നടത്തി വരുന്ന കാലം. ആദ്യമായി ചിന്താമണി എന്ന് വാക്ക് കേട്ടപ്പോൾ ഒരു സിനിമയുടെ പേരാണ് മനസ്സിൻ്റെ തിരശ്ശീലയിൽ മിന്നി മറഞ്ഞത്. കൊലയും കേസുകെട്ടുകളും...

ബറാഅത്ത്

ഓർമ്മക്കുറിപ്പുകൾഷൗക്കത്തലി ഖാൻഇന്ന് ബറാഅത്ത് ആണ്. വലിയകുളം അങ്ങാടിയില്‍ പോകണം.. നെരപ്പലകയും ഓടാമ്പലും മാറ്റി പീടിക തുറക്കുന്നത് ഓത്തുപള്ളിയില്‍ പോകുമ്പോള്‍ കണ്ടിട്ടുണ്ട്. അങ്ങനെ മൂന്നുമുറിപ്പീടികയാണ് ബീരാവുഹാജിയുടേത്. ഉമ്മ സാധനങ്ങളുടെ പേര് തന്നു. ശരക്കരയും നല്ല...

“ഈദ് മുബാറക്”

നദീര്‍ കടവത്തൂര്‍സമയം ഏഴുമണിയോടടുത്തിട്ടേ ഉള്ളൂ. തക്ബീര്‍ മുഴക്കിക്കൊണ്ട് ആളുകള്‍ ഇടവഴിയിലൂടെ ഒഴുകാന്‍ ആരംഭിച്ചിരിക്കുന്നു. നേരം വൈകിയാല്‍ ഈദ്ഗാഹിന്റെ പുറത്ത് പത്രങ്ങള്‍ വിരിച്ച് അതില്‍ നിന്ന് നമസ്‌കരിക്കേണ്ടത് ഓര്‍ത്തിട്ടാവാം നേരത്തേ തന്നെ എല്ലാവരും പോവുന്നത്....

നുണഞ്ഞു മതിയാവാത്തൊരു മിഠായിപ്പൊതി

ഓർമ്മക്കുറിപ്പുകൾഡോ. സുനിത സൗപർണികഅക്ഷരങ്ങൾ കൂട്ടി വായിക്കാനായ കാലം. വല്യമ്മയാണ് ക്ലാസ് ടീച്ചർ. സ്കൂൾ വിട്ടു നടന്നു വരുന്ന വഴിക്ക് വല്ല്യമ്മ കഥക്കെട്ട് മെല്ലെയഴിയ്ക്കും. കഥ കേൾക്കൽ ഇങ്ങനെ മുറുകി വരുമ്പോൾ വല്ല്യമ്മയുടെ കഥ...

നോമ്പ് തുറയും വാപ്പാട്ത്തെമ്മീ, മ്മാട്ത്തെ വാപ്പീ…

ഓർമ്മക്കുറിപ്പ് സുബൈർ സിന്ദഗിഇത് പ്പെന്ത് തലക്കെട്ട ഈ ചെങ്ങായി കൊടുത്തുക്കണത് എന്നൊരു ചിന്ത മനസ്സിൽ വന്നിട്ടുണ്ടാവും അത് ഞാൻ വഴിയേ പറയാം. ബേജാറാവണ്ട.കുട്ടിക്കാലത്തെ നോമ്പോർമ്മകളിൽ നിറഞ്ഞു നിൽക്കുന്ന കാര്യങ്ങൾ പറഞ്ഞു തുടങ്ങിയാൽ നോമ്പ് തുറയും...
spot_imgspot_img