Homeഇടവഴിയിലെ കാൽപ്പാടുകൾ

ഇടവഴിയിലെ കാൽപ്പാടുകൾ

വ്യത്യസ്തനാം ഒരു ബാർബറാം തങ്കരാജ്

സുബൈർ സിന്ദഗിതമിഴ് നാട്ടിൽ നിന്നും വന്ന്‌ ഒതളൂരിലും പരിസര പ്രദേശങ്ങളിലുമായി താമസമാക്കി മുടി വെട്ടുന്ന ജോലിയാണ് തങ്ക രാജിന്. കൈരളിയുടെ മണ്ണിൽ അദ്ദേഹം എത്തിയിട്ട് 42 വർഷമായി. കണ്ണാടിയടക്കം ജോലിക്കാവശ്യമായ ഉപകരണങ്ങൾ ഒരു...

അറബിയും ചക്കയും

(ഇടവഴിയിലെ കാല്‍പ്പാടുകള്‍)സുബൈര്‍സിന്ദഗി പാവിട്ടപ്പുറംഏറെ കാലത്തെ മയമദ്‌ന്റെ പൂത്യായിരുന്നു പേര്‍സക്ക് പോണംന്ന്. കുറെ കാലം നാട്ടുപണിക്കൊക്കെ പോയി മയമദ് കാലങ്ങളങ്ങനെ നീക്കി. കുടുംബ പ്രാരാബ്ദം താങ്ങാതെ വന്നപ്പോള്‍ മയമദ് ഉള്ളിലെ പൂതി കാണുന്നോരോടൊക്കെ പറയാന്‍...

അയ്യൂബ് ഇക്ക

സുബൈര്‍ സിന്ദഗിഇന്ന് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് തോന്നുന്ന കുറെ മനുഷ്യരില്‍ ഒരാളായിരുന്നു അയ്യൂബ് ഇക്ക. അലസമായി ഉടുത്ത ലുങ്കിയും, ബട്ടണ്‍സുമിടാതെ കുപ്പായത്തിന്റെ കൈ തിരുകി കയറ്റി കാജാ ബീഡിയും ചുണ്ടില്‍ വെച്ച് ഒറ്റയാനെ...

തോൽക്കാൻ മനസ്സില്ലാത്തവൻ മാദാരിക്ക

ഇടവഴിയിലെ കാൽപ്പാടുകൾസുബൈർ സിന്ദഗിവളരെ ചെറുപ്പം തൊട്ടേ നാട്ടിൽ കാണുന്ന ചില മറക്കാനാവാത്ത സ്ഥിര കാഴ്ചകളിൽ ഒന്നും, ഇനി വരുന്ന തലമുറയിൽ കാണാൻ സാധിക്കാത്ത ഒരു മനോഹരമായ നാട്ടിൻപുറത്തെ ജീവിത ചിത്രവുമാണ്...

പച്ച മരുന്നുകളുടെ കൂട്ടുകാരൻ. 

സുബൈർ സിന്ദഗി പാവിട്ടപ്പുറംആലിക്കുട്ടിക്ക എന്ന് എല്ലാവരും സ്നേഹത്തോടെ വിളിച്ചിരുന്ന ശാന്ത സ്വഭാവക്കാരനായ ശബ്ദം താഴ്ത്തി സംസാരിക്കുന്ന, റോഡിന്റെ അരികു ചേർന്ന് സാവധാനം നടന്നു നീങ്ങുന്ന മെലിഞ്ഞ ശരീരവും വലിയ ഹൃദയവും ഉള്ള ഒരു...

അബ്ദുല്ലക്ക, നന്മയുടെ തലേക്കെട്ടുകാരൻ

ഇടവഴിയിലെ കാൽപ്പാടുകൾ സുബൈർ സിന്ദഗിപാവിട്ടപ്പുറത്തിന്റെ പ്രധാന അടയാളങ്ങളിൽ ഒന്നാണ് പാവിട്ടപ്പുറം ജുമാ മസ്ജിദ്. പള്ളിയെ പറയുമ്പോൾ ഔൽലക്ക എന്ന്‌ എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന അബ്ദുള്ള എന്ന സർവ്വ സമ്മതനായ ആ മനുഷ്യനെ ഓർക്കാത്തവരായി പാവിട്ടപ്പുറത്ത്...

വെളിച്ചപ്പാട് മേനാറമ്പത്ത് ഗോവിന്ദേട്ടൻ

ദിനേശ് ബാബുഅന്നത്തെ ഞങ്ങളുടെ കുടിലിന്റെ മുറ്റത്തു ഇറങ്ങി പടിഞ്ഞാറോട്ട് നോക്കിയാൽ നൂറോളം മീറ്റർ അപ്പുറത്തു ഒരു ഓല മേഞ്ഞ മേൽക്കൂരയുള്ള എടവ നകണ്ടി തറവാട് വീടും അതിനടുത്ത് ഒരു കൊച്ചു അമ്പലവും കാണാം.ആ...

ഒരു നാടിന്റെ ചരിത്ര പുസ്തകം

ഇടവഴിയിലെ കാൽപ്പാടുകൾസുബൈർ സിന്ദഗി പാവിട്ടപ്പുറംപള്ളിയറക്കൽ കുഞ്ഞിപ്പക്ക. പാവിട്ടപ്പുറം എന്ന ഗ്രാമം എന്നതിനേക്കാൾ അപ്പുറം വളരെ വിശാലമായ ഉപ മഹല്ലുകൾ കൊണ്ട് സമ്പന്നമായ പാവിട്ടപ്പുറം മഹല്ലിന്റെ ഒരു യുഗ പുരുഷൻ കൂടിയായിരുന്നു. പ്രാദേശികമായ ചരിത്രങ്ങൾ...

അലിവായ് പെയ്‌ത ജീവിതം

ഇടവഴിയിലെ കാൽപ്പാടുകൾസുബൈർ സിന്ദഗിവ്യത്യസ്തമായ ജീവിതം നയിച്ച, തന്റെ പ്രവർത്തനങ്ങൾ കൊണ്ട് ജീവിതം അടയാളപ്പെടുത്തിയ വ്യക്തികളെയാണ് ഇടവഴിയിലെ കാൽപ്പാടുകൾ എന്ന ഈ പംക്തിയിൽ പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. വിസ്മയകരമായ കഴിവുകളുള്ള പ്രതിഭകളുള്ള നിരവധി പേരെ നമുക്കറിയാം. എന്നാൽ...

മൂധേവി പുറത്ത്….

നന്ദിനി മേനോൻകുറച്ചു വർഷങ്ങളായി നാട്ടിൽ ചെല്ലുമ്പോൾ പാതയരുകിൽ ഇവരെ കാണാറുണ്ട്. കല്യാണ മണ്ഡപത്തിനും ഉച്ചി മഹാളി കോവിലിനും ഇടക്കുള്ള മൂന്നോ നാലോ കിലോമീറ്ററിനകത്ത് എവിടേയെങ്കിലും. ചുട്ടു പഴുത്ത വാൾത്തലപ്പു പോലുള്ള മുഖവുമായി വലിയൊരു...
spot_imgspot_img