HomeUncategorized

Uncategorized

വയലാര്‍ നൈറ്റിനൊരുങ്ങി കാട്ടിലപ്പീടിക

കൊയിലാണ്ടി കാട്ടിലപ്പീടിക പിസിഎ ലൈബ്രറിയുടെ നേതൃത്വത്തില്‍ വയലാര്‍ നൈറ്റ് സംഘടിപ്പിക്കുന്നു. പീപ്പിള്‍സ് കള്‍ച്ചറല്‍ അസോസിയേഷന്റെ (പിസിഎ) സുവര്‍ണ്ണ ബൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് അടുത്തമാസം 6-ാം തിയ്യതി വൈകിട്ട് 6 മണിയ്ക്ക് പരിപാടി സംഘടിപ്പിക്കുന്നത്....

‘പിക്ച്ചറസ്‌ക്യൂ’; തലശ്ശേരിഫ്രെയിമുകളുടെ പുതിയ സ്റ്റോറേജ് സ്പേസ്

ഹിലാൽ റൂമിരുചികരമായ ഭക്ഷണത്തോടൊപ്പം മുഹബ്ബത്തും ചേർത്ത് വിളമ്പുന്ന തലശ്ശേരി തക്കാരങ്ങൾ ഏറെ പ്രശസ്തമാണ്. അങ്ങനെ വിശേഷങ്ങളൊരുപാടുണ്ട് പൈതൃക നഗരമായ തലശ്ശേരിക്ക്. വടക്കൻ കേരളത്തിലെ പ്രധാന വാണിജ്യകേന്ദ്രമായ തലശ്ശേരി, പഴമയെ പ്രണയിക്കുന്ന ഫോട്ടോഗ്രാഫർമാരുടെയും...

പ്രണയദിനത്തിൽ നിത്യഹരിത ഗാനങ്ങൾ

ഹിന്ദി പാട്ടുകൾ, അത് പണ്ടത്തെ പാട്ടുകൾ തന്നെ എന്ന് പറയുന്നവർ ആണ് ഏറെയും. അറുപതുകളിലെയും എഴുപതുകളിലെയും കാല്പനിക നിത്യ വസന്ത ഗാനങ്ങൾ. ഇതാ, ഈ പ്രണയ ദിനത്തിൽ അവ ആസ്വദിക്കാൻ ഒരവസരം. തിരുവനതപുരം...

പൂക്കാട് കലാലായത്തില്‍ നവരാത്രി സംഗീതോത്സവം

കോഴിക്കോട്: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൂക്കാട് കലാലയത്തില്‍ സംഗീതോത്സവം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 10ന് വൈകിട്ട് 5.30യോടെ സംഗീതാചാര്യന്‍ മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ സ്മാരക സംഗീത മണ്ഡപത്തില്‍ നാദോപാസനയുടെ നവരാത്രി ആഘോഷത്തിന് തുടക്കമാവും. ജയശ്രീ...

ഇനി നിങ്ങള്‍ക്കും ഫോട്ടോ എടുത്ത് തുടങ്ങാം

ഫോട്ടോഗ്രഫിയോട് താല്പര്യമുള്ളവര്‍ ഏറെയാണ്‌. ഫോട്ടോഗ്രഫി പഠിക്കണം എന്നാഗ്രഹിക്കാത്തവര്‍ കുറവാണ്. നല്ല ഫോട്ടോഗ്രാഫര്‍ ആകാന്‍  ഫോട്ടോഗ്രഫിയുടെ ടെക്നിക്കല്‍ ബേസിക്സ് അറിഞ്ഞിരിക്കേണ്ടതുണ്ട്.പ്രമോദ് വാസുദേവന്റെ നേതൃത്വത്തില്‍ ഫോട്ടോഗ്രഫിയെ കുറിച്ചുള്ള ക്ലാസ്സ്‌ തൃശ്ശൂരില്‍ ഒരുങ്ങുന്നു. ഫോട്ടോബേസ് ടെക്നിക്കല്‍...

ഓള്‍ കേരള മാപ്പിള സംഗീത അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കോഴിക്കോട്: ഓള്‍ കേരള മാപ്പിള സംഗീത അക്കാദമിയുടെ ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സംഗീത സംവിധായകന്‍ എം.എസ് ബാബുരാജ്, നടി മോനിഷ, കലാമണ്ഡലം ചന്ദ്രിക, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍, ഡോ. എപിജെ...

“മിസ്റ്റർ പ്രസിഡന്റ്‌, ഞങ്ങൾ ജറുസലേമിൽ നോമ്പ്‌ തുറക്കും”: മ്യൂസിക്‌ ആൽബം വൈറലാവുന്നു

ഫലസ്തീൻ അഭയാർത്ഥി ബാലൻ കേന്ദ്ര കഥാപാത്രമായെത്തുന്ന മ്യൂസിക്‌ ആൽബം വൈറലാവുന്നു. ആറു ദിവസം കൊണ്ട്‌ നാൽപത്തി ഏഴ് ലക്ഷം പേരാണ് യൂറ്റൂബിൽ മാത്രം വീഡിയോ കണ്ടത്‌. മൂന്നര മിനുറ്റ്‌ ദൈർഘ്യമുള്ള ആൽബത്തിൽ ഡൊണാൾഡ്‌...

ഫോട്ടോഗ്രാഫി മത്സരം

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വന്യജീവി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. വനംവകുപ്പിന് ഔദ്യോഗിക വെബ്സൈറ്റായ www.forest.kerala.gov.in ലെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി കോണ്‍ടെസ്റ്റ് എന്ന ലിങ്കിലൂടെ സെപ്റ്റംബര്‍ 30 വൈകീട്ട് അഞ്ച് വരെ വരെ ഓണ്‍ലൈനായി...

സംഗീതത്തിന് അതിര്‍ത്തിയില്ല, ബുൾബുളിൽ മാന്ത്രികം തീര്‍ത്ത് കൊച്ചു മിടുക്കി

ബുൾ ബുൾ എന്ന സംഗീത ഉപകരണത്തെ പറ്റി അധികമാരും കേട്ടുകാണില്ല. നല്ല കൈവഴക്കം ഉണ്ടെകിൽ മാത്രമേ ഈ ഉപകരണത്തെ വരുതിയിലാക്കാൻ  സാധിക്കുകയുള്ളൂ. 'ബുൾബുൾ ' എന്ന സംഗീത ഉപകരണ വായനയുമായി എറണാകുളം ജില്ലയിലെ ...

ആദ്യകാല പിന്നണി ഗായകൻ എ. കെ. സുകുമാരൻ അന്തരിച്ചു

വടകര: ആദ്യകാല സിനിമാപിന്നണി ഗായകൻ പതിയാരക്കരയിലെ 'രാഗസുധയിൽ എ.കെ.സുകുമാരൻ (80) അന്തരിച്ചു. നാല് സിനിമകളിലായി ആറു പാട്ടുകൾ പാടി. 1965-ൽ പുറത്തിറങ്ങിയ  'കടത്തുകാരൻ' എന്ന ചിത്രത്തിനു വേണ്ടി എസ്.ജാനകിക്കൊപ്പം പാടിയ 'മണിമുകിലേ, മണിമുകിലേ'...
spot_imgspot_img