HomeTRAVEL & TOURISM

TRAVEL & TOURISM

ആര്‍ട്ട് ഡി ടൂര്‍ ആരംഭിച്ചു

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന സാംസ്‌കാരിക യാത്രയ്ക്ക് മെയ് 3ന് തലസ്ഥാന നഗരിയില്‍ തുടക്കം കുറിച്ചു. ആര്‍ട്ട് ഡി ടൂര്‍ എന്ന സാംസ്‌കാരിക യാത്ര നാഷണല്‍ യൂത്ത് കോണ്‍കോഡിന്റെ ഭാഗമായി...

സഞ്ചാരം, വ്യാപാരം, പൈതൃകം, പരിക്രമണപഥം; ഇബ്ന്‍ ബതൂത്വ കോൺഫറൻസ്‌ കോഴിക്കോട്ട്‌

യുണൈറ്റഡ്‌ നാഷൻസ്‌ അലയൻസ്‌ ഓഫ്‌ സിവിലൈസേഷൻസ്‌ (UNAOC), ഹംദർദ്‌ ഫൗണ്ടെഷൻ, മഅ'ദിൻ അക്കാദമി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇബ്നു ബതൂത്വ അന്താരാഷ്ട്ര കോൺഫറൻസ്‌ സംഘടിപ്പിക്കുന്നു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം, അഗാദിർ അന്താരാഷ്ട്ര സർവ്വകലാശാല മൊറോക്കോ,...

നിപ്പ: ടൂറിസ്റ്റുകൾക്ക് ജാഗ്രതാ നിർദേശം

നിപ്പ മുൻകരുതൽ ടൂറിസത്തിലും. കേരളത്തിലേക്ക് വരുന്ന ടൂറിസ്റ്റുകളോട് തൽക്കാലത്തേക്ക് മലബാറിലെ ജില്ലകളിലൂടെ യാത്ര ചെയ്യാതിരിക്കാൻ ടൂറിസം വകുപ്പിന്റെ നിർദേശം. മുൻ കരുതൽ എന്ന നിലക്കാണ് ഇങ്ങനെയൊരു നിർദേശം ടൂറിസം സെക്രട്ടറി രാജീവ് സദാനന്ദൻ...

ടാൻസാനിയയിൽ 12 ദിവസത്തെ സൗജന്യ സാഹസിക ട്രിപ്പ്‌

ടാൻസാനിയയിൽ 12 ദിവസത്തെ സാഹസിക ട്രിപ്പ്‌, അതും സൗജന്യമായി. പുറമെ സ്വരാജ്യത്ത്‌ നിന്ന് റൗണ്ട്‌ വേ വിമാനടിക്കറ്റും.ക്യാമറകൾ കൊണ്ട്‌ മായാജാലം തീർക്കുന്നവരാണോ ?. കിളിമഞ്ചാരോ മലനിരകളിൽ അതിസാഹസിക യാത്ര നടത്താൻ താൽപര്യമുണ്ടോ ? ട്രാവൽ ഫിലിം...

ബേക്കൽ കോട്ടയിൽ നിന്നും റാണിപുരത്തേക്ക് സ്കൈ വേ ബസ് പദ്ധതി

ബേക്കൽ കോട്ടയിൽ നിന്നും റാണിപുരത്തേക്ക് സ്കൈ വേ ബസ് പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്നു. ഈ രണ്ട് വിനോദ സഞ്ചാര കേന്ദ്രങ്ങളെ തമ്മിൽ ബന്ധപ്പെടുത്തി ആകാശ നൗക (സ്കൈ വേ ബസ്) പ്രപ്പോസലുമായി കാണിയൂർ റെയിൽ...

ഗോ എയര്‍ കണ്ണൂരില്‍ നിന്നും കുവൈറ്റിലേക്ക് സര്‍വീസ് ആരംഭിക്കുന്നു

കൊച്ചി : ഇന്ത്യയുടെ വേഗത്തില്‍ വളരുന്ന എയര്‍ലൈനായ ഗോ എയറിന്റെ കുവൈറ്റ്-കണ്ണൂര്‍-കുവൈറ്റ് സെക്ടറിലേക്കുള്ള സര്‍വീസ് ഈ മാസം 19 മുതല്‍ ആരംഭിക്കും. ഇതിനായുള്ള ബുക്കിങ്ങ് ആരംഭിച്ചു. അബുദാബി, മസ്‌ക്കറ്റ്, ദുബായ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക്...

‘അനുയാത്ര’യുമായി അനുമോൾ

സച്ചിന്‍ എസ്.എല്‍ തന്റെ ജീവിതയാത്രകൾ പങ്കുവെയ്ക്കാനൊരുങ്ങി നടി അനുമോൾ. വിരലിലെണ്ണാവുന്ന സിനിമകളേ ഉള്ളൂവെങ്കിലും അഭിനയിച്ചവയിൽ ഏറ്റവും വ്യത്യസ്തതയും അതിലുപരി വ്യക്തിത്വ മികവും പുലർത്തിയ മലയാള ചലച്ചിത്ര താരത്തിന്റെ പുതിയ ഒരു ചുവടു വെയ്പാണ് അനുയാത്ര എന്ന...

കാർക്കളയിലെ ബാഹുബലി

   വി.കെ.വിനോദ്കർണാടകത്തിലെ ഉഡുപ്പി ജില്ലയിൽ മംഗലാപുരത്തിന് 60 കിലോമീറ്റർ ദൂരെ പശ്ചിമഘട്ടത്തിന്റെ താഴവരയിൽ കാർക്കളയിലാണ് ഈ ബാഹുബലി പ്രതിമ സ്ഥിതി ചെയ്യുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റക്കൽ പ്രതിമയാണിത്. 42 feet ആണ് ഇതിന്റെ...

മലയോര പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം

കോഴിക്കോട്: കനത്ത മഴയിൽ മലയോര പ്രദേശത്ത് ഉരുൾപൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണം. ദേശീയ ദുരന്തനിവാരണ സേന (എൻ ഡി ആർ എഫ്) യുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.മണ്ണിടിച്ചിനെ തുടർന്ന്...

കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ ‘സൈക്കിൾ മുക്ക്‌’

കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ ഇനി മുതൽ സൈക്കിൾ കാലം !. മെഡിക്കൽ കോളേജ്‌ വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിൽ നടന്ന് വരുന്ന ' ഹെൽത്തി കാമ്പസ്‌ ' കാമ്പയിന്റെ ഭാഗമായി സൈക്കിൾ ക്ലബിന്റെ...
spot_imgspot_img