തേന്മലയിലേക്കൊരു റൈഡ്

0
548

ചേര്‍ത്തല രാമനാട്ട് മോട്ടോര്‍ കോര്‍പ് റോയല്‍ എന്‍ഫീല്‍ഡിന്റെ നേതൃത്വത്തില്‍ തേന്മലയിലേക്ക് യാത്ര സംഘടിപ്പിക്കുന്നു. പ്രകൃതിയെ സ്‌നേഹിച്ചും അറിഞ്ഞും ഒരു യാത്ര. ചേര്‍ത്തല രാമനാട്ട് മോട്ടോര്‍ കോര്‍പില്‍ വെച്ച് മെയ് 6ന് രാവിലെ 5 മണിയോടെ തേന്മലയിലേക്ക് യാത്ര ആരംഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
9656683626
7593881238

LEAVE A REPLY

Please enter your comment!
Please enter your name here