പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തു ചേരുന്നു

0
661

അത്തോളി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിക്കുന്നു. ചങ്ങാതിക്കൂട്ടം എന്ന പേരിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം മെയ് 6ന് വിവിധ പരിപാടികളോടെ ആരംഭിക്കും. അത്തോളി ഹൈസ്‌കൂള്‍, ആര്‍വി സതീഷ് നഗര്‍, ബാലന്‍ എസ് നന്മണ്ട നഗര്‍ തുടങ്ങി വ്യത്യസ്ത വേദികളിലായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ‘ചങ്ങാതിക്കൂട്ടം’ മെയ് 8ന് സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here