HomeTRAVEL & TOURISM

TRAVEL & TOURISM

ആര്‍ട്ട് ഡി ടൂര്‍ ആരംഭിച്ചു

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന സാംസ്‌കാരിക യാത്രയ്ക്ക് മെയ് 3ന് തലസ്ഥാന നഗരിയില്‍ തുടക്കം കുറിച്ചു. ആര്‍ട്ട് ഡി ടൂര്‍ എന്ന സാംസ്‌കാരിക യാത്ര നാഷണല്‍ യൂത്ത് കോണ്‍കോഡിന്റെ ഭാഗമായി...

വിശപ്പ് മുഖത്തൊട്ടിച്ച പുഞ്ചിരി

വിനോദ് വി ആർവയനാട്ടിലെ പുൽപ്പള്ളിയിൽ കുടിയേറ്റ മേഖലയായ വനത്തിനുള്ളിലെ 73 എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ആദിവാസി കോളനിയിലെ അംഗൻവാടി.ഇത്തവണ അങ്ങോട്ടേക്കായിരുന്നു ഞങ്ങളുടെ യാത്ര. കാട്ടിലൂടെ വേണം ആ കോളനിയിലേക്ക് പോകാൻ. ഹരിതാഭമായ...

പാര്‍വ്വതി വാലിയിലേയ്ക്കുള്ള ഒരു ട്രിപ്പിനായി ഒരുങ്ങാം

യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ ആണ് നിങ്ങളെങ്കില്‍ ഹിമാചല്‍ പ്രദേശിലെ പാര്‍വ്വതി വാലിയിലേയ്ക്കുള്ള ഒരു ട്രിപ്പിനായി തയ്യാറായിക്കൊള്ളൂ. മണ്‍സൂണ്‍ തുടങ്ങിയ ശേഷമുള്ള പാര്‍വ്വതി നദിയും, അതിന്റെ ഇരുകരകളും, ചലാല്‍ അടക്കമുള്ള ഗ്രാമങ്ങളും, ട്രക്കിങ്ങും; ഇതാണ് പദ്ധതി....

കനത്ത മഴ: നെഹ്‌റു ട്രോഫി വള്ളംകളി മാറ്റി വെച്ചു

ആലപ്പുഴ: ശനിയാഴ്ച നടക്കാനിരുന്ന നെഹ്‌റു ട്രോഫി വള്ളംകളി മാറ്റി വെച്ചതായി ടൂറിസം വകുപ്പ് അറിയിച്ചു. കനത്ത മഴയും വെള്ളപ്പൊക്കവും കണക്കിലെടുത്താണ് വള്ളംകളി മാറ്റിയത്. 20 ചുണ്ടന്‍ വള്ളങ്ങളുള്‍പ്പെടെ 78 വള്ളങ്ങളാണ് ഇക്കുറി മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്....

സഹ്യന്‍റെ മടിത്തട്ടിലേക്കൊരു യാത്ര

ശരണ്യ. എം ചാരു വേനലിന്റെ ചൂട് കടുംക്കുംതോറും അങ്ങ് പൊന്മുടിയിൽ കോട മഞ്ഞിൻ തണുപ്പിന് ശക്തി കൂടി കൂടി വരികയാണല്ലോ. വിനോദ സഞ്ചാരികൾക്കു കുളിരേകി കൊണ്ട് കോടമഞ്ഞിൽ കുളിര് കോരുന്ന അനുഭൂതി സമ്മാനിച്ചു മഞ്ഞിറക്കത്തിന്റെ...

ജാലകത്തിരശീല നീക്കി…

നന്ദിനി മേനോൻതീവണ്ടിയിൽ നിന്നുള്ള കാഴ്ചകൾക്ക് ഒരു പ്രത്യേക താളമുണ്ട്, അങ്ങോട്ടും ഇങ്ങോട്ടും ആടിയാടി ഇടക്കിടെ ഒന്നു മുന്നോട്ടാഞ്ഞ് വലിയ തിരക്കുകളില്ലാതെ വിശദാംശങ്ങളിലേക്ക് എത്തി നോക്കി ഇരുത്തി മൂളി തൊണ്ട നേരെയാക്കി തെരുതെരുന്നനെ ചറുപിറുന്നനെ.....തീവണ്ടി...

മഞ്ഞുപെയ്യുന്ന ദേവഭൂമിയുടെ താഴ്‌വരയിലേക്ക്…

സുധിന്‍ സുഗതന്‍തിരക്കേറിയ ഐടി ജീവിതത്തിലെ മടുപ്പുളവാക്കുന്ന വിരസതയിൽ ഹൃദയത്തിന്റെ ആർദ്രത എവിടെയോ നഷ്ടപ്പെട്ടുപോയിരിക്കുന്നു... കുറച്ചു ദിവസത്തേക്കെങ്കിലും എന്നെ അറിയാത്ത... ഞാൻ അറിയാത്ത... ഇതുവരെ കാണാത്തൊരു നാട്ടിലേക്ക് യാത്ര പോകണം...പതിവു യാത്രകളിൽനിന്നു വ്യത്യസ്തമായി മനുഷ്യനാൽ...

ബേക്കൽ കോട്ടയിൽ നിന്നും റാണിപുരത്തേക്ക് സ്കൈ വേ ബസ് പദ്ധതി

ബേക്കൽ കോട്ടയിൽ നിന്നും റാണിപുരത്തേക്ക് സ്കൈ വേ ബസ് പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്നു. ഈ രണ്ട് വിനോദ സഞ്ചാര കേന്ദ്രങ്ങളെ തമ്മിൽ ബന്ധപ്പെടുത്തി ആകാശ നൗക (സ്കൈ വേ ബസ്) പ്രപ്പോസലുമായി കാണിയൂർ റെയിൽ...

ടാൻസാനിയയിൽ 12 ദിവസത്തെ സൗജന്യ സാഹസിക ട്രിപ്പ്‌

ടാൻസാനിയയിൽ 12 ദിവസത്തെ സാഹസിക ട്രിപ്പ്‌, അതും സൗജന്യമായി. പുറമെ സ്വരാജ്യത്ത്‌ നിന്ന് റൗണ്ട്‌ വേ വിമാനടിക്കറ്റും.ക്യാമറകൾ കൊണ്ട്‌ മായാജാലം തീർക്കുന്നവരാണോ ?. കിളിമഞ്ചാരോ മലനിരകളിൽ അതിസാഹസിക യാത്ര നടത്താൻ താൽപര്യമുണ്ടോ ? ട്രാവൽ ഫിലിം...

സൈക്കിൾ നഗരങ്ങൾ

ഫര്‍സീന്‍ അലിപ്ലസ്‌ റ്റുവിന് കുറ്റ്യാടി ഗവ ഹയർസെക്കണ്ടറി സ്കൂളിൽ പഠിക്കുന്ന കാലമാണെന്നാണോർമ്മ. ഒരു ദിവസം യാദൃശ്ചികമായാണ് കയ്യിൽ കിട്ടിയ ഹിന്ദു പത്രത്തിൽ 'സൈക്ലിംഗ്‌ സിറ്റീസ്‌ ' എന്ന തലക്കെട്ടിലൊരു ലേഖനം കണ്ണിൽ പെടുന്നത്‌....
spot_imgspot_img