HomeTRAVEL & TOURISMപാര്‍വ്വതി വാലിയിലേയ്ക്കുള്ള ഒരു ട്രിപ്പിനായി ഒരുങ്ങാം

പാര്‍വ്വതി വാലിയിലേയ്ക്കുള്ള ഒരു ട്രിപ്പിനായി ഒരുങ്ങാം

Published on

spot_img

യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ ആണ് നിങ്ങളെങ്കില്‍ ഹിമാചല്‍ പ്രദേശിലെ പാര്‍വ്വതി വാലിയിലേയ്ക്കുള്ള ഒരു ട്രിപ്പിനായി തയ്യാറായിക്കൊള്ളൂ. മണ്‍സൂണ്‍ തുടങ്ങിയ ശേഷമുള്ള പാര്‍വ്വതി നദിയും, അതിന്റെ ഇരുകരകളും, ചലാല്‍ അടക്കമുള്ള ഗ്രാമങ്ങളും, ട്രക്കിങ്ങും; ഇതാണ് പദ്ധതി.

ട്രെയിന്‍ യാത്രയടക്കം 15 ദിവസമാണ് ട്രിപ്പ്. പതിനൊന്ന് ദിവസത്തോളം പാര്‍വ്വതി വാലി എക്സ്പ്ലോര്‍ ചെയ്യാനാകും. നടക്കാം, ട്രക്ക് ചെയ്യാം, സ്വസ്ഥമായിരിക്കാം, നദിയുടെ അരികുചേര്‍ന്ന് പലയിടങ്ങളിലേയ്ക്ക് പോകാം, കസോളില്‍ പോയി ലിറ്റില്‍ ഇറ്റലില്‍ നിന്ന് നല്ല ഒന്നാന്തരം ഇസ്രയേലി ഭക്ഷണം കഴിക്കാം, മാര്‍ക്കറ്റില്‍ കറങ്ങിത്തിരിയാം, എന്തെങ്കിലുമൊക്കെ വാങ്ങിക്കൂട്ടാം, ആപ്പിള്‍ തോട്ടങ്ങള്‍ക്ക് നടുവില്‍ ടെന്റടിച്ച് താമസിക്കാം, മലാന, ടോഷ്, മണികരന്‍, ഘീര്‍ഗംഗാ, കള്‍ഗാ, തുള്‍ഗാ, പുള്‍ഗാ തുടങ്ങിയ സ്ഥലങ്ങളില്‍ കറങ്ങാം; അങ്ങനെ പദ്ധതികള്‍ പലതുണ്ട്.

ജൂലൈ രണ്ട് മുതല്‍ പതിനാറ് വരെയാണ് ട്രിപ്പ്. പതിനൊന്ന് ദിവസത്തില്‍ പാതി ദിവസങ്ങളിലെങ്കിലും ടെന്റിലാകും താമസം. ബാക്കി ദിവസങ്ങളില്‍ റൂം സൗകര്യം ഉണ്ടാകും. താമസം, ഭക്ഷണം, വണ്ടിക്കൂലി എന്നിവയടക്കം പതിനഞ്ച് ദിവസത്തെ യാത്രയ്ക്ക് 20,000 രൂപയാണ് ചിലവ്. ജൂണ്‍ പതിനഞ്ചിന് മുമ്പ് പതിനായിരം രൂപ അഡ്വാന്‍സ് നല്‍കേണ്ടതാണ്. എറണാകുളത്ത് നിന്നുള്ള ട്രെയിന്‍ ടിക്കറ്റ് ചാര്‍ജ് അടക്കമുള്ള തുകയാണിത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് :-
6282213809
Whatsapp: 8281777893
junkiefishmedia@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

മേലൂര്‍ ദാമോദരന്‍ സ്മാരക കവിതാ പുരസ്‌കാരം കുമ്പളങ്ങാട്ട് ഉണ്ണിക്കൃഷ്ണന്

വടാക്കാഞ്ചേരി: തമിഴിനാട് മലയാളി സംഘടനകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്‍സ് (സിടിഎംഎ) മേലൂര്‍ ദാമോദരന്‍ സ്മാരക...

കോമന്‍ മാസ്റ്റര്‍ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

പുല്ലൂര്‍: വി. കോമണ്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാ പുരസ്‌കാരത്തിനു പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ മലയാള രചനകള്‍ ക്ഷണിച്ചു. 10,000...

വികെ നാരായണ ഭട്ടതിരി പുരസ്‌കാരം രാമചന്ദ്രയ്യര്‍ക്ക്

വടക്കാഞ്ചേരി: വികെ നാരായണ ഭട്ടതിരി പുരസ്‌കാരം വായന ലഹരിയാക്കിയ പനങ്ങാട്ടുകര സ്വദേശി ശ്രീകൃഷ്ണ വിലാസത്തില്‍ രാമചന്ദ്രയ്യര്‍ക്ക് സമ്മാനിക്കും. കേരളവര്‍മ പബ്ലിക്ക്...

മദ്യപാനത്തിലും മദ്യവരുമാനത്തിലും കേരളം ഒന്നാം നമ്പറല്ല!

Editor's View കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് മദ്യമാണെന്നും മദ്യപാനത്തില്‍ മലയാളികളെ തോല്‍പ്പിക്കാനാവില്ലെന്നും പൊതുവേ അക്ഷേപമുണ്ട്. എന്നാല്‍ ഈ അക്ഷേപങ്ങള്‍ക്കിടയിലെ...

More like this