Homeനാടകം

നാടകം

നമ്മള്‍ മറന്നുപോയ വിശപ്പിന്റെ നിലവിളിയുമായി ‘അന്നപ്പെരുമ്മ’

സന്തോഷ്‌ എച്ചിക്കാനത്തിന്റെ ‘ബിരിയാണി’ എന്ന കഥയെ ആസ്പദമാക്കി റഫീഖ് മംഗലശ്ശേരി രചിച്ച നാടകമാണ് വടകര മേമുണ്ട HSS ലെ വിദ്യാര്‍ഥികള്‍ ഈ വര്‍ഷത്തെ സ്കൂള്‍ കലോത്സവത്തില്‍ അവതരിപ്പിച്ച് ഏറെ കയ്യടി നേടിയ ‘അന്നപ്പെരുമ’....

മനംനിറച്ച മറഡോണ…

പുൽത്തകിടിയിൽ കാൽകളാൽ പ്രകമ്പനം തീർത്ത കുറിയ മനുഷ്യനെ കുറിച്ചല്ല, ഒരുപറ്റം കൊച്ചു കലാകാരന്മാരുടെ മികവാർന്നൊരു നാടകത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. അരുൺലാലിന്റെ സംവിധാനത്തിൽ പാലക്കാട്‌ ജിവിഎച്ച്എസ് എസ് വട്ടേനാടിലെ വിദ്യാർത്ഥികൾ അണിയിച്ചൊരുക്കിയ 'മറഡോണ'. കഴിഞ്ഞ...

ശ്ലാഘനീയമായ രീതിയിൽ കലാസപര്യ തുടരുന്ന ചെറുപ്പക്കാരുണ്ട് എന്നുള്ളതിൽ അഭിമാനം തോന്നുന്നു – യു.എ.ഖാദർ

തിരുവങ്ങൂർ ഹയർ സെക്കന്റ്റി സ്കൂളിലെ ഈ വർഷത്തെ വാർഷികം ഉദ്ഘാടകൻ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ യു.എ.ഖാദർ ആയിരുന്നു. ഉദ്ഘാടനത്തിന് തൊട്ടു മുമ്പേ അരേ മൈ ഗോഡ്! എന്ന നാടകം കണ്ട ശേഷം സംവിധായകൻ...

ആണ്‍പാവ (ഏകാങ്ക നാടകം)

നാടകംരണ്‍ജുകഥാപാത്രങ്ങള്‍: പ്രൊഫസര്‍, ആണ്‍പാവ, വൃദ്ധ, പെണ്‍കുട്ടി, സ്റ്റേറ്റ്, റോബോട്ടുകള്‍, കോറസ്കര്‍ട്ടന്‍ ഉയരുമ്പോള്‍ രംഗത്ത് നേര്‍ത്ത വെളിച്ചം. പ്രൊഫസറുടെ വീടിന്റെ സ്വീകരണമുറി. അതിന്റെ എല്ലാ അഴകും ആ മുറിക്കുണ്ട്. കെട്ടിപ്പിണഞ്ഞ് നിലത്തിരിക്കുന്ന രണ്ടു രൂപങ്ങള്‍. വെളിച്ചം...

എലിപ്പെട്ടി: മനുഷ്യരുടെ കഥ പറയുന്ന ജീവജാലങ്ങള്‍

തൃശ്ശൂര്‍: 2018 ജനുവരിയില്‍ തൃശ്ശൂരില്‍ വെച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച നാടകങ്ങളിലൊന്നായിരുന്നു എലിപ്പെട്ടി. നാടകം കഴിഞ്ഞ ദിവസമാണ് യൂടൂബില്‍ പങ്കുവെച്ചത്. മനുഷ്യരുടെ കഥ പറയുന്ന ജീവജാലങ്ങള്‍ ആണ് നാടകത്തിന്റെ ഹൈലെറ്റ്. മതേതര...

നാടകങ്ങളുമായി പൂക്കാട് കലാലയം വിദ്യാര്‍ത്ഥികള്‍

പൂക്കാട് കലാലയത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ടാഗോര്‍ സെനിറ്ററി ഹാളില്‍ കുട്ടികളുടെ നാടകം അരങ്ങേറുന്നു. സെപ്തംബര്‍ 28ന് വൈകിട്ട് 5 മണിയ്ക്കാണ് പരിപാടി. ലോക നാടോടിക്കഥകള്‍ കോര്‍ത്തിണക്കി രൂപീകരിച്ച നിരവധി നാടകങ്ങളുടെ അവതരണമാണ് 'കളിക്കഥവണ്ടി'...

സുപ്രഭാതത്തിന് സാധാരണ നാടകത്തിന്റെ സ്വഭാവമല്ല: വി.കെ. ശ്രീരാമൻ

പാർത്ഥസാരഥിയുടെ നേതൃത്വത്തിലുള്ള മലപ്പുറം കൊളത്തൂർ ബ്ലാക്ക് കർട്ടൻ ശിവദാസ് പൊയിൽക്കാവിന്റെ സംവിധാനത്തിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും പുതിയ നാടകമാണ് സുപ്രഭാതം."കുന്നംകുളത്ത് ഏഴ് ദിവസത്തെ ഒരു നാടകോത്സവം സംഘടിപ്പിച്ചു. നാടകോത്സവത്തിൽ ഏറെ ജനശ്രദ്ധ നേടിയ, ജനങ്ങളുടെ...

തുറമുഖം അരങ്ങിലെത്തുന്നു

ഉരു ആര്‍ട്ട് ഹാര്‍ബറും കളക്ടീവ് ഫേസ് വണ്ണും സംയുക്തമായി ചേര്‍ന്ന് 'തുറമുഖം' നാടകം അരങ്ങിലെത്തിക്കുന്നു. 1950കളിലെ കൊച്ചി തുറമുഖ തൊഴിലാളികളുടെ ജീവിതം ആസ്പദമാക്കി രചിച്ച നാടകമാണിത്. മട്ടാഞ്ചേരി ഉരു ആര്‍ട്ട്ഹാര്‍ബറില്‍ ജൂലൈ 21,...

നാടക ശിൽപശാല

കൊല്ലം: കാട്ടാക്കട സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ‍ october 8 ന് നാടക പ്രേമികളായ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായ് ഏകദിന നാടക ശില്‍പശാല സങ്കടിപ്പിക്കുന്നു. സംസ്ഥാന അഡ്ഹോക് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗമായ മനു ജോസ് നയിക്കുന്ന...

കുട്ടികൾക്കായി ത്രിദിന സിനിമാ അഭിനയ ക്യാമ്പ്.

കേരള മൂവി ചേംബർ സംഘടിപ്പിക്കുന്ന സിനിമാ അഭിനയ ത്രിദിന ക്യാമ്പിന് ഏപ്രിൽ 27 ന് കാരപ്പറമ്പിൽ തുടക്കം. 3 ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ പത്തു മുതൽ പതിനെട്ട് വയസ്സുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.മഞ്ചാടിക്കുരു,...
spot_imgspot_img