Homeനാടകം

നാടകം

കെ.ശിവരാമൻ സ്മാരക നാടക പ്രതിഭാ പുരസ്കാരം പ്രശസ്ത നാടക കലാകാരൻ ശശി കോട്ടിന്

കെ.ശിവരാമൻ സ്മാരക നാടക പ്രതിഭാ പുരസ്കാരം പ്രശസ്ത നാടക കലാകാരൻ ശശി കോട്ടിന്. നിരവധി നാടകങ്ങൾക്ക് രംഗപടം ഒരുക്കിയിട്ടുള്ള ശശി കോട്ടിന് 2011 ൽ 'നെല്ല്' എന്ന നാടകത്തിനു കേരള സംഗീത നാടക...

ആനി ഫ്രാൻസിസ് മികച്ച നാടകം ചാക്കോ ഡി. അന്തിക്കാടിനു എൽഎൻവി രചനാ പുരസ്‌കാരം

കോഴിക്കോട്: മലയാള നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ സംഘടിപ്പിച്ച പ്രഥമ ഡി. പാണി മാസ്റ്റർ അനുസ്മരണ എൽഎൻവി അന്തർദേശീയ ബാലനാടകരചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.പ്രൊഫ. പി. ഗംഗാധരൻ...

സുർജിത് സ്മൃതി നാടക കളരി മാഹിയിൽ

അകാലത്തിൽ വിട വാങ്ങിയ സാംസ്‌കാരിക പ്രവർത്തകൻ സുർജിത്തിന്റെ അനുസ്മരണാർത്ഥം മാഹിയിൽ സുർജിത് സ്മൃതി നാടക കളരി സംഘടിപ്പിക്കുന്നു. മെയ് 10,11,12 തീയതികളിൽ മാഹി ഫ്രഞ്ച് ഹൈസ്കൂളിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം...

വീണ്ടും ‘പെണ്‍നടനു’മായി സന്തോഷ് കീഴാറ്റൂര്‍

''ഞാന്‍ അഭിനയിച്ച കഥാപാത്രങ്ങള്‍... ആശാന്റെ സ്ത്രീ കഥാപാത്രങ്ങള്‍... എത്ര എത്ര വേദികള്‍... എത്ര എത്ര രാവുകള്‍... അരങ്ങില്‍ നിന്നും അരങ്ങിലേക്കുള്ള എന്റെ യാത്രകള്‍...'' - 'പെണ്‍നടന്‍'നാടക വേദികളില്‍ സ്ത്രീ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ സ്ത്രീകള്‍ ഇല്ലാതിരുന്ന...

വെള്ളരി നാടകം

അരീക്കോട്: വെള്ളരിക്കണ്ടങ്ങളിലെ കർഷക കലാകാരന്മാരുടെ ഒത്തുചേരലായിരുന്നു നാടകങ്ങളുടെ ആദ്യരൂപമായ വെള്ളരിനാടകം. ഉള്ളിലടക്കിപ്പിടിച്ചതെല്ലാം അവർ ആടിയും പാടിയും പറഞ്ഞും തീർത്തു. വെള്ളരിപ്പാടം തന്നെ വേദിയായി. നിലാവും നിഴലും കൊണ്ട്‌ പ്രകൃതി രംഗപടപൊരുക്കി. അറിഞ്ഞും അറിയാതെയും...

കുട്ടികളുടെ നാടകം ജാതിരാഷ്ട്രീയം പറയേണ്ടതുണ്ടോ.?

വി.കെ ജോബിഷ്വലിയവരുടെ നാടകത്തിന് രാഷ്ട്രീയമാകാം. എന്നാൽ കുട്ടികളുടെ നാടകത്തിനോ.? പതിവായുയരുന്ന ഈ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് റഫീക്ക് മംഗലശേരി രചനയും സംവിധാനവും നിർവഹിച്ച 'പേര് '. മനുഷ്യരെല്ലാം ഐഡിയോളജികളിൽ കുടുങ്ങിക്കിടക്കുന്നവരാണ്. പിന്നെ കുട്ടികൾക്ക് മാത്രമായി...

ദൈവത്തെ പുനർവായിക്കുമ്പോൾ..

വായന ഗിരീഷ് കാരാടിഈ വർഷത്തെ സാഹിത്യ അക്കാദമി പുരസ്കാരം കരസ്ഥമാക്കിയ ശ്രീജിത്ത് പൊയിൽക്കാവിന്റെ 'ദ്വയം' സമകാലീന സാമൂഹ്യ യാഥാർത്ഥങ്ങൾക്ക് നേരെ തിരിച്ച് വെച്ച ഒരു ലോഹകണ്ണാടിയാണ്.ലോഹ കണ്ണാടി പോലെ തകർക്കാൻ കഴിയാത്ത സാമൂഹ്യ യാഥാർത്ഥ്യങ്ങളാണ്...

നാടക ശില്പശാല

കാസര്‍ഗോഡ് പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ നാടക നിര്‍മ്മാണ ശില്പശാല സംഘടിപ്പിക്കുന്നു. ഏപ്രില്‍ 17 മുതല്‍ 26 വരെയാണ് ശില്പശാല.  പ്രകാശന്‍ കരിവെള്ളൂരിന്റെയും രതീഷ് അന്നൂരിന്റെയും നേതൃത്വത്തില്‍ ശില്പശാലയുടെ ആദ്യ ദിനമായ ചൊവ്വാഴ്ച...

‘ഭാവകം 2019’; നാടക ക്യാമ്പൊരുങ്ങുന്നു

പരിയാനംപറ്റ ഭജനസമിതിയുടെ നേതൃത്വത്തില്‍ ഒരു നാടക ക്യാമ്പൊരുങ്ങുന്നു. മെയ് 18, 19 തിയതികളിലൊരുങ്ങുന്ന നാടക ക്യാമ്പിന് 'ഭാവകം 2019' എന്നാണ് പേരിട്ടിരിക്കുന്നത്. 'ഭാവകം 2018'- ന്റെ തുടര്‍ച്ചയെന്നോണമാണ് 'ഭാവകം 2019' സംഘടിപ്പിക്കുന്നത്.കഴിഞ്ഞ വര്‍ഷത്തെ...

ടൗണ്‍ഹാളില്‍ ‘ഇജ് നല്ലൊര് മന്‌സനാകാന്‍ നോക്ക്’ അരങ്ങേറുന്നു

കോഴിക്കോട്: ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ടൗണ്‍ഹാളില്‍ 'ഇജ് നല്ലൊര് മന്‌സനാകാന്‍ നോക്ക്' അരങ്ങേറുന്നു. ഭാരത് ഭവന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജനകീയ സാംസ്‌കാരിക വിരുന്നിന്റെ ഭാഗമായാണ് നവംബര്‍ 10ന് വൈകിട്ട് 7...
spot_imgspot_img