തിയറ്റര്‍ ബീറ്റ്സ് കോഴിക്കോടിന്റെ നേതൃത്വത്തിൽ നാടക കളരി സംഘടിപ്പിക്കുന്നു. കെ. വി. വിജേഷ് സംവിധാനം ചെയ്യുന്ന നാടകത്തിലേക്കുള്ള അഭിനേതാക്കളെ തെരഞ്ഞെടുക്കാന്‍ വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 18 വയസ്സിന് മുകളിലുള്ളവർക്ക് വേണ്ടിയുള്ള, ഏകദിന നാടക ക്യാമ്പ് കോഴിക്കോട് ആനക്കുളം സാംസ്കാരിക നിലയത്തിൽ വെച്ചാണ് നടക്കുക. 22 ജൂലായ് 2018 ഞാഴറാഴ്ച്ച രാവിലെ 10 മണി മുതൽ 5 മണി വരെയാണ് നാടക കളരി.
പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ അന്നേ ദിവസം രാവിലെ 9:30 മണിക്ക് ക്യാമ്പിൽ എത്തിച്ചേരേണ്ടാതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9745906733 , 9995504753