HomePHOTO STORIES

PHOTO STORIES

ചെറിയ വലിയ ലോകങ്ങൾ

ഫോട്ടോസ്റ്റോറിരുദ്ര സമംഗനമുക്ക് കാണാൻ കഴിയാവുന്ന ഏറ്റവും നിഗൂഢമായ വസ്തു മനുഷ്യർ തന്നെ ആണ്. അവരെക്കാൾ നിഗൂഢത പേറുന്ന മറ്റൊരു ശക്തിയെയും ഈ ലോകത്ത് സൃഷ്ടിച്ചിട്ടില്ല. അനേകം ചിന്തകൾ തലയിലും,മനസ്സിലും ഓടിക്കൊണ്ടിരിക്കുമ്പോഴും മുഖത്ത് വിരിയുന്ന...

മുഖങ്ങൾ

ഫോട്ടോ സ്റ്റോറി നീലിമ പ്രവീൺ ഞാൻ നീലിമ പ്രവീൺ. ഐ.ടി മേഖലയിൽ ജോലി ചെയ്യുന്നു. സ്വദേശം കോട്ടയം. ഫോട്ടോഗ്രാഫി പണ്ട് തൊട്ടേ ഇഷ്ടം ഉള്ള ഒരു വിഷയം ആണ്. എന്നാലും ഒരു വർഷം ആയി കൂടുതൽ...

മോഷൻ പിക്ചേഴ്‌സ്

ഫോട്ടോ സ്റ്റോറീസ്ഷബീർ തുറക്കൽസെക്കന്റുകളുടെ ആയിരവും രണ്ടായിരവുമായി വിഭജിക്കപ്പെട്ട നിമിഷങ്ങളിലൊന്നിൽ തുറന്നടയുന്ന ക്യാമറയുടെ ഷട്ടറുകൾ പലപ്പോഴും കൺതുറക്കുന്നത് നിമിഷാർദ്ധങ്ങളുടെ അതിസൂക്ഷ്മമായ നിമിഷങ്ങളിലൊന്നിലേക്കായിരിക്കും..കണ്ണടച്ച് തുറക്കുന്ന സമയം പോലും തരാതെ കടന്നു പോകുന്ന ചില അപൂർവ, അനർഘ...

പിലിഗിരി… പിലിഗിരി… പിലിഗിരി

ഫോട്ടോ സ്റ്റോറി നിഹാൽ ജബിൻലോകത്തു നമ്മുടെ പശ്ചിമഘട്ടത്തിലെ നിത്യഹരിത വനങ്ങളിലും ചോലക്കാടുകളിലുമായി കണ്ടു വരുന്ന ഒരു വിഭാഗം ഇത്തിരികുഞ്ഞൻ തവളകളുണ്ട്. “പിലിഗിരി...പിലിഗിരി...പിലിഗിരി...”എന്നു പറയുന്ന പോലെ താളത്തിൽ കരയുന്നതുകൊണ്ട് ഇവയെ പിലിഗിരിയൻ തവളകൾ...

ഔട്ട് ഓഫ് സിലബസ്

ഫോട്ടോ സ്റ്റോറി സജിത്ത് കുമാർപ്രകൃതിയെന്ന വലിയ പാഠ പുസ്തകത്തിലെ വിസ്മയങ്ങളിലേക്ക് ഇറങ്ങി തിരിച്ച ഓരോരുത്തർക്കും, അത് ശാസ്ത്രജ്ഞരോ, പരിസ്ഥിതി പ്രവർത്തകരോ, പ്രകൃതി സ്നേഹികളോ ആയിക്കൊള്ളട്ടെ അവർക്കൊക്കെ പറയാനുണ്ടാവും തങ്ങളെ ആ വഴിയെ നടക്കാൻ പ്രേരിപ്പിച്ച...

കൊതുക് പറഞ്ഞുവിട്ട ഒരു ആലപ്പുഴ ബോട്ട് യാത്ര… അതും വെറും 18 രൂപക്ക്…!!!

PHOTOSTORIES എബി ഉലഹന്നാൻകൊതുക് കുത്തിപ്പൊക്കി ഉറക്കം നഷ്ടപ്പെട്ട് അട്ടം നോക്കിക്കിടന്ന ഒരു വെളുപ്പാൻ കാലത്ത് മനസിലേക്ക് പൊട്ടിവീണ ആശയം ആയിരുന്നു എങ്ങിപ്പിന്നെ എങ്ങോട്ടെങ്കിലും വിട്ടാലോന്ന്..സമയം 5 മണിആവുന്നതേ ഉള്ളൂ. കുറേനാളായി മനസിൽ കയറിക്കൂടിയ ആലപ്പുഴ...

മുംബൈയിലെ സൈബീരിയൻ സീഗൾ

PHOTOSTORIES സുർജിത്ത് സുരേന്ദ്രൻമുംബൈ യാത്രയിലെ ഏറ്റവും ആവേശം കൊള്ളിച്ച ഒരു സമയമാണ് 'എലിഫന്റാ കേവ്സി'ലേക്കുള്ള ബോട്ട് യാത്ര. ഗേറ്റ് ഓഫ് ഇന്ത്യയുടെ തീരത്തുനിന്നും 10 കിലോമീറ്ററോളം സഞ്ചരിച്ചാലാണ് ചരിത്രപ്രാധാന്യമുള്ള ഈ ദ്വീപിൽ എത്തിച്ചേരുക. നിരവധി...

ഹുമയൂണിന്റെ ശവകുടീരം

PHOTOSTORIESഎബി ഉലഹന്നാൻഇന്ത്യയില്‍ പണിതുയര്‍ത്തപ്പെട്ടിട്ടുള്ള സൗധങ്ങളില്‍ ഒട്ടുമിക്കതും പുരുഷന്മാരുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ളതാണ്. വിരലില്‍ എണ്ണാവുന്നതാണെങ്കിലും സ്ത്രീകളുടെ നേതൃത്വത്തില്‍ പണിതുയര്‍ത്തിയ ചില സൗധങ്ങളും നമ്മുടെ നാട്ടില്‍ ഉണ്ട്. അത്തരത്തില്‍ ഒന്നാണ് ഹുമയൂണ്‍ ശവകുടീരം.ഭാഗ്യവാന്‍ എന്നാണ് ഹുമയൂണിന്റെ...

നേരം വൈകുന്ന നേരത്ത്

ഫോട്ടോസ്റ്റോറിരോശ്നി. കെ.വി കുഞ്ഞുനാൾ മുതലേ വൈകുന്നേരയാത്രകൾ ഏറെ ഇഷ്ടമായിരുന്നു. പെട്ടെന്നുണ്ടാകുന്ന നിറഭേദങ്ങളുടെ ആകാശക്കാഴ്ചകൾക്ക് വല്ലാത്തൊരു ചന്തമാണ്. ഇളം കാറ്റുള്ള സന്ധ്യകൾ, കരയുന്ന എന്നെ വീണ്ടും കരയിക്കുകയും, ഇത്തിരി സന്തോഷങ്ങളിൽ കൂടെ ചേർത്ത് ചിരിപ്പിക്കുകയും ചെയ്തിട്ടുണ്ട്....

പറയാതെ പറയുന്ന കഥകൾ

ദേശാന്തരങ്ങളിലെ മുഖങ്ങൾ പ്രതിഫലിപ്പിക്കുന്ന അന്തരാത്മാവിന്റെ പറയാതെ പറയുന്ന കഥകൾ
spot_imgspot_img